1/02/2016

വിശ്വാസി ( ഞാൻ എന്ന അഹങ്കാരം ) മരിക്കാതെ വിശ്വാസവും മരിക്കുന്നില്ല .

മനുഷ്യനിൽ വിശ്വാസി ( ഞാൻ എന്ന അഹങ്കാരം ) മരിക്കാതെ വിശ്വാസവും മരിക്കുന്നില്ല .

ദൈവ വിശ്വാസി ബോധ ശൂന്യനാണ് .

ബോധാ´ശൂന്യനെ നയിക്കുന്ന ധാരണകൾ അസത്യവും അന്ധ വുമാണ് .

എന്നാലും വിശ്വാസിയുടെ അഹങ്കാരം അതിൽ അഭിമാനിക്കുന്നു .

മനുഷ്യനിൽ വിശ്വാസി ( ഞാൻ എന്ന അഹങ്കാരം ) മരിക്കാതെ വിശ്വാസവും മരിക്കുന്നില്ല .

ബോധ ശൂന്യമായ  ബുദ്ധിയുടെ  പരിമിതിയാണ്  അതിനു കാരണം .

സ്വബോധം  നേടാതെ  മനുഷ്യന് ബുദ്ധിയുടെ  അടിമത്വം  ജയിക്കുവാൻ  സാധ്യമല്ല .