പ്രപഞ്ചത്തിന് സ്വന്തമായി താത്പര്യങ്ങളില്ല .
താത്പര്യങ്ങളില്ലാത്ത സ്വയം പ്രകടനമാണ് (self -incarnation ) പ്രപഞ്ചം .
പ്രപഞ്ചത്തിലെ അവസാന കണ്ണിയായ മനുഷ്യൻ സ്വാർത്ഥ താത്പര്യങ്ങളുടെ അഹങ്കാര പ്രകടനമാണ് .
ബുദ്ധി ജീവിയായ മനുഷ്യന്റെ പ്രശ്നം സ്വന്തം കർമ്മങ്ങൾ സൃഷ്ടിക്കുന്ന കുരുക്കുകൾ (knots ) ആണ് .
അഴിക്കും തോറും പുതിയ കെട്ടുകൾ ജന്മം എടുക്കുമ്പോൾ മനുഷ്യൻ തളർന്നുപോകുന്നു .
അപ്പോൾ മനുഷ്യൻ ഒരു രക്ഷകനെ (ദൈവം ) തേടുന്നു .
എന്നാൽ ബുദ്ധിയുടെ കെട്ടുകൾ അഴിക്കുവാൻ പറ്റിയ രക്ഷകൻ ബോധം മാത്രമാണ്
ബോധ പ്രകാശം ലഭിക്കാത്തതാണ് മനുഷ്യന്റെ പ്രശ്നങ്ങള്ക്ക് കാരണം .
ബുദ്ധിയുടെ ബോധപരമായ മുന്നേറ്റമാണ് ശാസ്ത്രം.
എന്നാൽ ശാസ്ത്രത്തിനും വ്യക്തിയെ ജീവിത പ്രശ്നങ്ങളിൽ നിന്നും രക്ഷിക്കുവാൻ സാധ്യമല്ല .
ശാസ്ത്രം ബുദ്ധിയിലധിഷ്ടിതമാണ് .
ബുദ്ധിയെ മറികടക്കലാണ് ധ്യാനം .
പ്രപഞ്ച കേന്ദ്രമായ ബോധത്തിലേക്ക് പ്രവേശിക്കുന്ന കവാടമാണ് ധ്യാനം .
ധ്യാനം സംഭവിക്കുന്ന നിമിഷം മനുഷ്യനിൽ ഒരു ബോധാകേന്ദ്രം തുറക്കപ്പെടുന്നു .
അതോടെ "ഞാൻ " എന്ന അഹങ്കാരമില്ലാത്ത ഒരു പുതിയ മനുഷ്യൻ ജനിക്കുന്നു .