മനുഷ്യന്റെ ഹൃദയ വേദനയും ദുഃഖവും മിഥ്യയാണ് .
മനുഷ്യനെ വിട്ടു പോകാത്ത സങ്കടമാണ് ദുഃഖം . (ongoing grief )
സത്യത്തിൽ സങ്കടമല്ല വിട്ടുപോകാൻ മടിക്കുന്നത് .
സങ്കടത്തെ വിട്ടു കളയാൻ വ്യക്തി ഇഷ്ടപ്പെടുന്നില്ല എന്നതാണ് സത്യം .
ഉള്ളതും ഇല്ലാത്തതും മനുഷ്യന്റെ അഹങ്കാരത്തെ ബാധിക്കുന്നു .
സാധാരണ മനുഷ്യനിൽ "ഞാൻ" ഒരു മഹാ ശൂന്യതയാണ് .
ആ ശൂന്യതയെ ഭൌതീക നേട്ടങ്ങളും സുഖങ്ങളും കൊണ്ട് നിറക്കുവാനാണ് മനുഷ്യന്റെ പരിശ്രമം .
എത്ര ഉയരത്തില നിറച്ചാലും "ഞാൻ " എന്ന ശൂന്യത മാറുകയില്ല .
മനുഷ്യനിൽ വസിക്കുന്ന ശൂന്യത ഭൗതീക ശൂന്യതയല്ല എന്നതാണ് അതിനു കാരണം.
ബോധ ശൂന്യമായ ബുദ്ധി സൃഷ്ടിക്കുന്ന വൈകാരിക ശൂന്യതയാണ് "ഞാൻ ".
അതുകൊണ്ടാണ് മനുഷ്യൻ ജടകൾക്കും അസത്യത്തിനും തിന്മകൾക്കും കീഴ്പ്പെടുന്നത് .
ദുഃഖവും സന്തോഷവും വൈകാരിക ശൂന്യതയുടെ സൃഷ്ടിയാണ് .
വ്യക്തി (ഞാൻ ) മിധ്യയിൽ നിന്നും സത്യത്തി ലേക്ക് മാറുന്നതോടെ ദുഖവും നശിക്കുന്നു .