ഓസോ (OSO) ഒരു തത്വമാണ് .
"ഞാൻ" എന്ന സത്യത്തിലേക്ക് മാത്രം പോകുന്ന തത്വമാണ് ഓസോ .
മനുഷ്യ ജീവിതം നന്മ തിന്മകളുടെ സങ്കലനമാണ് .
നന്മകൾ സത്യമാണ് . കാരണം അതിന്റെ ഉറവിടം സത്യമാണ് .
തിന്മകൾ മിഥ്യയാണ് . കാരണം അതിന്റെ ഉറവിടവും മിഥ്യയാണ് .
പ്രപഞ്ച സത്യം "ബോധം" എന്ന ആത്മീയ കേന്ദ്രമാണ് ( Nucleus ).
മനുഷ്യനെ ക്രീയാത്മകമാക്കുന്ന മിഥ്യയാണ് "ബുദ്ധി ".
മനുഷ്യനിൽ നിന്നും പുറത്തുവരുന്ന തിന്മകളുടെ ഉറവിടം ബുദ്ധിയാണ് .
വ്യക്തിയിൽ സ്വന്തം ബുദ്ധി സൃഷ്ടിക്കുന്ന മിഥ്യയാണ് ദു:ഖവും സന്തോഷവും.
"ഞാൻ " എന്ന അഹങ്കാരം ബുദ്ധിയെ ബോധപ്രകാശത്തിൽ നിന്നും മറയ്ക്കുന്നു .
ബോധ പ്രകാശം ലഭിക്കാത്ത
ബുദ്ധിയും വ്യക്തിയും
സ്വയം ഇരുട്ടിൽ തപ്പിത്തടയുകയാണ് .
ഓസോ തത്വങ്ങൾ മനുഷ്യനെ സ്വന്തം ബുദ്ധിയുടെ ഇരുളിൽ നിന്നും വെളിച്ചത്തിലേയ്ക്കു നയിക്കുന്നു .
പരമമായ ആനന്ദമാണ് സത്യം .
ആനന്ദത്തിലേക്ക് സ്വയം പ്രവേശിക്കുന്ന മനുഷ്യനാണ് "ഓസോ"