2/06/2016

മനുഷ്യനിൽ "ഞാൻ " മായയാണ് .

കപടലോകം മനുഷ്യനിലാണ് ,  മനുഷ്യന് പുറത്തല്ല .

മനുഷ്യനിൽ  കർത്താവാകുന്ന   "ഞാൻ " തന്നെയാണ്  "മായ" (illusion ) ആയിരിക്കുന്നത്

 പൂജാരിയിലും പുരോഹിതനിലും, പണ്ഡിതനിലും പാമരനിലും  ,യുക്തിവാദിയിലും ,ദൈവ വിശ്വാസിയിലും ,

യാചകനിലും രാജാവിലും, ധനവാനിലും ദാരിദ്രനിലും  "ഞാൻ"   കപടമാണ്  ( fraud ).

ശരീരത്തിൽ പ്രത്യക്ഷപ്പെടുന്ന  ഓരോ രോഗലക്ഷണങ്ങളും  കപടമാണ്  (illusion ).

രോഗത്തിന്  പരിഹാരമായി   മനുഷ്യൻ കണ്ടെത്തുന്ന  ചികിത്സയും  വ്യാജമാണ് .

മരുന്നോ വൈദ്യനോ അല്ല രോഗം  ഭേദമാക്കുന്നത് , രോഗം മാറുമെന്ന വിശ്വാസമാണ്  (plasebo ).

അത് കൊണ്ട്  ഹീലിംഗ്  നടക്കാനും നടക്കാതിരിക്കാനും  ഏതു തരാം മരുന്നിലും  സാധ്യമാണ് .

പ്രാചീന കാലത്ത്  ശ്രീ യേശു  രോഗിയെ തൊട്ട്  (bytouch )കൊണ്ട് സുഖപ്പെടുത്തി .

"നിനക്ക് മനസ്സ്  ഉണ്ടെങ്കിൽ  സൗഖ്യമാവുക " എന്നാണ്  ക്രിസ്തു പറഞ്ഞത് .