"അന്വഷിപ്പിൻ നിങ്ങൾ സത്യം കണ്ടെത്തും , മുട്ടുവിൻ തുറക്കപെടും ".
ക്രിസ്തു പറഞ്ഞതായ മഹത്തായ ആത്മീയ സത്യമാണിത് .
ക്രിസ്തുമതം ഇതിനെ ഭൗതീക സുഖങ്ങളുടെ അന്വേഷണമായിട്ടാണ് കാണുന്നത് .
ക്രിസ്തു പറഞ്ഞത് ആത്മീയ അന്വേഷണത്തെ ക്കുറിച്ചാണ് .
ആത്മീയ സത്യം കണ്ടെതുന്ന മനുഷ്യന് ഭൗതീക സുഖങ്ങൾ അന്വേഷിക്കെണ്ടാതായി വരുന്നില്ല .
ആത്മീയ സത്യം കണ്ടെത്താത്ത മനുഷ്യന്
സ്വയം സൃഷ്ടിക്കുന്ന അസ്വസ്ഥത മൂലം
ഭൗതീകമായി എന്തൊക്കെ ഉണ്ടായാലും അതൊന്നും ആ മനുഷ്യന് സംതൃപ്തി നൽകുന്നില്ല .
അസത്യമായ മനുഷ്യൻ സത്യം വെറുക്കുന്നു . സത്യവിരുദ്ധമായി പ്രവർത്തിച്ച് ദുഃഖം വരുത്തുന്നു .
അതുകൊണ്ടാണ് മനുഷ്യന് സ്വബോധമില്ലാതെ ദൈവത്തെ (മിഥ്യ ) ആരാധിക്കേണ്ടി വരുന്നത് .
സ്വബോധമുള്ള മനുഷ്യൻ സ്വയം പൂർണ്ണനാകുന്നു (holistic Being ).
പ്രപഞ്ചം സത്യമാണ് . മനുഷ്യൻ മിഥ്യയും . എന്താണോ ഉള്ളത് അത് സത്യമാണ് , ഇല്ലാത്തത് മിഥ്യയും (illusion ).
ബുദ്ധിയും ബോധവും അത് പോലെ തന്നെയാണ് .
ബുദ്ധി ബോധത്തിന് നിഴലാണ് . ബുദ്ധി സൃഷ്ടിക്കുന്നതും അങ്ങനെ തന്നെയാണ് .
മനുഷ്യനിൽ "ഞാൻ " (വ്യക്തി ) സ്വന്തം ബുദ്ധി സൃഷ്ടിക്കുന്ന ഒരു തോന്നലാണ് .
അതുകൊണ്ടാണ് മനുഷ്യൻ അവനവന്റെ ബുദ്ധിക്ക് അടിമയായിരിക്കുന്നത് .
ബുദ്ധിക്ക് അടിമയായിരിക്കുന്ന വ്യക്തിക്ക് ബോധത്തിലേക്ക് ( സത്യം ) പ്രവേശിക്കുവാൻ സാധ്യമല്ല.
അതുകൊണ്ടാണ് സാധാരണ മനുഷ്യൻ മിഥ്യയിൽ ജീവിച്ച് ദുഃഖം സഹിച്ച് ജീവിതം നരകിക്കുന്നത് .
ബുദ്ധിയിൽ നിന്നും ബോധത്തിലേക്കുള്ള മാറ്റം മനുഷ്യനെ ആനന്ദത്തിൽ (സ്വർഗ്ഗം ) എത്തിക്കും .
ആനന്ദം ഇപ്പോൾ ഇവിടെയുണ്ട് .
ബുദ്ധിമാനായ മനുഷ്യന് അസാധ്യമായിരിക്കുന്നതും " ഇപ്പോൾ ഇവിടെ" ആയിരിക്കുകയാണ് .