ബുദ്ധിയുടെ സ്വഭാവം ബോധശൂന്യതയാണ് .
അവനവന്റെ ബോധശൂന്യതയിൽ നിന്നും
അവനവന്റെ സ്വബോധത്തിലേക്കുള്ള ദൂരമാണ് നരകം .
"സ്വബോധം" സത്യമാണ് . സത്യം സ്വർഗ്ഗമാണ് .
സ്വർഗ്ഗം ആനന്ദമാണ് .
"ആനന്ദം" ഇപ്പോൾ ഇവിടെയാണ് .
മനുഷ്യനിൽ മിഥ്യയായ "ഞാൻ " ഇപ്പോഴും എപ്പോഴും മറ്റെവിടെയോ ആകുന്നു .