പ്രപഞ്ച വ്യവസ്ഥയിൽ ഭൂമിക്ക് അന്തരീക്ഷമുണ്ട് .
അന്തരീക്ഷത്തിൽ നടക്കുന്ന ഊർജ വ്യതിയാനങ്ങളാണ് കാലാവസ്ഥക്ക് (climate ) അടിസ്ഥാനം .
പ്രകൃതിയിൽ ജീവന്റെയും വ്യത്യസ്ഥമായ ജീവജാലങ്ങളുടെയും ആവാസവ്യവസ്ഥയെ സൃഷ്ടിച്ചു നില നിർത്തുന്നത് കാലാവസ്ഥയാണ് .
പേമാരിയും ഭൂകമ്പങ്ങളും മറ്റനേകം പ്രകൃതി ദുരന്തങ്ങളും കൊണ്ട് ചിലപ്പോൾ മനുഷ്യൻ നിസ്സഹായതയുടെ പടുകുഴിയിൽ പെട്ടുപോകും .
പ്രകൃതിയുടെ നിശബ്ദതയിലാണ് ഇതെല്ലാം സംഭവിക്കുന്നത് .
മല നിരകളും താഴ്വരകളും മരുഭൂമിയും മഹാസമുദ്രങ്ങളും ഉയര്ച്ച താഴ്ചകളുമടങ്ങുന്ന ദ്വൈതാവസ്ഥയില്ലാതെയുള്ള അന്തരീക്ഷവും വ്യത്യസ്ഥ കാലാവസ്ഥയും അസാധ്യമാണ്
ഭൂമിയുടെ പ്രകൃതിയിൽ നടക്കുന്ന കാലാവസ്ഥ വ്യതിയാനങ്ങൾക്ക് സമാനമാണ് മനുഷ്യ ന്റെ ജീവിത അനുഭവങ്ങൾ .
ബുദ്ധിയുടെ സ്വഭാവമായ വികാരം സൃഷ്ടിക്കുന്ന ദ്വൈതാവസ്ഥകളാണ് മനുഷ്യ ജീവിതം മഹാദുരന്തമാക്കുന്നത് .
ബുദ്ധിയെ കടന്ന് ബോധത്തിലേക്ക് പ്രവേശിക്കുന്ന മനുഷ്യന് ബഹിരാകാശത്തെ ശാന്തതയാണ് ലഭിക്കുന്നത് .
ബോധപ്രാപ്തൻ സ്വപ്നാവസ്ഥയെ വെടിഞ്ഞ് സത്യാവസ്തയിലേക്ക് കടക്കുന്നതാണ് സ്വസ്ഥതക്കും ആനന്ദ ലബ്ദിക്കും കാരണം .
സ്വസ്ഥതയും ആനന്ദവും ബുദ്ധിയുടെ തലത്തിൽ അസാധ്യമാണ് .
ബുദ്ധിയിൽ സ്ഥിരമായി മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയാണ് അതിനു കാരണം