"ദൈവ വിശ്വാസം" ഒരു ബുദ്ധിരോഗമാണ് ( insanity ) .
എന്നാൽ സ്വയം ഭ്രമിക്കുന്ന ബുദ്ധി അതിനെ ചികിത്സയായിട്ടാണ് കാണുന്നത് .
അതിനു കാരണം ബുദ്ധിയുടെ ബോധശൂന്യതയാണ് .
സത്യത്തിൽ ( ബോധം ) നിന്നും ജനിക്കുന്ന മിഥ്യയാണ് മനുഷ്യൻ .
ബുദ്ധിയാണ് മനുഷ്യന്റെ കേന്ദ്രം . (ജീവാത്മാവ് ).
എന്നാൽ ബുദ്ധി സത്യമല്ല, സങ്കൽപ്പമാണ് (virtuality ).
ബുദ്ധിക്ക് അടിമയായി ജീവിക്കുന്ന മനുഷ്യനും (ഞാൻ ) ബുദ്ധിയുടെ സങ്കൽപ്പമാണ് .
സങ്കൽപ്പത്തിന് സത്യത്തെ അന്വേഷിക്കാതിരിക്കുവാൻ സാധ്യമല്ല .
അതുകൊണ്ടാണ് പ്രാകൃത മനുഷ്യൻ സ്വന്തം സങ്കൽപ്പത്തിൽ അനേകം ദൈവങ്ങളെയും കഥകളും രചിച്ചത് .
ആധുനീക മനുഷ്യനും മതം ചുമക്കാൻ കാരണം ബുദ്ധിയുടെ ബോധ ശൂന്യതയാണ് .
സ്വബോധം നേടുന്ന മനുഷ്യന്
ദൈവത്തെയും വിശ്വാസത്തെയും ആവശ്യമില്ലാതത്തിനു കാരണം
ബോധം സത്യം ആയതുകൊണ്ടാണ് .