"ഞാൻ " എന്ന സത്യമാണ് ദൈവം .
സത്യം പ്രപഞ്ച സ്വഭാവമാണ് .
എന്താണോ ഉള്ളത് അതെല്ലാം സത്യമാണ് .
മനുഷ്യനിൽ ശരീരം സത്യമാണ് .
ബുദ്ധിയും ബുദ്ധിയുടെ പ്രവർത്തന ഫലമായ വികാരങ്ങളും, ചിന്തകളും മിഥ്യയാണ് .
വ്യക്തിയിൽ ബുദ്ധി സൃഷ്ടിച്ചു നില നിർത്തുന്ന
അടിസ്ഥാന വികാരമാണ് "ഞാൻ " ( അഹങ്കാരം ).
അഹങ്കാരം പൂർണ്ണമായി നശിച്ചാൽ വ്യക്തിക്ക് സത്യവുമായി യോഗം സാധ്യമാണ് .
യോഗിയിൽ ഞാൻ എന്ന മിഥ്യ മരിക്കുകയും "ഞാൻ " എന്ന സത്യം ജനിക്കുകയും ചെയ്യുന്നതാന് ബോധ പ്രാപ്തി .
ബോധ പ്രാപ്തനിൽ ദ്വൈതം ഇല്ലാത്തത് കൊണ്ട് യോഗിയുടെ നില നില്പ്പ് വ്യക്തി ആയിട്ടല്ല .
യോഗിക്ക് ഒന്നും ഇല്ലാത്തതായി ഇല്ല . പ്രപഞ്ചത്തിൽ ഉള്ളതെല്ലാം യോഗിയുടെ ഭാഗമാണ് .