ഞാന്‍ ശരി, ബാക്കിയെല്ലാം തെറ്റ് എന്നു ചിന്തിക്കുന്നതാണ് മനുഷ്യനെ ദാര്‍ഷ്ട്യത്തിലേക്ക് നയിക്കുന്നത് .
ദാർഷ്ട്യം ( പിടിവാശി ) ബുദ്ധിയുടെ പരിമിതിയാണ് .
ബുദ്ധി കൊണ്ടാണ് മനുഷ്യൻ ദർശിക്കുന്നത് , കണ്ണുകൾ കൊണ്ടല്ല .
മനുഷ്യന്റെ കണ്ണും കാതും ബുദ്ധിയുടെ നിയന്ത്രണത്തിലാണ് .
ദര്ശനം ( ധാരണ ) ബുദ്ധിയുടെ വിലയിരുത്തലാണ് .
വ്യക്തിയുടെ ദർശനം സത്യം എങ്കിൽ അത് ബോധമായി മനുഷ്യന് വെളിച്ചം നൽകുന്നു
ദർശനം മിഥ്യയെങ്കിൽ അത് മനുഷ്യനെ തിന്മയിലേക്ക് നയിച്ച് സ്വയം നശിക്കുന്നു.
മനുഷ്യൻ ഒഴികെ മറ്റു ജീവജാലങ്ങൾ ഒന്നും ആത്മസുഖം അന്വേഷിക്കുന്നില്ല .
മനുഷ്യൻ പല വഴികളിലൂടെ അന്വേഷിക്കുന്നത് ആത്മസുഖം (contentment ) മാത്രമാണ് .
ബുദ്ധിയുടെ തലത്തിൽ മനുഷ്യന് ആത്മസുഖം അസാധ്യമാണ് .
ബുദ്ധിയുടെ തലത്തിൽ മനുഷ്യന് സാധ്യമായത് സന്തോഷവും സങ്കടവും മാത്രമാണ് .
കാരണം ആത്മാവും ആത്മസുഖവും ബുദ്ധിക്ക് പുറത്താണ് .
ബുദ്ധിയെ കടന്നു പോകുമ്പോൾ
വ്യക്തി എത്തിച്ചേരുന്നതാണ് ആത്മസുഖം ( ആനന്ദം )