ആധുനീകതയുടെ ആവശ്യമാണ് വൃദ്ധ സദനങ്ങൾ .
വൃദ്ധ സദനങ്ങളെ പരിഹസിക്കുന്നത് അജ്ഞത കൊണ്ടാണ് .
വൃദ്ധരെ മാലിന്യം ഉപേക്ഷിക്കുന്നതുപോലെ ഉപേക്ഷിക്കുന്ന സ്ഥലമല്ല വൃദ്ധസദനങ്ങൾ .
പാശ്ചാത്യ നാടുകളിലാണ് വൃദ്ധ സദനങ്ങൾ ശരിയായ രീതിയിൽ നടത്തുന്നത്
ക്രീയാത്മക ജീവിതം അസ്ഥമിച്ച മനുഷ്യന് വീടുപോലെ ഉത്തമമായ മറ്റൊരു സാമൂഹ്യ ജീവിതം സാധ്യമാക്കുന്ന ഇടമാണ് അവിടെ വൃദ്ധ കേന്ദ്രങ്ങൾ .
മനുഷ്യൻ മാറി ചിന്തിച്ചാൽ മലയാളിക്കും ഉത്തമമായ ഒരു ജീവിതാന്ത്യം വൃദ്ധ സദനങ്ങളിലും സാധ്യമാണ് .