ബുദ്ധിജീവിയായ മനുഷ്യൻ സ്വന്തം ബുദ്ധിയുടെ കെണിയിലാണ് ( trap ).
സ്വന്തം ബുദ്ധിയുടെ ന്യൂനതയിൽ നിന്നും ബോധത്തിന്റെ പരിപൂർണ്ണതയിലേക്ക് (Truth of being ) പോകാവുന്ന ഒരു സാധ്യത മാത്രമാണ് "മനുഷ്യൻ"
എന്തും ആകാനും ആകാതിരി ക്കുവാനുമുള്ള സാധ്യത മാത്രമാണ് "മനുഷ്യൻ"
സ്വന്തം ബുദ്ധിയാണ് മനുഷ്യന്റെ പരിമിതി . ബോധശൂന്യതയാണ് ബുദ്ധിയുടെ പരിമിതി
ബോധ ശൂന്യമായ ബുദ്ധിക്ക് മനുഷ്യനെ നേർവഴിയിൽ നടത്തുക അസാധ്യമാണ് .
അടിസ്ഥാനപരമായി മനുഷ്യൻ (വ്യക്തി, ഞാൻ ) ഭോഗ ചിന്തയിലാണ് ജീവിക്കുന്നത് .
അതിനു കാരണം ബുദ്ധി സൃഷ്ടിക്കുന്ന വൈകാരികതയാണ് . സന്തോഷവും സങ്കടവും (happiness & sorrow ) വികാരങ്ങളുടെ ആകെത്തുകയാണ് .
മിഥ്യയായ (illusion ) പ്രണയം വെറുമൊരു വികാരമാണ് .
പ്രണയം "ഞാൻ " എന്ന ഊർജത്തിന്റെ ( Ego ,അഹങ്കാരം ) തിരയിളക്കമാണ് .
കാറ്റ് നിൽക്കുമ്പോൾ തിരകളും നിലക്കുന്നു .
മനുഷ്യനിൽ "ഞാൻ " എന്ന വികാരമാണ് ( അഹങ്കാരം ) മായയെ സൃഷ്ടിച്ച് സുഖ ദുഃഖങ്ങൾ അനുഭവിക്കുന്നത്.
സത്യമാകുന്ന സ്നേഹം വികാരമല്ല. അത് സ്വബോധം തന്നെയാകുന്നു .
ബുദ്ധിക്ക് വ്യക്തിയെ അഹങ്കാരത്തിന് മുകളിലേക്ക് കൊണ്ടുപോകുവാൻ ബോധ പ്രകാശം ആവശ്യമാണ് .
ബോധ പ്രകാശമാണ് (സത്യചിന്ത ) മനുഷ്യനെ ബുദ്ധിയുടെ അടിമത്വത്തിൽ നിന്നും മോചിപ്പിക്കുന്നത് .
അത് വരെയും മനുഷ്യൻ ഒരു നികൃഷ്ഠ ജീവിയാണ് .
ചൈനയിൽ മനുഷ്യൻ പാമ്പിനെയും പട്ടിയെയും പശുവിനെയും പുഴുക്കളെയും ഭക്ഷിക്കുന്നു .
ഇന്ത്യയിൽ ഒരു മത വിഭാഗം മനുഷ്യൻ പശുവിനെ അമ്മയായി ആരാധിക്കുന്നു .
ഇറാക്കിലും സിറിയയിലും ഒരു വിഭാഗം ഇസ്ലാം വിശ്വാസികൾ അവിശ്വാസികളെ (nonislam ) കൊന്നൊടുക്കുന്നു .
രണ്ടാം ലോക യുദ്ധത്തിന് രാഷ്ട്രീയ വർഗീയത കാരണമായി .
മറ്റെല്ലാ യുദ്ധങ്ങളും മതപരമായ വർഗീയതയുടെ പേരിൽ നടക്കുന്നു .
സമ്പന്നതയും ദാരിദ്ര്യവും പ്രപഞ്ച സൃഷ്ടിയല്ല . കമ്മ്യു നിസവും മുതലാളിത്വവും മനുഷ്യ സൃഷ്ടിയാണ് .
ശാസ്ത്രവും ശാസ്ത്ര ചിന്തയും മനുഷ്യ സൃഷ്ടിയാണ് .
പ്രാകൃത മതങ്ങളും ആചാരങ്ങളും ചുമന്ന് ആധുനീക മനുഷ്യനും സ്വയം നരകങ്ങൾ സൃഷ്ടിക്കുന്നു .
ബോധ ശൂന്യനായ ബുദ്ധി ജീവി സ്വര്ഗ്ഗം അന്വേഷിച് നരകം കണ്ടെത്തുന്നു .
ബുദ്ധി ജീവിയായ മനുഷ്യൻ മാത്രം പ്രകൃതി വിരുദ്ധമായി ജീവിക്കുന്നു .
പ്രകൃതി വിരുദ്ധ മായതെല്ലാം സത്യവിരുദ്ധമാകുന്നു .
സുഖ ലോലുപതയിൽ ജീവിക്കുന്നവരിലും ദരിദ്രരിലും രാഗാവസ്ഥ കൊണ്ട് കഷ്ടപ്പെടുന്നവരിലും സത്യ ചിന്ത വിരളമാകുന്നു .
സത്യചിന്തയില്ലാതെ മനുഷ്യനിൽ സ്വബോധം വളരുകയില്ല .
സ്വബോധം ഇല്ലാത്ത മനുഷ്യനിൽ ദുഖങ്ങളും കഷ്ടതകളും അവസാനിക്കുന്നില്ല.
മനുഷ്യനിൽ നില നിൽക്കുന്ന "ഞാൻ" എന്ന മിഥ്യയെ നീക്കാതെ
മനുഷ്യന് ശ്രേഷ്ഠതയും ആനന്ദവും അസാധ്യമാണ് .