ബുദ്ധി ജീവിയായ മനുഷ്യന് സംഭവിക്കാവുന്ന ഏറ്റവും വലിയ അപകടമാണ് വിശ്വാസം (മുൻവിധി ).
മനുഷ്യനെ നയിക്കുന്ന അനേകം വിശ്വാസങ്ങളിൽ മുഖ്യമാണ് "ഞാൻ " ഉണ്ട് എന്ന വിശ്വാസം (ആത്മ വിശ്വാസം ) .
ആത്മവിശ്വാസം ക്ഷയിക്കുന്ന വ്യക്തിയെ നയിക്കുന്ന മുഖ്യ വിശ്വാസമാണ് "ദൈവം ".
ദൈവ വിശ്വാസം ഉള്ളതുകൊണ്ട് സാത്താനും ഉണ്ടെന്നു മനുഷ്യൻ വിശ്വസിക്കണം .
അറിയാത്തതും ഇല്ലാത്തതുമായ എന്തെങ്കിലും ഉണ്ട് (സത്യമാണ് ) എന്ന തോന്നലാണ് (feeling ) വിശ്വാസം .
അറിവുകൾ ബുദ്ധിയിൽ സൃഷ്ടിക്കുന്ന ധാരണകൾ (perception ) വ്യക്തിയിൽ ഉറക്കുന്നതാണ് വിശ്വാസം .
എല്ലാ വിശ്വാസങ്ങളും അന്ധമാണ് എന്നതാണ് വിശ്വാസങ്ങളിലെ അപകടം .
ദൈവ വിശ്വാസത്തിലും വലിയ പാപം വേറെയില്ല .
കാരണം ദൈവ വിശ്വാസം സത്യവിരുദ്ധമാണ് .
രോഗങ്ങളാൽ കഷ്ടപ്പെടാത്ത ഒരൊറ്റ ദൈവ വിശ്വാസിയും ഭൂമിയില ഉണ്ടാകില്ല .
കാരണം ദൈവവിശ്വാസം ആത്മവിശ്വാസത്തെ തകർക്കും .
ആത്മവിശ്വാസ മില്ലാത്ത മനുഷ്യൻ ഭയത്തിന് അടിമയാണ് .
ഭയം മനുഷ്യനിൽ സൃഷ്ടിക്കാത്ത രോഗങ്ങളില്ല .
മനുഷ്യൻ ദൈവത്തെ ഉപേക്ഷിക്കുന്നതോടെ സത്യത്തോട് കൂടുതൽ അടുക്കുന്നു .
സത്യമാണ് ശരിയായ ദൈവം .
സത്യത്തിൽ ചരിക്കുന്ന മനുഷ്യന് പ്രാർഥന കൂടാതെ അർഹമായത് എല്ലാം ലഭിക്കുന്നു
വിശാസി 7 നേരം പ്രാർഥിച്ചാലും സത്യം ഇല്ലായെങ്കിൽ അർഹമായി ഒന്നും ഉണ്ടാകുന്നില്ല .
മതങ്ങളുടെ തന്ത്രം മനുഷ്യരെ ഭയപ്പെടുത്തി രോഗികൾ ആക്കുക യെന്നതാണ് .
രോഗി പള്ളിയിലും ആശുപത്രിയിലുമായി സമ്പത്ത് മുഴുവൻ സമർപ്പിക്കുന്നത് ബോധ ശൂന്യത കൊണ്ടാണ് .
അതിൽ സാത്താന് പങ്കില്ല , മനുഷ്യൻ ആരാധിക്കുന്ന ദൈവങ്ങൾക്ക് പങ്കുണ്ട് .