മനുഷ്യൻ നല്ലതാണു എന്ന് പറയുന്ന മനുഷ്യന് സ്വബോധം ഉണ്ട് .
അറിയാത്ത ദൈവത്തെ ഉണ്ട് എന്ന് വിശ്വസിക്കുന്ന മനുഷ്യൻ നികൃഷ്ടനാണ് .
കാരണം ആ മനുഷ്യൻ അവനവനെ തന്നെ സ്വയം അറിയാത്ത നിസ്സഹായനാണ് .
മനുഷ്യൻ നിസ്സഹായനെങ്കിൽ അവന്റെ ദൈവങ്ങളും അങ്ങനെ തന്നെയാണ് .
കാരണം അവിടെ സൃഷ്ടാവും സൃഷ്ടിയും മിഥ്യയാണ് .
അവനവനെ അറിയുന്ന മനുഷ്യൻ ശ്രേഷ്ടനാണ് .
കാരണം ആ മനുഷ്യനിൽ "ഞാൻ " എന്ന സത്യം നില നിൽക്കുന്നു .
അവനവനെ അറിയാത്ത മനുഷ്യൻ നികൃഷ്ടനാണ്.
കാരണം ആ മനുഷ്യനിൽ "ഞാൻ " മിഥ്യയാണ് .