1/03/2016

ബോധശൂന്യമായ ബുദ്ധിയുടെ പരിമിതി

എന്താണ്  മനുഷ്യ ജീവിതം  ?

ബുദ്ധി ജീവിയായ  മനുഷ്യനിൽ

"ഞാൻ " എന്ന മിഥ്യയെ  ജയിക്കുവാനുള്ള  ശ്രമമാണ്  ജീവിതം .

സ്വബോധം കൊണ്ടല്ലാതെ  മനുഷ്യന്  "ഞാൻ " എന്ന സത്യത്തിൽ  എത്തുക  അസാധ്യമാണ് .

ഞാൻ എന്ന  അഹങ്കാരം  വെടിയാതെ മനുഷ്യന്   സ്വബോധം  ലഭിക്കുകയെന്നതും  അസാധ്യമാണ് .

ജനനവും മരണവും  അപ്രസക്തമാണ് . അതിനിടയിലുള്ള  സാധ്യതയാണ്  ജീവിതം .

മനുഷ്യൻ    അപ്രസക്തമായതിനെ  പരിഗണിക്കുകയും

പ്രസക്തമായതിനെ  അവഗണിക്കുകയും  ചെയ്യുന്നത്  ബോധശൂന്യമായ  ബുദ്ധിയുടെ  പരിമിതിയാണ് .