അപാര പണ്ഡിതനിലും
ബുദ്ധിയുടെ പ്രവർത്തനം വ്യക്തിയെ ദുഖത്തിലേക്ക് നയിക്കുന്നത്
പ്രപഞ്ച വ്യവസ്ഥയുടെ ഭാഗമാണ് .
ബുദ്ധിജീവിയായ മനുഷ്യനിൽ "ഞാൻ " എന്ന അഹങ്കാരി വെറും മിഥ്യയാണ് എന്ന് വ്യക്തിയെ പഠിപ്പിക്കുകയാണ് പ്രപഞ്ച ലക്‌ഷ്യം .
"ഞാൻ " മിഥ്യയാണ് എന്ന അറിവാണ് മനുഷ്യനെ ആത്മ ജ്ഞാനത്തിലേക്കും ആനന്ദത്തി ലേക്കും നയിക്കുന്നത് .
എന്നാൽ മനുഷ്യന്റെ നിസ്സഹായ അവസ്ഥ (ബുദ്ധിയുടെ പരിമിതി ) പ്രാകൃത മതങ്ങൾ മുതലെടുക്കുന്നത് ഏറ്റവും വലിയ ആത്മ നിന്ദയാണ് . മതങ്ങളാണ് മനുഷ്യരെ സത്യത്തിൽ നിന്നും അകറ്റുന്നത് .
കണ്ണ് ഉണ്ടായാലും മനുഷ്യൻ സത്യം കാണുന്നില്ല ,
കാത് ഉണ്ടായിട്ടും സത്യം ഗ്രഹിക്കുന്നില്ല .
അതിനു കാരണം ബോധ ശൂന്യമായ ബുദ്ധിയാണ് .
ബോധമാണ് ജാഗ്രതയെ (awakenedstatus ) സൃഷ്ടിക്കുന്നത് .
ബോധശൂന്യമായ ബുദ്ധി സൃഷ്ടിക്കുന്നത് സ്വപ്നാവസ്തയാണ് (hypnotic status).
മനുഷ്യന്റെ എല്ലാ പ്രശ്നങ്ങള്ക്കും കാരണം സ്വപ്നാവസ്തയാണ് .
ക്രിസ്തു അഞ്ചു കന്യകമാരുടെ (രണ്ടു സെറ്റ് കന്യകമാരുടെ ) കഥ പറയുന്നത് മനുഷ്യന്റെ ബോധാവസ്ഥയെ കുറിച്ചാണ്
അഞ്ചു കന്യകമാർ ബോധ തലത്തിൽ വര്ദ്ധിച്ചു .
അവർക്ക് മണവാളനെ സ്വീകരിക്കുവാൻ സാധിച്ചു .
അഞ്ചു കന്യകമാർ ബുദ്ധി തലത്തിൽ വര്ദ്ധിച്ചു. മണവാളൻ വന്നപ്പോൾ അവർ ഒരുങ്ങി ഇരുന്നില്ല .
അതുകൊണ്ട് മണവാള നോത്ത് മണിയറ (സ്വർഗീയ അനുഭവം ) പങ്കിടുവാൻ സാധിച്ചില്ല .

ഇവിടെ അഞ്ചു കന്യക എന്ന സൂചന പഞ്ചേന്ദ്രിയങ്ങളാണ് .
Books contain knowledge.
Knowledge never changes people.
Only perceptions change people.
The distance between knowledge and perception decides the change in people.
When perception and knowledge are the same that person has already changed.