വളഞ്ഞ വഴിയും രഹസ്യ നീക്കങ്ങളും അക്രമവും അഴിമതിയും സ്വാർഥതയുടെ സ്വഭാവമാണ് .
മിഥ്യയെ (illusion ) സത്യമായി (truth ) തെറ്റിദ്ധരിക്കുന്നതാണ് ബുദ്ധിയുടെ മഹത്തായ പരിമിതി.
മനുഷ്യനിൽ "ഞാൻ " വ്യാജമാണ് എന്ന് അവനവൻറെ ബുദ്ധിക്ക് ഒരിക്കലും തോന്നുകയില്ല .
അങ്ങനെ തോന്നിയാൽ ബുദ്ധിയുടെ പ്രവർത്തനങ്ങൾക്കും യുക്തിക്കും നില നില്ക്കുവാൻ സാധ്യമല്ല .
വ്യക്തിയിൽ സ്വബോധം (സത്യം ) കുറയുമ്പോൾ വക്രതയും അഴിമതിയും അക്രമവും അസ്വസ്ഥതയും കൂടിയിരിക്കും .
സ്വബോധം ഇല്ലാത്തതിന് കാരണം സത്യാന്വേഷണത്തിന്റെ അഭാവമാണ് .
ദൈവ വിശ്വാസിക്കും "സ്വബോധം" വിപണി യിൽ ലഭ്യമല്ല .
വ്യക്തിയിൽ "സത്യം" എന്ന ഗുണം സംസ്കാരമാകുന്നതാണ് "സ്വബോധം" .
സത്യത്തിൽ ചരിക്കാത്ത സമൂഹം സ്വയം സൃഷ്ടിക്കുന്ന നരകത്തിലാണ് ജീവിക്കുന്നത് .
മനുഷ്യർക്കിടയിൽ അടിമത്വവും ഉടമത്വവും (possessiveness and rule of power ) സത്യവിരുദ്ധമാകുന്നു .
പ്രശ്നങ്ങളുടെ നടുവിൽ നിസ്സഹായനായ മനുഷ്യൻ തൻറെ നിസ്സഹായതയുടെ പ്രകടനമായി പ്രപഞ്ച ശക്തിക്ക് വിധേയപ്പെടുന്നതിന്റെ ആവശ്യ കതയാണ് ദൈവത്തെ സൃഷ്ടിക്കുന്നത് .
എന്നാൽ പ്രപഞ്ച സത്യം മനുഷ്യന്റെ വിധേയത്വം ആവശ്യ പ്പെടുന്നില്ല .
സത്യം ആവശ്യപ്പെടുന്നത് സ്വയം അറിഞ്ഞ് സത്യമായി തീരുവാനാണ് .
പ്രപഞ്ച ശക്തി (ദൈവം ) സത്യമാണ് . എന്റെ ദൈവം സത്യവിരുദ്ധമാണ് .
ഇസ്ലാമിന്റെ ദൈവവും ക്രിസ്ത്യാനിയുടെ ദൈവവും ഹിന്ദു ദൈവങ്ങളും വർഗീയ ദൈവങ്ങളാണ്
വർഗീയ ദൈവങ്ങളാണ് മനുഷ്യരെ വർഗ്ഗീയമാക്കുന്നത് .
സ്വബോധം ഇല്ലാത്ത മനുഷ്യന്റെ ആശ്രയമാണ് "എന്റെ ദൈവം ".
മനുഷ്യൻറെ വിധേയത്വം ആവശ്യപ്പെടുന്ന ഒരു ദൈവത്തിന് സംപൂർണ്ണമായിരിക്കുക അസാധ്യമാണ് .