സ്വന്തം തിന്മകളെ നന്മകളായി മാത്രമാണ് ബുദ്ധി വിലയിരുത്തുന്നത്
മനുഷ്യൻ ഓരോ സമയത്തും ജീവിതത്തിലെ പ്രധാനപ്പെട്ട കർമ്മ ക്ഷമത നന്മക്കോ തിന്മക്കോ വേണ്ടി സമർപ്പിക്കുന്നു.
അവനവൻ ചെയ്യുന്നത് അപ്പോൾ 100 % ശരിയാണ് എന്ന് എല്ലാവർക്കും ഉറപ്പാണ് .
സ്വന്തം യുക്തിയുടെ ഉറപ്പില്ലാതെ ആരും ഒന്നും പ്രവർത്തിക്കുന്നില്ല.
ഹിറ്റ്ലറും , മാവോയും സ്റ്റാലിനും ആവർ ചെയ്ത തിന്മകൾ 100 % ശരിയാണ് എന്നുറപ്പായിരുന്നു .
ഇന്ന് ഇറാക്കിലും സിറിയയിലും ഇസ്ലാം തീവ്ര വാദികൾ അല്ലാഹുവിനു വേണ്ടി ചെയ്തുകൂട്ടുന്ന തിന്മകൾക്കും 100 ശതമാനം ശരി അവരുടെ പക്കലുണ്ട് .
മനുഷ്യന്റെ ശരികളിൽ അവർ കൂട്ട് പിടിക്കുന്ന ദൈവങ്ങളും അവരെ പിന്തുണയ്ക്കുന്നു .
കാരണം അവരവരുടെ ദൈവങ്ങളെ ആരാധിച്ച് പുകഴ്ത്തി സംരക്ഷണം നൽകി നില നിർത്തുന്നത് സ്വന്തം ബോധ ശൂന്യതയാണ് .