സാമൂഹ്യ ജീവിത വിജയത്തിന് മനുഷ്യൻ പഠിച്ചിരിക്കേണ്ട ഒരു അടിസ്ഥാന നിയമമുണ്ട് .
വ്യക്തിയും ദൈവവുമായി അകലം അരുത് , വ്യക്തികൾക്കിടയിൽ പരിധി വിട്ട അടുപ്പം അരുത് .
സാമൂഹ്യ ജീവിയായ മനുഷ്യന് വ്യക്തിയുടെ സ്വകാര്യതയും സ്വൈര്യതയും വളരെ പ്രധാനമാണ് .
ദൈവവുമായി (സത്യം ) ദൂരം പാലിക്കുന്നതും മനുഷ്യരുമായി ദൂരം പാലിക്കാത്തതും മനുഷ്യന് അപകടം വരുത്തും .
കുടുംബ ജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും വ്യക്തിപരമായ ഇടപെടലുകളിൽ ശരീരീകാമായും (physical )
വൈകാരീകമായും (emotional ) മനുഷ്യൻ പാലിച്ചിരിക്കേണ്ട ദൂര പരിധി വ്യത്യസ്തമാണ് .
സാമൂഹ്യ ജീവിയായ മനുഷ്യന്റെ സ്വസ്ഥതയും (peace ) സുരക്ഷിതത്വവും (comfort ) വ്യക്തിയുടെ സ്വകാര്യതയിലാണ്.
വ്യക്തിയുടെ സ്വകാര്യതയിലേക്ക് അനുവാദം ഇല്ലാതെ അതിക്രമിച്ചു കടക്കുന്നത് ഹീനമാണ് .
അപരിചിതരായ വ്യക്തിയുമായി ഇടപെടുമ്പോള്‍ വാക്കുകളേപ്പോലെ തന്നെ പ്രാധാന്യം നൽകേണ്ട കാര്യമാണ് അവരുടെ സ്വകാര്യ മേഖലയിലേക്ക് (privatespace ) പ്രവേശിക്കാതിരിക്കുകയെന്നത് .
പുരുഷനും സ്ത്രീയും പരസ്പരം ഇടപെടുമ്പോൾ പുരുഷൻ സ്വയം സൂക്ഷിക്കേണ്ട ചുരുങ്ങിയ അകലം ഒന്നര മീറ്റർ ( 1.5 meter distance ) ആണ് . അല്ലെങ്കിൽ അത് സ്ത്രീകളെ അസ്വസ്ഥമാക്കും.
ജോലിസ്ഥലത്ത് മേലധികാരികളുമായി ബന്ധപ്പെടുമ്പോഴും നിശ്ചിത അകലം പാലിച്ചിരിക്കണം .
വ്യക്തിയുടെ സ്വകാര്യ മേഖല (intimatezone ) വ്യക്തിയുടെ സുരക്ഷിത മേഖലയും ( comfort zone ) കൂടിയാണ് എന്നത് കൊണ്ടാണ് സാമൂഹ്യ ഇടപെടലുകളിൽ നാം ദൂരപരിതി സൂക്ഷിക്കേണ്ടത് ആവശ്യമായിരിക്കുന്നത് .
പുരുഷന്മാർ അന്യ സ്ത്രീകളുമായി ഇടപെടുമ്പോൾ സ്വകാര്യ മേഖല ദൂര പരിധി അത്യാ വശ്യമാണ് .