പക്ഷികളെപ്പോലെയോ മൃഗങ്ങളെപ്പോലെയോ തണുപ്പിനെ അതി ജീവിക്കുവാൻ പ്രാകൃതമായ സംരക്ഷണം മനുഷ്യന് പ്രകൃതി നല്കിയിട്ടില്ല .
മനുഷ്യ സംസ്കാരത്തിൽ വസ്ത്രധാരണത്തിന് അടിസ്ഥാന ലക്‌ഷ്യം തണുപ്പിനെ പ്രതിരോധിക്കുകയെന്നതാണ് .
രണ്ടാമത്തെ ലക്‌ഷ്യം പ്രണയത്തെ ഉത്തേജിപ്പിക്കുകയെന്നതാണ് .
സ്തീക്കും പുരുഷനും തമ്മിലുള്ള ആകർഷണമാണ് മനുഷ്യനെ കുടുംബം എന്ന സാമൂഹ്യ വ്യവസ്ഥയിൽ തളക്കുന്നത് .
സ്ത്രീയുടെ വസ്ത്രധാരണവും ആഭരണങ്ങളും മേക് അപ്പുമെല്ലാം
പുരുഷനെ തന്നിലേക്ക് ആകർഷിക്കുവാൻ വേണ്ടിയാണ് ( Sex appeal ).
പുരുഷനിൽ സ്ത്രീയെ ആകർഷിക്കുന്ന മുഖ്യ ഘടകം സുരക്ഷിതത്വമാണ് , സൗന്ദര്യമല്ല.
ആരോഗ്യമാണ് പുരുഷനെ സ്ത്രീയിലേക്ക് ആകർഷിക്കുന്ന മുഖ്യ ഘടകം .
മലയാളി മങ്കമാർ ബോധശൂന്യരായത് കൊണ്ടാണ് കുടവയറും പൊത്തക്കവിളുമുള്ള പുരുഷന്മാരെ ഇഷ്ടപ്പെടുന്നത് .
പാശ്ചാത്യ നാടുകളിൽ കുടവയർ രോഗലക്ഷണമാണ് .
സ്ത്രീ സെക്സ് അപ്പീലിന് വേണ്ടി ആധുനീക വസ്ത്ര ധാരണ ശൈലി സ്വീകരിക്കുന്നതിനു അർഥം പുരുഷന്മാർക്ക്
അങ്ങോട്ട് സ്വാഗതം ഉണ്ട് എന്ന് തെറ്റിദ്ധരി ക്കുന്ന പുരുഷൻ ബോധശൂന്യനും കാമരോഗിയുമാണ് .
അന്യ പുരുഷന്മാർ സ്ത്രീകളുമായി എന്നും എവിടെയും പാലിക്കേണ്ട ചുരുങ്ങിയ അകലം ഒരു മീറ്റർ ആണ് .
അല്ലായെങ്കിൽ അത് സ്ത്രീകളെ അസ്വസ്ഥമാക്കും .
സ്ത്രീക്കും പുരുഷനും സ്വബോധം ഇല്ലാത്തതാണ്
സ്ത്രീകൾ ലൈംഗീക അതിക്രമങ്ങൾക്ക് പാത്രമാകുന്നതിന് കാരണം .
സ്ത്രീയുടെ വസ്ത്രധാരണത്തെ കുറ്റം പറയുന്ന പുരുഷൻ സ്വന്തം രോഗത്തെ അറിയുന്നില്ല എന്നതാണ് സത്യം .