1/06/2016

Teaching --- a learning process that never ends.

Most of professional teachers repeat what they have recieved or written by others.

Teaching happens at  the best by being a student.

Learning happens at the best by being a teacher.

Teaching should be a dialogue between the tacher and student.

that means the teacher should come down to the evel of the student.

Unless the teacher understands the student, teaching and learning is not effective.

that means before a techer opens the mouth, the student must be in a receptive status. (interested to recive knowledge ).

Theaching  become efective not by titles of the teacher, but by humility of the teacher to learn even from the student.

മനുഷ്യരെല്ലാം  അങ്ങേയറ്റം  അറിവുള്ളവരായിരിക്കുവാൻ   ആഗ്രഹിക്കുന്നു .

എങ്കിലും  ആർക്കും  ആരെയും  എന്തും   പഠിപ്പിക്കുവാൻ  ഒരിക്കലും  കഴിയില്ല.

ഒരേ  പാണ്ടിത്യം  വിൽക്കുവാനും  വാങ്ങുവാനും  തയ്യാറുള്ള  രണ്ടു വ്യക്തികൾക്കിടയിൽ  മാത്രമാണ്  ഗുരു ശിഷ്യ ബന്ധം  സാധ്യമാകുന്നത് .

   താത്പര്യവും  ധാരണകളും വിശ്വാസങ്ങളും രണ്ടു വ്യക്തികളിൽ  ഒരുമിച്ചാൽ മാത്രമേ  പഠനവും പഠിപ്പിക്കലും  സംഭവിക്കൂ .

എല്ലാ മനുഷ്യരിലും  എല്ലാ സമയത്തും   സ്വന്തം ബുദ്ധി  പല വിധമായ  പാണ്ഡിത്യം   കൊണ്ട്  നിറഞ്ഞു തന്നെയാണ്  ഇരിക്കുന്നത് .

അറിവുകള അന്വേഷിച്ചു കൊണ്ടിരിക്കുമ്പോഴും  നിറഞ്ഞിരിക്കുന്ന  അവസ്ഥ   ബുദ്ധിയുടെ  സ്വഭാവമാണ്