വസ്തുക്കളെ സംസ്കരിച്ച് എടുക്കുന്നത് അതിൻറെ പരിശുദ്ധതക്ക് വേണ്ടിയാണ് .
സ്വർണ്ണത്തിന്റെ പരിപൂർണ്ണത (പരിശുദ്ധി ) അളക്കുന്ന മാനദണ്ഡം കാരറ്റ് (karat ) ആണ് .
മനുഷ്യനിൽ എന്താണ് സംസ്കരിക്കപ്പെടുന്നത് (refining ) ?
മനുഷ്യൻറെ പരിശുദ്ധിയെ ( പരിപൂർണ്ണത ) അളക്കുന്ന മാനദണ്ഡമാണ് സംസ്കാരം .
സംസ്കാരം ( culture) ആണ് മനുഷ്യൻറെ പരിശുദ്ധിയെ അളക്കുന്ന മാനദണ്ഡം.
ജനിക്കുന്നത് മുതൽ മരിക്കുന്നത് വരെ മനുഷ്യനിൽ തുടർച്ചയായി നടക്കുന്ന പരിണാമമാണ് സംസ്കരണം .
ഗ്രീക്ക് സംസ്കാരം ,റോമൻ സംസ്കാരം , പാശ്ചാത്യ സംസ്കാരം , പൗരസ്ത്യ സംസ്കാരം, ഹിന്ദു സംസ്കാരം ,ക്രിസ്ത്യൻ സംസ്കാരം ,ഇസ്ലാം സംസ്കാരം അവൻറെ സംസ്കാരം , അവളുടെ സംസ്കാരം എന്നിങ്ങനെ നമുക്ക് പഠിക്കുവാൻ കഴിയുന്ന മനുഷ്യ സംസ്കാരങ്ങൾ അനവതിയാണ് .
മനുഷ്യനെയും കാലഘട്ടത്തെയും വർഗ്ഗത്തെയും നാം വിലയിരുത്തുന്നത് സംസ്കാരമായിട്ടാണ് .
എന്താണ് മനുഷ്യനിൽ സംസ്കരിക്കപ്പെടുന്നത് (refining ) ?
മനുഷ്യന്റെ സ്വഭാവത്തെയാണ് നാം സംസ്കരിചെടുക്കുന്നത് .
മനുഷ്യന്റെ ബുദ്ധിയെ സംസ്കരിക്കുമ്പോൾ യുക്തികൾ സംസ്കരിക്കപ്പെടുന്നു .
യുക്തി സംസ്കരിക്കപ്പെടുമ്പോൾ സ്വഭാവവും സംസ്കരിക്കപ്പെടുന്നു .