ദുഖവും സന്തോഷവും ബുദ്ധിയുടെ തലത്തിൽ സൃഷ്ടിക്കപ്പെടുന്ന വികാരങ്ങളാണ് .
ക്രീയാത്മകമായിരിക്കുന്ന മനുഷ്യന്റെ അനുഭവങ്ങളുടെ ആകെ തുകയാണ് സന്തോഷവും സങ്കടവും .
സന്തോഷം അമൂല്യമാണ് (highlydemanding ). സങ്കടത്തിനു മൂല്യമില്ലെന്ന് മാത്രമല്ല അത് മനുഷ്യന്റെ കർമ്മശേഷിയെ തകർക്കുകയും വ്യക്തിയെ രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു.
അതുകൊണ്ട് സങ്കടം ഇല്ലാതെ ജീവിക്കുകയെന്നതിൽ കവിഞ്ഞ് മറ്റൊരു നേട്ടം മനുഷ്യന് ഇല്ല.
ദുഃഖ വിമുക്തിയാണ് മനുഷ്യന് മോക്ഷാവസ്ഥ .
മോക്ഷാവസ്ഥയിൽ വ്യക്തി സ്ഥിരമായ സന്തോഷത്തിലാണ് ( everjoy ആനന്ദം ).
സന്തോഷം സാമൂഹ്യമായി പങ്കിടേണ്ട ഒരു വികാരമാണ് . പങ്കിടുവാൻ ആരും ഇല്ലെങ്കിൽ സന്തോഷത്തിന് മൂല്യമില്ല .
സന്തോഷം ഓരോ സാഹചര്യങ്ങൾ നൽകുന്നതാണ് . സന്തോഷത്തിന് സമയപരിധിയുണ്ട് .
ആനന്ദം വ്യക്തിപരമായ അനുഭവമാണ് . ആനന്ദം സാമൂഹ്യമായി പങ്കിടുവാൻ സാധ്യമല്ല.
ആനന്ദത്തിനു സ്ഥല,കാല പരിമിതിയില്ല . ആനന്ദത്തിന് ഉറവിടം വ്യക്തിയാണ് .
വ്യക്തി കൈവരിക്കുന്ന സ്വസ്ഥതയാണ് ആനന്ദം .
ബുദ്ധിയുടെ തലത്തിൽ മനുഷ്യന് സ്വസ്ഥത ഉണ്ടാവുക അസാധ്യമാണ് .
കാരണം ബുദ്ധിയുടെ തലം മിഥ്യയാണ് . ബുദ്ധി സൃഷ്ടിക്കുന്ന വികാരങ്ങളും മിഥ്യയാണ് .
ബോധതലമാന് സത്യം . ബോധ തലത്തിൽ മനുഷ്യന് സത്യാവസ്ഥയിലാണ് .
ബുദ്ധിയുടെ തലത്തിൽ മനുഷ്യൻ സ്വപ്നാവസ്ഥയിലാണ് .
സ്വപ്നാവസ്ഥയിൽ ബുദ്ധി സദാ നേരവും ഭ്രാമാവസ്ഥയിലാണ് .
ബോധാവസ്ഥയിൽ മനുഷ്യനിൽ ബുദ്ധി സ്വയം സ്ഥിരപ്പെടുന്നു .
ബോധ പ്രകാശം ബുദ്ധിയിലെ ഇരുൾ മാറ്റി വ്യക്തി (ഞാൻ ) സത്യം ദർശിക്കുന്നത് കൊണ്ടാണ് ബുദ്ധി സ്ഥിരപ്പെടുന്നത് .
സ്ഥിരബുദ്ധി ബോധപ്രാപ്തിയുടെ നേട്ടമാണ് .
വ്യക്തിയിൽ ബുദ്ധി സ്ഥിരപ്പെടുന്നതാണ് സ്വബോധം .