ഉച്ചരിക്കപ്പെടുന്ന ഒരു നാമമോ (സ്വരം ) ,
കാണപ്പെടുന്ന അക്ഷരമോ , വസ്തുവോ, വ്യക്തിയോ
ആരാധനയ്ക്ക് വിധേയമായാൽ അത് വിഗ്രഹമാണ് .
അവനവനിൽ നിന്നും വേറിട്ട് ഒരു വിഗ്രഹം ഇല്ലാതെ ഭക്തിയും ആരാധനയും സാധ്യമല്ല .
മതങ്ങൾ കള്ളം പ്രചരിപ്പിക്കുന്നതിന്റെ അടിസ്ഥാനം വിഗ്രഹങ്ങളാണ് .
അബ്രഹാമിന്റെ കാലം മുതലാണ് വിഗ്രഹാരാധന തെറ്റാണ് എന്ന് മനുഷ്യൻ ചിന്തിക്കുന്നത് .
അബ്രഹമിക് ഗോത്രങ്ങളുടെ പിന്തുടർച്ചക്കാരായ
ഇസ്ലാം ക്രിസ്ത്യൻ മതങ്ങൾ
വീണ്ടും വിഗ്രഹാരാധനയിലേക്ക് മടങ്ങുവാൻ കാരണം
വിഗ്രഹം എന്നതിന്റെ അർഥം അറിയാത്തത് കൊണ്ടാണ് .