പാണ്ഡിത്യവും പണവും പദവിയും വ്യക്തിക്ക് സമൂഹത്തിൽ സ്വീകാര്യത വർദ്ധിപ്പിക്കുന്നു .
എന്നാൽ സാമൂഹ്യ ജീവിതം ശ്രേഷ്ഠമാക്കുവാൻ ഇവയൊന്നും ഉപകരിക്കുന്നില്ല .
ശ്രേഷ്ടമല്ലാത്ത വ്യക്തിത്വം സമൂഹം നിരസിക്കുന്നു .
കാരണം വ്യക്തിയുടെ ശ്രേഷ്ടതയിലാണ് സാമൂഹ്യ സുരക്ഷ നില കൊള്ളുന്നത് .
സാമൂഹ്യ സുരക്ഷയിലാണ് വ്യക്തികളുടെ സുരക്ഷിതത്വം നില നിൽക്കുന്നത് .
സുരക്ഷിതമല്ലാത്ത ജീവിതം മനുഷ്യന് സ്വസ്ഥത നൽകുകയില്ല.
സ്വസ്ഥതയില്ലാത്ത ജീവിതം വ്യർഥമാണ് . വ്യർഥമായ ജീവിതം മനുഷ്യ ജന്മം പാഴാക്കുന്നു .
പാഴാകുന്ന ജന്മത്തിന് കാരണം ദൈവമോ പിശാചോ അല്ല .
"അത് നീ ആകുന്നു " ( തത്വമസി ).
അവനവനെ കണ്ടെത്തുന്ന മനുഷ്യ ജന്മം സ്വയം സഫലമാണ് .
സ്വയം സഫലമാകുന്ന മനുഷ്യ ജന്മമാണ് പ്രപഞ്ച രഹസ്യം .
"മനുഷ്യനിൽ സഫലമാകുന്ന സത്യം " ആണ് പ്രപഞ്ചത്തിന് നിധാനം .
മനുഷ്യന് പുറത്ത് മറ്റൊരു സൃഷ്ടാവ് ഉണ്ടായിരിക്കുക അസാധ്യമാണ് .
ശാസ്ത്രത്തിനും ഈ സത്യം കണ്ടെത്തുക അസാധ്യമാണ് .
കാരണം സത്യം കണ്ടെത്തുമ്പോൾ ശാസ്ത്രം സത്യത്തിനു മുകളിലാവും എന്നതാണ് അതിനു കാരണം .
സത്യത്തിനു മുകളിൽ മറ്റൊരു ശക്തിയും ഉണ്ടാവില്ല എന്നതാണ് "പ്രപഞ്ച സത്യം" ( ബോധം ) സർവ്വശക്തമാകുവാൻ കാരണം.