സദാചാരം എന്നാൽ വ്യക്തി കാത്തു സൂക്ഷിക്കുന്ന സത്യം ആണ് .
സ്വബോധം ഇല്ലാത്ത മനുഷ്യൻ സമൂഹത്തിനും അവനവനു തന്നെയും ഭാരമാകുന്നു .
അവനവനോടും സമൂഹത്തോടുമുള്ള ഉത്തരവാദിത്വമാണ് സദാചാരം (സത്യം ) .
സമൂഹം വ്യക്തിയിൽ അടിച്ചേൽപ്പിക്കേണ്ടതല്ല സദാചാരം .
പ്രാകൃത സദാചാരത്തിന്റെ കുത്തക പ്രാചീനമായി മതങ്ങളിൽ അധിഷിതമാണ് .
ആധുനീക സമൂഹത്തിൽ സദാചാര മാനദണ്ടങ്ങൾ മാറ്റി ക്കുറിക്കേണ്ടതാണ് .
കാരണം പ്രാകൃത മതങ്ങൾ സ്ത്രീക്കും പുരുഷനും രണ്ടു മാനദണ്ടമാണ് കൽപ്പിക്കുന്നത് .
സ്വബോധം ഉള്ള മനുഷ്യന് മാത്രമേ സദാചാരം നില നിർത്തുവാൻ കഴിയൂ .
സ്വബോധം ഇല്ലാത്തത് കൊണ്ടാണ് മതങ്ങൾ മനുഷ്യനിൽ ആചാരങ്ങൾ അടിച്ചേൽപ്പിക്കുന്നത് .
മതമാണ് മനുഷ്യനിൽ സ്വബോധം വളരുവാൻ അനുവദിക്കാത്തതും.
സ്വബോധം ഉണ്ടായാൽ ആ നിമിഷം മനുഷ്യൻ മതം ഉപേക്ഷിക്കും .
സ്നേഹം വിശ്വാസത്തെയും , വിശ്വാസം സ്നേഹത്തെയും സൃഷ്ടിക്കുന്നു .
ഒന്നിലധികം പങ്കാളികളുമായി പങ്കിടാവുന്നതല്ല ദാമ്പത്യവും അതിന്റെ ഉത്തരവാദിത്വവും.
ബോധാശൂന്യമായ ബുദ്ധി സദാചാരത്തെ അവഗണിക്കുവാൻ ശ്രമിച്ച് സ്വയം നരകങ്ങൾ സൃഷ്ടിക്കുന്നു .
സ്വബോധം നേടുകയല്ലാതെ സദാചാര ജീവിതത്തിന് മതങ്ങളും ദൈവവും പര്യാപ്തമല്ല.