പ്രപഞ്ചം സത്യമാണ് . മനുഷ്യ ശരീരവും സത്യമാണ് .
എന്നാൽ മനുഷ്യനിൽ "ഞാൻ " ഒരു സ്വപ്നാവസ്ഥയാണ് .
സ്വപ്നാവസ്ഥ സത്യമാണ് എന്ന് ബുദ്ധി കരുതുവാൻ കാരണം അത് ബുദ്ധിയുടെ സ്വന്തം ധാരണയാണ് എന്നതാണ് .
സ്വബോധം കൊണ്ടല്ലാതെ (സത്യം ) മനുഷ്യന് ബുദ്ധിയുടെ ഈ പരിമിതിയെ തകര്ക്കുവാൻ സാധ്യമല്ല.
സ്വബോധം പൂർണ്ണ മാകുന്ന മനുഷ്യൻ ഒരു മഹാ സംഭവമാണ് .
മനുഷ്യനിൽ സ്വബോധം ഇല്ലായ്മയുടെ ഉറവിടമാണ് മതവും ദൈവ വിശ്വാസവും .
മതം ചുമക്കുന്ന മനുഷ്യൻ സ്വബോധം ഇല്ലാത്ത കുബുദ്ധിയാണ് .
മതാത്മക സമൂഹത്തിൽ തിന്മകളും അസ്വസ്ഥതയും കൂടുതൽ ആയിരിക്കുന്നതിനു കാരണം വ്യക്തിയുടെ ബോധ ശൂന്യതയാണ് .
വിദ്യാഭ്യാസം കൊണ്ടും പാണ്ഡിത്യം കൊണ്ടും മനുഷ്യന് സ്വബോധം ലഭിക്കുന്നില്ല .
അതി സമ്പന്നനും അതി ദരിദ്രനുമാണ് മതവിശ്വാസികൾ . രണ്ടു കൂട്ടരുടെയും പ്രശ്നം പണമാണ് .
പണം ഉള്ളതും ഇല്ലാത്തതും മനുഷ്യന്റെ സ്വസ്ഥതയും ആരോഗ്യവും തകർക്കും .
സമ്പന്നന്റെ പ്രാർഥനക്ക് കാരണം സമ്പന്നത സൃഷ്ടിക്കുന്ന പ്രശ്നങ്ങളാണ് .
ദരിദ്രന്റെ പ്രാർഥനക്ക് കാരണം ദാരിദ്ര്യം സൃഷ്‌ടിക്കുന്ന പ്രശ്നങ്ങളാണ് .
ഈ രണ്ടു വിഭാഗവും ഒരുമിച്ചു പ്രവർത്തിച്ചാൽ തീരാവുന്ന പ്രശ്നമാണ് ഭൂമിയിൽ ഉള്ള ത് .
സമ്പന്നനും ദരിദ്രനും ബോധശൂന്യമായ സ്വന്തം ബുദ്ധിയുടെ അടിമയായത് കൊന്ടാണ് അവർ പ്രശ്ന പരിഹാരത്തിന്
ഇല്ലാത്ത ദൈവത്തിലേക്ക് തിരിയുന്നത്.
പ്രപഞ്ചം നിയന്ത്രിക്കുന്ന ശക്തി "സത്യം " മാത്രമാണ് .
എല്ലാ നന്മകളും സത്യത്തിൽ അധിഷ്ടിതമാണ് .
എല്ലാ തിന്മകളും അസത്യത്തിലും അധിഷ്ടിതമാണ് .
സത്യം ചിന്തിക്കുകയും , പറയുകയും, പ്രവർത്തിക്കുകയും ചെയ്‌താൽ മനുഷ്യന്റെ പ്രശ്നങ്ങൾക്ക് പരിഹാരമായി .
സത്യത്തിലേക്ക് തിരിയുവാൻ മനുഷ്യന് സ്വബോധം വേണം . സത്യവും മിഥ്യ യും തിരിച്ചറിയാനുള്ള കഴിവാണ് സ്വബോധം .
സ്വബോധമില്ലാത്ത മനുഷ്യരിൽ ആത്മ വിശ്വാസവും സത്യസന്ധതയും ഉണ്ടാവില്ല .
അതുകൊണ്ട് അവർ സത്യവിരുദ്ധമായ ദൈവത്തിൽ സുരക്ഷ തേടുന്നു .
മനുഷ്യൻ നിസ്സഹായനെങ്കിൽ അവരുടെ സ്വന്തം ദൈവങ്ങളും നിസ്സഹായരാണ് .
ഈ സത്യം തിരിച്ചറിയു വാനും മനുഷ്യന് സ്വബോധം തന്നെ വേണം .
മതവിശാസിയിൽ ഇല്ലാത്തതും സ്വബോധമാണ് .