മനുഷ്യനിൽ വിശ്വാസി ( ഞാൻ എന്ന അഹങ്കാരം ) മരിക്കാതെ വിശ്വാസവും മരിക്കുന്നില്ല .
ദൈവ വിശ്വാസി ബോധ ശൂന്യനാണ് .
ബോധാ´ശൂന്യനെ നയിക്കുന്ന ധാരണകൾ അസത്യവും അന്ധ വുമാണ് .
എന്നാലും വിശ്വാസിയുടെ അഹങ്കാരം അതിൽ അഭിമാനിക്കുന്നു .

ബോധ ശൂന്യമായ ബുദ്ധിയുടെ പരിമിതിയാണ് അതിനു കാരണം .
സ്വബോധം നേടാതെ മനുഷ്യന് ബുദ്ധിയുടെ അടിമത്വം ജയിക്കുവാൻ സാധ്യമല്ല .