രാഷ്ട്രീയത്തിലായാലും മതങ്ങളിലായാലും മറ്റു വ്യവസായ സ്ഥാപനങ്ങളിലായാലും അതിന്‍റെ ശ്രേഷ്ഠതക്കും പുരോഗതിക്കും നല്ലൊരു നായകത്വം പരമപ്രധാനമാണ്.
മനുഷ്യന് പൊതുവെ നയിക്കാനാണ് താത്പര്യം. മറ്റുള്ളവരാല്‍ നയിക്കപെടാന്‍ ഇഷ്ടപെടുന്നവര്‍ ഭൂമിയില്‍ വളരെ കുറവാണ് . പുരുഷന്മാരില്‍ അത് വളരെ വളരെ കുറയും.
ഇത് പുരുഷന്‍റെ മാത്രം മനശാസ്ത്രപരമായ ഒരു പ്രശ്നമാണ്.
വിനയവും മറ്റുള്ളവര്‍ക്ക് കീഴ്പ്പെടുന്നതും ആണത്തമായി പുരുഷന്‍റെ മനശാസ്ത്ര ത്തിന് പൊതുവേ കാണാന്‍ കഴിയില്ല.
ലോകം മുഴുവന്‍ എന്‍റെ കാല്‍കീഴില്‍ നില്‍ക്കണമെന്നു ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗവും പുരുഷന്മാര്‍. ഇക്കൂട്ടത്തില്‍ കുറെ സ്ത്രീകളും ഇല്ലാതില്ല.
ആരാണ് ശ്രേഷ്ഠനായ നായകന്‍ ( ലീഡര്‍)
"നിങ്ങളില്‍ ഏറ്റവും വലിയവന്‍ നിങ്ങളുടെ ശുശ്രുഷകന്‍ ആയിരിക്കണം" എന്ന് ശ്രീയേശു പറഞ്ഞിട്ടുണ്ട്.ഇതിനപ്പുറം പോകുന്ന ഒരു ശ്രേഷ്ടത ഒരു നേതാവില്‍ അസാധ്യ മാണ്.
ജനങ്ങളോടോത്ത് അവരില്‍ ഒരുവനായി സ്വയം കരുതുന്നവനാണ് ഉത്തമനായ നേതാവ്.
പക്ഷെ സ്വബോധം ഇല്ലാതെ ജനങ്ങള്‍ ചെയ്യുന്നത് നേരേ മറിച്ചാണ്. അവര്‍ നേതാക്കളെ സ്തുതി പാടി ചുമന്ന്കൊണ്ട് നടന്ന് അവരെ ശുശ്രുഷിക്കുകയാണ്.
.
എവിടെയും ലീഡര്‍ ലീഡര്‍ എന്ന് വിളിച്ചുകൊണ്ട് കള്ള നേതാക്കളെ തെരുവുകളിലും വേദികളിലും ജനം ആരാധിച്ച് ആനയിക്കുകയാണ്.ഇന്ന് പല നായകന്മാരും X or Y SSS (സ്വയം സേവക സംഗം ) ഗണത്തില്‍പ്പെടുന്നവരാണ്.
വാഹന അകമ്പടിയും നെറ്റിപ്പട്ടം വച്ച കാറിലും സഞ്ചരിക്കുന്ന നേതാവ് ഒരിക്കലും ജനങ്ങളുടെ ശുശ്രൂഷകനാവില്ല.
ഇങ്ങനെയുള്ള ഏത് സമൂഹവും ദിനം പ്രതി അഴിമതിയും അക്രമവും കൊണ്ട് നശി ച്ചുകൊണ്ടിരിക്കും.
കപടഭക്തി ആപത്ത്
"കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്‍മാരും അവര്‍ക്കും മറ്റു മനുഷ്യര്‍ക്കും പ്രവേശിക്കാന്‍ കഴിയാത്തവിധം സ്വര്‍ഗ്ഗരാജ്യം അടച്ചുകളയുന്നു" എന്നാണ് യേശു പറഞ്ഞിരിക്കുന്നത്.
കപടഭക്തിയും കാപട്യവുമാണ് മനുഷ്യനെ സ്വര്‍ഗ്ഗ രാജ്യത്തില്‍ നിന്നും പുരോഗതിയില്‍ നിന്നും അകറ്റുന്നത്. ഇത് തന്നെയാണ് ഭാരതീയ തത്വ ചിന്തയും പറയുന്നത്.
സ്വയം ആരെന്ന് അറിയാത്തവരാരും നല്ല നായകന്മാരായിരിക്കില്ല.
അവര്‍ ജനങ്ങളെ സേവിക്കുന്നതിനു പകരം സേവനം പ്രസംഗത്തിലും ജാടയിലും ഒതുക്കുന്നു.
കപടഭക്തിയും ജാടയും ജനങ്ങള്‍ അവര്‍ക്ക് തിരികെയും നല്‍കുന്നു.
ഓരോ ജനതക്കും അവര്‍ അര്‍ഹിക്കുന്ന നേതൃത്വം കൊണ്ട് നയിക്കപ്പെടുന്നതി ന്‍റെ മനശാസ്ത്രമാണിത്.
മുഷ്യരെ കാണിക്കാന്‍ വേണ്ടിയും സ്വയം പ്രമാണിത്തം ചമയാനുമാണ് കപട നേതാക്കന്മാര്‍ ശ്രമിക്കുന്നത്.
ആടംഭരങ്ങളാല്‍ മോഡി കാട്ടുന്നവര്‍, അങ്ങാടിയില്‍ വന്ദനം സ്വീകരിക്കുന്നവര്‍, വിരുന്നുകളില്‍ മുഖ്യസ്ഥാനത്ത് ഇരിപ്പടം ആഗ്രഹിക്കുന്നവര്‍,കൂടാതെ, മനുഷ്യരെക്കൊണ്ട് ലീഡര്‍ എന്ന് വിളിപ്പിക്കുനവരും കപട നേതാക്കന്മാരാണ് എന്ന് രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ യേശു ലോകത്തെ ഓര്‍മ്മി പ്പിച്ചി ട്ടുണ്ട്.
"നിങ്ങളോ റബ്ബീ എന്ന് പേര് എടുക്കരുത് "
മനുഷ്യര്‍ എല്ലാവരും സമന്മാരാണ്. അതിനാല്‍ മനുഷ്യര്‍ തമ്മില്‍ തമ്മില്‍ സഹോദരന്മാരായിരിക്കണം എന്ന് യേശു പറഞ്ഞതാണ് വാസ്ഥവം.
മനശാസ്ത്ര പരമായി ജീവിക്കുന്ന ഒരു മനുഷ്യനും ( ലീഡര്‍ ) ഗുരുവാകാന്‍ യോഗ്യനല്ല.
ഗുരുസ്ഥാനീയനാകാന്‍ ആദ്യമായി മനുഷ്യന്‍ മനശാസ്ത്രം മറികടക്കണം. അല്ലാത്തവര്‍ വേഷവിധാനങ്ങള്‍ കൊണ്ടും കപടമായ പ്രവര്‍ത്തി കൊണ്ടും ജനങ്ങളെ വഞ്ചിച്ചു കൊണ്ടിരിക്കുന്നത് കൊണ്ട് നയിക്കുന്നവരും നയിക്കപ്പെടുന്നവരും ഒരുപോലെ നരകിക്കുന്നു.
സ്വര്‍ഗ്ഗം തൊട്ടടുത്ത് ഉണ്ടായാലും അവര്‍ക്കതില്‍ പ്രവേശനമില്ല.
ചിന്തിക്കാൻ ചില വാർത്തകൾ
ÍâøßÉf Õß×Ï¢: ®X®Øí®ØßÈᢠ®Øí®XÁßÉßAᢠ®Äßæø Üà·í .
çµø{JßW ÍâøßÉfJßÈí øfÏ߈ ®K ØÎáÆÞÏ Ø¢¸¿ÈÞ çÈÄÞA{áæ¿ dÉØíÄÞÕÈ ÈçødwçÎÞÁßÏáæ¿ ÖßÕ·ßøß ÎÀ¢ ØwVÖÈæJ æÕUÉâÖÞçÈ ©ÉµøßAâæÕKí ÎáØíÜߢ Üà·í Ø¢ØíÅÞÈ dÉÕVJµ ØÎßÄß. ¥ÈÞÕÖcÎÞÏß æÄxßiÞøÃÏáIÞAáK øÞ×íd¿àÏ dÉºÞøÃÎÞÃí ®X®Øí®Øá¢ ®Øí®XÁßÉßÏᢠȿJßÏÄí. ¨ ¥ÉøÞÇ¢ ¥ÕV çµø{çJÞ¿í æº‡ÞX É޿߈ÞJÄÞÏßøáKá.
ØáµáÎÞøX ÈÞÏøáæ¿ dÉØíÄÞÕÈ Äø¢ÄÞÝíKæÄKí § ¿ß ÎáÙNÆí Ì×àV
¥ÈáÎÄßÏßÜïÞæÄ dɵ¿È¢: ÉßÃùÞÏßAᢠÎxᢠØÎXØí
ØßÉß®¢ µHâV ¼ßˆÞ ØçN{ÈJßæa ÍÞ·ÎÞÏß ¥ÈáÎÄßÏßˆÞæÄ dɵ¿È¢ È¿JßÏ çµØßW ØßÉß®¢ Ø¢ØíÅÞÈ æØdµGùß ÉßÃùÞÏß Õß¼ÏX ©ZæMæ¿ÏáU çÈÄÞAZAá çµÞ¿ÄßÏßW ÙÞ¼øÞµÞX ØÎXØí.ÉßÃùÞÏßæÏ µâ¿ÞæÄ æÉÞ{ßxíÌcâçùÞ ¥¢·¢ çµÞ¿ßçÏøß ÌÞܵã×íÃX, çÈÄÞA{ÞÏ §.Éß. ¼ÏøÞ¼X, ®¢.Õß. ç·ÞÕßwX, ®¢.Õß. ¼ÏøÞ¼X, æµ.Éß. ØÙçÆÕX, æµ.æµ. øÞç·×í, ¿ß.°. ÎÇáØâÆÈX, Øß. µã×íÃX ®¢®W® Äá¿Bß µIÞÜùßÏÞÕáK 500 çÉVæAÄßæøÏÞÏßøáKá æÉÞÜàØí çµØí.
ÜÞÕíÜßX µOÈßAí çÜÞµÌÞCí ÈßçøÞÇÈ¢
çµø{JßW ÕßÕÞÆ¢ Øã×í¿ß‚, µÞÈÁÏᑚ ÍàÎX ®X¼ßÈàÏùß¹í µOÈß ®Øí®XØß ÜÞÕíÜßæÈ çÜÞµÌÞCí ÉJá ÕV×çJAí µøßOGßµÏßW æÉ¿áJß. çÜÞµ ÌÞCßæa ÇÈØÙÞÏçJÞæ¿ÏáU ²øá ÉiÄßÏᢠÉJá ÕV×çJAí ÜÞÕíÜßÈí ¯æx¿áAÞÈÞÕ߈. Ì¢±çÆÖßW ÉÆíÎ ÉÞÜ¢ ÉÃßÏßW È¿JßÏ ÕX ¥ÝßÎÄßÏᢠdµÎçA¿áÎÞÃí §ÄßÈá µÞøÃ¢. §çÄÞæ¿ÞM¢, ÜÞÕíÜßX dµÎçA¿á µÞÃß‚ßGáU øÞ¼cB{áæ¿ µâGJßW çÜÞµ ÌÞCí µ¢çÌÞÁßÏæÏÏᢠ©ZæM¿áJß. µ¢çÌÞÁßÏÏᑚ èÕÆcáÄß ÕßÄøÃJßÈáU ÕÜßæÏÞøá ÉiÄß çÈÞ¢æÉÈßW ØíÅÞÉßAáKÄßÈí çÜÞµÌÞCí ÈWµßÏ 50 Üf¢ çÁÞ{ùßæa µøÞùßW dµÎçA¿á µÞGßÏÄßÈÞÃßÄí. µÞÈÁÏßæÜ ÄæK çÎÞYd¿ßçÏÞ{ßW ¦ÖáÉdÄß ÈßVÎÞÃÕáÎÞÏß ÌtæMGí ÜÞÕíÜßÈí ®Äßæø çùÞÏW µçÈÁßÏX ÎìIÁí æÉÞÜàØí ¥çÈb×â È¿JßÕøßµÏÞÃí. §Äßæa ÍÞ·ÎÞÏß ÎáX ºàËí ®µíØßµcâGàÕí ²ÞËߨV ÉßÏùß ÁYèÙ¢, ÎáX ®µíØßµcâGàÕí èÕØí dÉØßÁaí ùßÏÞÆí æÌX æ®Ø ®KßÕæø µÝßE ÎÞØ¢ ¥ùØíxí æºÏíÄßøáKá.
µÝßE ÕV×¢ ÄæK ¨ ÉiÄßÏᑚ dµÎçA¿ßæÈAáùß‚í ¥çÈb×ßAÃæÎKá çÜÞµ ÌÞCí Ì¢±çÆÖí ØVAÞøßçÈÞ¿í ¦ÕÖcæMGßøáKá. ®KÞW, ¥ÕV ²øá ȿɿßÏᢠØbàµøß‚ßˆ. §çÄ Äá¿VKÞÃí µøßOGßµÏßW ©ZæM¿áJÞÈáU ÄàøáÎÞÈæÎKá çÜÞµÌÞCí §ad·ßxß èÕØí dÉØßÁaí ÜßÏÈÞVÁí æÎAÞVæJ ÉùEá. ÉJá ÕV׿J ÈßçøÞÇÈçJÞ¿á ÄBZ çÏÞ¼ßAáµÏÞæÃKí ÜÞÕíÜßæa ºàËí ®µíØßµcâGàÕí çùÞÌVGí µÞÁí ¥ùßÏß‚á.
'çµø{ ÜÞÕíÜßX çµÞ¿ÄßÏßW
ÉKßÏÞV, æºCá{¢, ÉUßÕÞØW ¼ÜèÕÆcáÄÉiÄßµ{áæ¿ ÈÕàµøÃJßÈá 374 çµÞ¿ß øâÉÏáæ¿ µøÞùáÎÞÏß ÌtæMGÞÃí çµø{Jᑚ ®Øí®XØß ÜÞÕíÜßX ÕßÕÞÆ¢. §ÄßæÈAÞZ Õ{æø µáùE æºÜÕßW ÉiÄßµZ ÈÕàµøßAÞæÎK æÉÞÄáçÎ~ÜÞ Øí@ÞÉÈÎÞÏ æÍÜïßæa ÖáÉÞVÖ ¥GßÎùß‚ÞÃí ÜÞÕíÜßX µøÞV çÈ¿ßÏÄí. ÉiÄß ÈÕàµøÃJßW ØVAÞøßÈá ÕXÈ×í¿ÎáIÞÏÄÞÏß Øß®¼ß ùßçMÞVGßW µæIJßÏßøáKá. ÎÜÌÞV µÞXØV æØaV ¦ÖáÉdÄßAá ÕÞ·íÆÞÈ¢ æºÏíÄ 85 çµÞ¿ß øâÉ µÞÃÞÈßæÜïK ¦çøÞÉÃÕᢠ©ÏVKá.
²XÉÄá dÉÄßµ{áU çµØßW ØßÉß®¢ Ø¢Øí@ÞÈ æØdµGùß ÉßÃùÞÏß Õß¼ÏX ¯ÝÞ¢ dÉÄßÏÞÃí.
