ഭൗതീക നേട്ടങ്ങൾക്ക് വേണ്ടിയാണ് മനുഷ്യൻ തിന്മകൾ ചെയ്യുന്നത് .
ഭൗതീക നേട്ടങ്ങൾക്ക് വേണ്ടിയല്ലെങ്കിൽ മനുഷ്യന് ദൈവം തന്നെ ആവശ്യമല്ല .
ബുദ്ധി വക്രതയിലേക്കും അക്രമത്തിലേക്കും പോകുന്നത് ഭൗതീക സുഖങ്ങൾ അന്വേഷിച്ചു മാത്രമാണ് .
എന്നാൽ ഭൗതീക സുഖങ്ങളെ പിന്തുടർന്ന് ദുഖവും വരുന്നതാണ് മനുഷ്യനെ തകർക്കുന്നത് .
അവിടെയാണ് ആത്മീയതയുടെ (സത്യാന്വേഷണം ) പ്രസക്തി .
മതങ്ങൾ മനുഷ്യരെ കള്ളം പറഞ്ഞു വഞ്ചിച്ച് നേട്ടമുണ്ടാക്കുന്നതും ഭൗതീകമാണ് .
ആത്മീയതയിലേക്ക് (സത്യം ) കടക്കുവാൻ മതങ്ങൾക്ക് സാധ്യമല്ല .
മതങ്ങൾ ആത്മീയതക്ക് (സത്യം ) വിരുദ്ധമാണ് .