ആശയക്കുഴപ്പമുള്ള ബുദ്ധിയും വ്യക്തിയും ഇരുട്ടിൽ തപ്പിത്തടയുകയാണ് .
ഭയം , ആകാംക്ഷ, അശ്രദ്ധ, ദുഃഖം , സന്തോഷം എന്നിവയെല്ലാം ഭോഗിയുടെ സ്വഭാവമാണ് .
അവനവന്റെ സ്വന്തം ബുദ്ധിയാണ് മനുഷ്യനിൽ ഭോഗ സുഖത്തെയും താത്പര്യങ്ങളെയും നിയന്ത്രിക്കുന്നത് .
ബുദ്ധിയുടെ പ്രവർത്തനത്തിന് അടിസ്ഥാനം അറിവുകളിലാണ് (informations ) .
അറിവുകൾ പരസ്പര വിരുദ്ധമാകുമ്പോൾ ബുദ്ധിയും വ്യക്തിയും സ്വയം ആശയക്കുഴപ്പത്തിലാകുന്നു .
ആശയക്കുഴപ്പമുള്ള ബുദ്ധിയും വ്യക്തിയും ഇരുട്ടിലാണ് .
ബോധത്തിനല്ലാതെ മറ്റൊന്നിനും ബുദ്ധിയെ സ്വയം സൃഷ്ടിക്കുന്ന ഇരുട്ടിൽ (confusion ) പ്രകാശിപ്പിക്കുവാൻ സാധ്യമല്ല .
ബോധം പ്രകാശിപ്പിക്കുന്ന ബുദ്ധിയിൽ ആശയക്കുഴപ്പങ്ങൾ നിലനിൽക്കുകയില്ല .
ബോധപ്രാപ്തനായ മനുഷ്യന്
ഇരുട്ടിൽ തപ്പിത്തടയുന്ന മനുഷ്യരെ നേർവഴിക്ക് നടത്തുവാൻ സാധിക്കുന്നത് അതുകൊണ്ടാണ് .