നന്മകളിൽ സ്ത്രീ പുരുഷനേക്കാൾ ബഹുദൂരം മുന്നിൽ .
നന്മകളിൽ സ്ത്രീ പുരുഷനേക്കാൾ ബഹുദൂരം മുന്നിലാകുന്ന്തിനു കാരണം സ്ത്രീകളിൽ സാധ്യമായ ജാഗ്രതയും ശ്രദ്ധയുമാണ് (attention ).
പുരുഷനിൽ സാധ്യത കുരഞ്ഞിരിക്കുന്നതും ശ്രദ്ധയും ജാഗ്രതയുമാണ് .
ഏതെങ്കിലും ഒരു സ്ത്രീയെ മാത്രം വിലയിരുത്തിയോ
ഏതെങ്കിലും ഒരു പ്രവർത്തിയെ വിലയിരുത്തിയോ
സ്ത്രീകൾക്ക് മാർക്ക് ഇടുന്നത് ബോധ ശൂന്യതയാണ് .
ശരിയായ പരിശീലനം ലഭിച്ചാൽ
ഏതു മേഖലയിലും സ്ത്രീ പുരുഷനേക്കാൾ ഒരു പടി മുന്നിലായിരിക്കും പിന്നിലാവുകയില്ല .
ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പ്രശ്നം പരിശീലനത്തിന്റെ അഭാവമാണ് .
ഇന്ത്യയിൽ രാഷ്ട്രീയം ബോധശൂന്യമായ പ്രവര്തനമായി മാറുവാൻ കാരണം പുരുഷ മേധാവിത്വമാണ് .
മതങ്ങളും ബോധാശൂന്യമാകുവാൻ കാരണം പുരുഷ മേധാവിത്വമാണ് .
തിന്മകളിൽ മാത്രമാണ് പുരുഷൻ സ്ത്രീയേക്കാൾ മുന്പിലെത്തുക .
നന്മകളിൽ സ്ത്രീ തന്നെയാണ് എന്നും എവിടെയും മുൻപിൽ .
സ്ത്രീ നിയന്ത്രിത സമൂഹങ്ങൾ എന്നും
വർഗീയതയും യുദ്ധങ്ങളും ഇല്ലാതെ , ഐശ്വര പൂർണ്ണ മായിരിക്കും .