എന്താണ് മതം
ഒരേ വിശ്വാസം പങ്കിടുന്ന ഒരു പ്രത്യേക സാമൂഹത്തിന്‍റെ ഒറ്റക്കും കൂട്ടായുമുള്ള വികാരമാണ് മതം.
രാഷ്ട്രീയവും മതം പോലെ തന്നെ ഒരു പ്രത്യേക പാര്‍ട്ടിയുടെ രാഷ്ട്രീയ വിശ്വാസം പങ്കിടുന്ന സാമൂഹ്യ വികാരമാണ്.
രാഷ്ട്രീയവും മതവും മനുഷ്യന്‍റെ നന്മയാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ സാമൂഹ്യ സ്വസ്ഥതയും സമാധാനവും നശിപ്പിച്ചു കൊണ്ട് അധികാരത്തിനും സമ്പത്തിനും വേണ്ടി പരസ്പരം മത്സരിക്കുന്നത് മനുഷ്യന്‍റെ തന്നെ നാശത്തിന് കാരണമാവുന്നു.
മതം ആത്മീയ ഉന്നതിയും രാഷ്ട്രീയം ഭൗതീക ഉന്നതിയുമാണ് ലക്ഷ്യമിടുന്നത്.
മതത്തില്‍ ആത്മീയത ഉണ്ടോ ?
ദൈവം ഒരു ശക്തി യാണെന്ന് തന്നെയാണ് എല്ലാ മതങ്ങളും വിശ്വസിക്കുന്നത്. നാം സ്വിച് ഇടുമ്പോള്‍ ബള്‍ബ് തെളിയുന്നു. ഇത് ഇലക്ട്രിസിറ്റി യുടെ ശക്തിയാണെന്ന് നമുക്കറിയാം കാരണം മനുഷ്യന്‍ സൃഷ്ടിച്ച ശക്തിയാണത്. അത്കൊണ്ടതില്‍ നമുക്ക് വിശ്വാസത്തിന്‍റെ ആവശ്യമില്ല.
ഈ സത്യം ഒരു കൊച്ചു കുട്ടിയോട് പറഞ്ഞാല്‍ അത് ഗ്രഹിക്കാന്‍ കൊച്ച് കുട്ടികള്‍ക്ക് കഴിയില്ല എന്നാലും അവരത് വിശ്വ സിക്കുന്നു.
കാരണം അവര്‍ക്ക് ഗ്രഹിക്കാവുന്നതിലും അപ്പുറത്തുള്ള ഒരു കാര്യമാണത്.
ദൈവം ഒരു ഭൗതീക ശക്തിയല്ല.
ദൈവത്തിന് ഭൗതീകമായി പ്രവര്‍ത്തിക്കാനും കഴിയില്ല. ദൈവം എന്നത് ആത്മീയമായ അവസ്ഥയാണ്. എന്നാല്‍ മനുഷ്യന്‍റെ ബുദ്ധി ഭൗതീകമായ അവസ്ഥയാണ്
അത് കൊണ്ടാണ് ദൈവം എന്ന ശക്തിയെ നമ്മുടെ ബുദ്ധിക്ക് ഗ്രഹിക്കാന്‍ കഴിയുകയാത്തത് .
അത് കൊണ്ട് കൊച്ചു കുട്ടികളെപ്പോലെ ദൈവത്തെപ്പറ്റി പലതരത്തിലും മനുഷ്യന്‍ വിശ്വസിക്കുന്നു.
അത് കൊണ്ടാണ് പല ദൈവങ്ങളുണ്ടായത്.
അവരെ സംരക്ഷി ക്കുന്നതിനാണ് പല മതങ്ങളും ഉണ്ടായതും അവര്‍ പരസ്പരം മത്സരിക്കുന്നതും.
നമ്മുടെ മുന്‍പിലുള്ള പ്രധാന ചോദ്യം മനുഷ്യന്‍ ദൈവങ്ങളെ സംരക്ഷിക്കണോ അതോ ദൈവങ്ങള്‍ മനുഷ്യരെ സംരക്ഷിക്കണോ എന്നതാണ്.
മതങ്ങളുടെ പ്രചാരണങ്ങള്‍ കാണുമ്പൊള്‍ നമുക്ക് തോന്നുക മനുഷ്യന്‍ ദൈവങ്ങളെയാണ് സംരക്ഷിക്കുന്നത് എന്നാണ്.
സ്വര്‍ണ കുരിശും സ്വര്‍ണ കൊടിമരങ്ങളും താജ്മഹാളിനെ വെല്ലുന്ന ദൈവ ആലയങ്ങളും എല്ലാം മനുഷ്യന്‍ സമര്‍പ്പിക്കുന്നത് അവരുടെ ഭൗതീക ദൈവത്തിനാണ് എന്നത് ആര്‍ക്കെങ്കിലും നിഷേധി ക്കാന്‍ പറ്റുമോ ?
ഇവിടെയാണ് മനുഷ്യന്‍റെ ബുദ്ധിവൈകല്ല്യം സ്ഥിതി ചെയ്യുന്നത്.
സ്വബോധം ഓരോരുത്തരിലും ഉദിക്കുമ്പോള്‍ അല്ലാതെ മനുഷ്യന് ഈ വൈകല്ല്യത്തില്‍ നിന്നും മോചനമില്ല.
ആദ്യകാല കാട്ടുമനുഷ്യന്‍റെ (primitive Human ) ഭാവന സൃഷ്ടിച്ചതും മനുഷ്യരിലെ ഭയം എന്ന അടിസ്ഥാന വികാരം നില നിര്‍ത്തിപ്പോരുന്നതുമാണ് ദൈവം എന്ന സങ്കല്‍പ്പം (ഭൗതീക ദൈവം ) .
അത് കൊണ്ടാണ് ആധുനീക മനുഷ്യനും ഒരു ദൈവം കൂട്ടിനില്ലാതെ ജീവിക്കാന്‍ കരുത്തില്ലാത്തത്.
ദൈവങ്ങളെ സൃഷ്ടിച്ച കാലത്ത് മനുഷ്യന്‍ ശാസ്ത്രപരമായി വളര്‍ന്നിരുന്നില്ല.
അതുകൊണ്ട് മതം എന്ന വികാരം മനുഷ്യനെ വഴിനടത്തുന്ന മനശാസ്ത്ര മായി മാറുകയും തലമുറകള്‍ കൈമാറി അത് മനുഷ്യനില്‍ ആധിപത്യം നേടുകയും ചെയ്തത് .
തലമുറകള്‍ കൈമാറുന്ന ആചാരങ്ങള്‍ക്ക് അപ്പുറമായി ഒരു മതത്തിലും ഒരു മണ്ണാങ്കട്ടയും ഇല്ലെന്ന് സ്വബോധമുള്ള ഏതു മനുഷ്യനും അറിയുന്നു.
പില്‍ക്കാലത്ത് മതവും രാഷ്ട്രീയ അധികാരവും ഒരുമിച്ചു പോകുകയും അവര്‍ മൃഗങ്ങളേക്കാള്‍ മൃ ഗീയമായി മനുഷ്യരെ പീടിപ്പിക്കുകയും ചൂഷണം ചെയ്യുകയും ചെയ്തു പോന്നു .
ശാസ്ത്രം പുരോഗമിച്ചപ്പോള്‍ മനുഷ്യന് പ്രപഞ്ചത്തെ കൂടുതല്‍ അറിയാന്‍ കഴിഞ്ഞതോടെ മതങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും തിരിച്ചടി ലഭിച്ചു.
എന്നാല്‍ മതം എന്ന കൂട്ടായ വികാരം മനുഷ്യനെ വര്‍ഗ്ഗീയമായി ഭയത്തിലും പരസ്പരശത്രുതയിലും അഭയം നല്‍കി സംരക്ഷിച്ചുപോരുന്നു.
അങ്ങനെ മനുഷ്യന്‍ സ്വയം അറിയാതെ തന്നെ മതത്തിനും വര്‍ഗീയതക്കും അടിമയായി ഭൂമിയെ നരകമാക്കി നാം ജീവിക്കുന്നു.
ആധുനീകതയും സംസ്കാരീക നായ കന്മാരും
കേരളം ഒരു ഭ്രാന്താലയം എന്ന് വിവേകാനന്ദന്‍ വിശേഷിപ്പിച്ച സമയത്ത് തന്നെയാണ് ശ്രീനാരായണ ഗുരു പറഞ്ഞത് "മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി" എന്ന്.
"മതം ഏതായാലും അതില്‍കൂടി മനുഷ്യന്‍ നന്നാവുന്നില്ല " എന്ന് ഗുരുജിക്ക് അറിയാഞ്ഞിട്ടല്ല അദ്ദേഹം അങ്ങനെ പറഞ്ഞത്.
മനുഷ്യന്‍റെ മനശാസ്ത്രം(അഹം) മറിച്ചിടുന്നത് അസാധ്യമാണെന്ന് അന്നത്തെ കാലത്ത് തന്നെ ശ്രീനാരായണ ഗുരു മനസ്സിലാക്കിയിരുന്നു.
ആത്മീയനായ മനുഷ്യന് മതങ്ങളെ ആവശ്യമില്ല .മതങ്ങള്‍ക്ക് മനുഷ്യനെ ആ ത്മീയനാക്കാനും കഴിയില്ല എന്നതാണ് സത്യം .
മനുഷ്യന്‍റെ മലിനമായ ചിന്ത (അഹം) അവനവന്‍ തന്നെ നിര്‍മ്മലമാക്കണം . അതിന് സ്വബോധം എന്ന അവസ്ഥ മനുഷ്യരില്‍ ഉണ്ടാവണം.
മതങ്ങള്‍ അമ്പേ പരാജയ പ്പെടുന്നത് ഇവിടെയാണ്. അവര്‍ ധ്യാന മഹാ മഹങ്ങള്‍ നടത്തി ജനത്തെക്കൊണ്ട് ആര്‍പ്പ്വിളികള്‍ ഉയര്‍ത്തുന്നു. സ്വബോധം മാത്രം മനുഷ്യരില്‍ ഉണരുന്നില്ല.
അതിന്‍റെ ഫലമായി മതങ്ങളും പാര്‍ട്ടിക്കാരും മനുഷ്യരെ തമ്മിലടിപ്പിച്ചു ഈ ഭൂമിയില്‍ നിത്യമായ നരഗം നില നിര്‍ത്തി ക്കൊണ്ട് പോകുന്നു.
ബുദ്ധിമാനായ മനുഷ്യന്‍ ആ നരഗം ആഘോഷിക്കുന്നു. എന്നത് ദൈവത്തെയും അത്ഭുതപ്പെടുത്തുന്നു.
ഭക്തിയും ആത്മീയതയും
ഈശ്വരഭക്തി ആത്മീയതയുടെ ലക്ഷണമായിട്ടാണ് മനുഷ്യന്‍ കരുതുന്നത്. എന്നാല്‍ സത്യം അതല്ല. മനുഷ്യരിലെ ആത്മീയ ദാരിദ്ര്യം (സ്വബോധ ക്കുറവ് ) ആണ് മനുഷ്യരെ ഭക്തിയിലേക്കും ഭക്തിയില്‍ നിന്ന് മതാത്മകതയിലേക്കും നയിക്കുന്നത്.
അതിനു കാരണം മനുഷ്യനില്‍ അഹം എന്ന അറിവ് സൃഷ്ടി ക്കുന്ന ഭയമാണ്. ഭയം എന്ന അവസ്ഥ ആത്മാവിന്‍റെ(സ്വബോധം) അഭാവം ആണ് കാണിക്കുന്നത്.
ഭീരുവായ മനുഷ്യന് ജീവിതം മുമ്പോട്ട്‌കൊണ്ട് പോവാന്‍ ഒരഭയസ്ഥാനം ആവശ്യമാണ് . മറിച്ചു സ്വബോധമുള്ള മനുഷ്യന്‍ ധീരനായിരിക്കുന്നത് കൊണ്ട് അവര്‍ക്ക് മറ്റൊരഭയസ്ഥാനം ആവശ്യമില്ല.
സ്വബോധമുള്ള മനുഷ്യന്‍ എന്നും സ്വസ്തിതനും സ്വസ്ഥത അനുഭവിക്കുന്നവനും ആണ്.
ആത്മിയനായ മനുഷ്യന്‍ ഒന്നിനെയും ഭയപ്പെടുന്നില്ല. ആത്മിയനായ മനുഷ്യന്‍ സ്വയം ശാന്തിയിലാണ് വസിക്കുന്നത്. ആത്മശാന്തിതേടി എവിടേയും അലയേണ്ട ഗതികേട് അവര്‍ക്കി ല്ല.
എന്നാല്‍ ആത്മീയനല്ലാത്ത മനുഷ്യന്‍റെ ഭയം എന്ന വികാരം അവനെ അവന് പുറത്തുള്ള ഒരു ബിംബത്തി ലേക്ക് ആകര്‍ഷിക്കുന്നു. ഈ ആകര്‍ഷണം തീഷ്ണ മാവുമ്പോള്‍ അത് ഭക്തിയായി മാറുന്നു .
ഭക്തി ഒരു വികാരവും വീക്ഷണവും ആകുന്നതാണ് മതം (collective Ego) . ലോക ത്തെവിടെയും വികാരമനുഷ്യന്‍ (അഹം) സ്വയം ബലഹീനനാണ്. അതിന് കാരണം അവര്‍ക്ക് ആത്മീയ ബലം തീരെ ഇല്ലാത്തതാണ്.
അതിനെ പരിഹരിക്കാന്‍ മനുഷ്യന്‍ തേടുന്ന വഴിയായ മതം ഒരു മഹാബലഹീനതയാണ് എന്ന് അറിയുന്നവര്‍ വളരെ വിരളമായിരിക്കും.
സ്വ ബോധവും നിരുപാധീകചിന്തയും ഉള്ളവര്‍ക്ക് മാത്രമേ സ്വന്തം വീക്ഷണങ്ങളെ ശാസ്ത്രിയമായി വിലയിരുത്താന്‍ കഴിയൂ.ഇതാണ് അഹം നയിക്കുന്ന മനുഷ്യന്‍റെ ഏറ്റവും വലിയ ബലഹീനത .
അഭയം തേടുന്ന വിശ്വാസിയുടെ ഭയം നിയന്ത്രിച്ചു നിര്‍ത്തുന്നത് മഹത്തായ മറ്റൊരു ഭയം തിരികെ നല്‍കി ക്കൊണ്ടാണ്. ബിംബങ്ങളെ കാട്ടി മനുഷ്യനെ കൂടുതല്‍ ഭയപ്പെടുത്തുന്നതാണ് മതങ്ങളുടെ മനശാസ്ത്രം. മുള്ള് കൊണ്ട് മുള്ളെടുക്കുന്ന രീതിയാണിത്.
ദൈവഭയം, സൃഷ്ടിക്കാന്‍ വേണ്ടതായ കുറെ ആചാരങ്ങളും,പിന്നെ സ്വര്‍ഗ്ഗം ,നരകം എന്നീ മരണാനന്തര ശിക്ഷവിധികളും ആണ് എല്ലാ മതങ്ങളെയും നയിക്കുന്ന പൊതു മനശാസ്ത്രം. ഇതൊരു മനശാസ്ത്ര പരമായ ഇടപെടല്‍ മാത്രമാണ്. വിശ്വാസിയുടെ അഹം അല്പം അടക്കി നിര്‍ത്താനല്ലാതെ വ്യക്തിയില്‍ ഒരു മാറ്റവും വരുത്താന്‍ ഒരു മതത്തിനും കഴിയില്ല. മതം മനുഷ്യനില്‍ വ്യക്തിപരമായി സൃഷ്ടിക്കുന്നത് വെറും "പ്ലാസീബോ ഇഫക്റ്റ് " മാത്രമാണ്.
മതാത്മകനായ മനുഷ്യനില്‍ ഒരിക്കലും വ്യക്തിപരമായ ആത്മീയ മാറ്റം സംഭവിക്കുന്നില്ല . മതത്തില്‍ കൂടി അവന് ദൈവീകമായ സ്നേഹത്തിലേക്കും സമാധാനത്തിലേക്കും കടക്കാന്‍ കഴിയുന്നില്ല.
ഭയഭക്തി കൊണ്ട് മാത്രം സ്വാര്‍ഥത അവനെ വിട്ടു പോകുന്നില്ല. ഭയം എന്ന വികാരം അവനെ നന്മയുടെ പടി വാതിലില്‍ തടയുന്നു. വിശ്വാസം എന്ന വികാരത്തിന് തീഷ്ണത കൂടുംതോറും മനുഷ്യനില്‍ അസഹിഷ്ണുതയും വര്‍ഗ്ഗീയതയും വളരാന്‍ തുടങ്ങും. രാഷ്ട്രീയം അവരെ ചൂഷണം ചെയ്യാന്‍ ആ രംഭി ക്കുന്നതോടെ ഏത് സമൂഹവും സ്വയം തമ്മിലടിച്ചു നശിക്കും. കഴിഞ്ഞ 100 വര്‍ഷത്തെ ചരിത്രം പരിശോധിച്ചാല്‍ ഏത് ബുദ്ധിഹീനനും ഇത് മനസ്സിലാകും. വര്‍ത്തമാന സംഭവങ്ങളും മതിയായ തെളിവുകളാണ്.
ആധുനീക സംസ്കാരം ഉടലെടുക്കുന്നതിനു വളരെ മുമ്പ്തന്നെ പുരോഹിതന്‍ ഒരു സാമൂഹ്യ സൈക്യാട്രിസ്റ്റ് ആയി മാറി. അതിനോടൊപ്പം തന്നെ മതങ്ങളിലെ ആരാധനയും ആചാരങ്ങളും ഏറ്റവും ചെലവ് കുറഞ്ഞ മയക്കുമരുന്നാകുകയും അതുപയോഗിക്കുന്ന മനുഷ്യന്‍ ഭക്തിക്കു അടിമപ്പെടുകയും ചെയ്തു.
കാറള്‍ മാക്സ് പറഞ്ഞത് വളരെ ശരിയാണ്. മതം മനുഷ്യന് ഓപിയം പോലെയാണ്. അതുപയോഗി ക്കുംതോറും കൂടുതല്‍ കൂടുതല്‍ ഡോസ് ആവശ്യമായി വരും.
ദരിദ്രലോകത്ത് വിശ്വാസികളുടെ വര്‍ധനവ് നോക്കിയാലിത് വ്യക്തമാവും. ഏറ്റവും കൂടുതല്‍ തിന്മകളും നിലനില്‍ക്കുന്നത് ദരിദ്ര സമൂഹങ്ങളിലാണ്. ആത്മീയ ദാരിദ്ര്യവും ഭൗതീക ദാരിദ്ര്യവും കൈകോര്‍ത്ത് ഒരേ പാതയിലാണ് ആണ് നീങ്ങുന്നത് എന്നാണ് പല സമൂഹങ്ങളിലും കാണുന്നത്.
മതപരമായും രാഷ്ട്രിയമായും മനുഷ്യരില്‍ കൂടുതല്‍ അസഹിഷ്ണുത വച്ച് പുലര്‍ത്തുന്നത് ദരിദ്രസമൂഹങ്ങളിലാണ്. സാമൂഹ്യമായ ഈ അസഹിഷ്ണുത തന്നെയാണ് അവരുടെ പുരോഗതി തടയുന്നതും ദാരിദ്ര്യത്തിനു കാരണമാകുന്നതും .
ഒന്നും ഇല്ലാതിരുന്ന പഴയ കാലം തൊട്ട് അശാന്തിയും ആത്മീയദാരിദ്ര്യവും അനുഭവിക്കുന്ന അനേകം മനുഷ്യരെ അഭയം നല്‍കിക്കൊണ്ട് മതങ്ങള്‍ ലോകത്ത് മഹത്തായ ആധിപത്യം സ്ഥാപിച്ചു. രാഷ്തൃയമായും സാമ്പത്തീകമായും അവഗണിക്കാനാവാത്ത സമൂഹ്യശക്തിയായി വളര്‍ന്നു.
അത് കൊണ്ടാണ് ശാസ്ത്ര പുരോഗതി ഉണ്ടായിട്ടും ആധുനീക യുഗത്തിലും കാശ്മീരും, അഫ്ഗാനിസ്ഥാനും സിറിയയും പാലസ്തീനനും പാക്കിസ്ഥാനുമൊക്കെ വര്‍ഗ്ഗീയതയുടെ അഗ്നി യില്‍ എരിഞ്ഞടങ്ങുന്നത്.
മറ്റു സ്ഥലങ്ങളിലും തുറന്ന യുദ്ധമില്ലെങ്കിലും അവിടെയും സാമൂഹ്യ സമാധാനമോ വര്‍ഗ്ഗസൗഹാര്‍ദ്ദമോ ഉണ്ടെന്ന് പറയാനാവില്ല.
മതങ്ങളുടെ പ്രവര്‍ത്തന രീതി ഇന്ന് കൂടുതല്‍ ആധുനീകമായിട്ടുണ്ട് എന്നതൊഴിച്ചാല്‍ മതവും മനുഷ്യനും ഇന്നും "വര്‍ഗ്ഗീയത" എന്ന തിന്മയുടെ കൂട്ടു കെട്ടില്‍ തന്നെയാണ് പോയിക്കൊണ്ടിരിക്കുന്നത് .
മതവും ജാതിയും പുറത്തു പറയാന്‍ മടിക്കുന്നവരും അവരുടെ ഉള്ളില്‍ രഹസ്യമായി തലോലിക്കുന്ന വികാരമാണ് വിശ്വാസവും മതവും വര്‍ഗ്ഗീയതയും .
മനുഷ്യന്‍റെ മതവിശ്വാസം അവരുടെ പ്രതീക്ഷയും ജീവിത വീക്ഷണവുമാണ്. ആ വീക്ഷണം ഒരു കൂട്ടായ വികാരമാകുന്നതാണ് മതം. അത് തെരുവിലേക്ക് കൊണ്ടുവരുന്നതാണ് വര്‍ഗ്ഗീയത. ഇവിടെ നിന്നാണ് മതം എന്ന ആപത്തി ന്‍റെ തുടക്കം.
ഏത് വിശ്വാസവും വ്യക്തിപരവും സ്വകാര്യവുമായിമായിരുന്നാല്‍ മാത്രമാണ് അതില്‍ ദൈവീകത നില നില്‍ക്കൂ.
എന്നാല്‍ മതവും വിശ്വാസവും പൊതുവായ വീക്ഷണമാവുന്നതും തെരുവില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നതും വര്‍ഗ്ഗീയ ശത്രുതക്കും കിടമത്സരത്തിനും കാരണമാകുമ്പോള്‍ മതം മനുഷ്യന് നന്മയെക്കാള്‍ തിന്മയും മഹാവിപത്തുമാകുന്ന കാഴ്ചയാണ് സ്വ ബോധം ഉള്ളവര്‍ എവിടെയും കാണുന്നത് .
മനുഷ്യന്‍ നന്നാകാതെ ഒരിക്കലും മതങ്ങള്‍ നന്നാകില്ല മതങ്ങള്‍ നന്നാവാതെ മനുഷ്യര്‍ക്കും നല്ല വീക്ഷണം ഉണ്ടാകില്ല. ഇതാണ് മനുഷ്യനും മതങ്ങളും അകപ്പെട്ടിരിക്കുന്ന വിഷമവൃത്തം.
ആത്മീയത മതമല്ല എന്ന് തിരിച്ചറിയുകയും വിശ്വാസം സ്വകാര്യമാകുകയും ചെയ്യാത്ത ഓരോ സമൂഹവും നല്ല മനുഷ്യരെ സൃഷ്ടിക്കില്ല.
ദൈവം സമാധാനമാണ്. മതങ്ങള്‍ സൃഷ്ടിക്കുന്നത് യുദ്ധമാണ്.പക്ഷെ ദൈവത്തിന്‍റെ പേരിലും. ഇത് മനസ്സിലാക്കാനുള്ള സ്വബോധമെങ്കിലും മനുഷ്യര്‍ക്ക് നല്‍കണേ എന്ന് നമുക്ക് പ്രാര്‍ഥിക്കാം.
ചിന്തിക്കാൻ ചില വാർത്തകൾ
ææµæÕGá çµØí:
øÞ¼cJßæa ¥¶mÄÏíAí ®ÄßøÞÏ ·âÂÞçÜÞºÈæÏKá µáxÉdÄ¢.
çºÞÆcçÉMV ÕßÕÞÆæJ Äá¿VKí æÄÞ¿áÉáÝ ÈcâÎÞX çµÞ{¼ßæÜ ÎÜÏÞ{¢ ¥ÇcÞɵX dÉË. ¿ß.æ¼. ç¼ÞØËßæa ææµMJß æÕGßÎÞxßÏ Ø¢ÍÕJßW 33 dÉÄßµZæAÄßæø ®X°® dÉçÄcµ çµÞ¿Äß µáx¢ ºáÎJß. ÎÄÕßµÞø¢ dÕÃæM¿áJáKÄÞÏß ¦çøÞÉß‚í ¥ÇcÞɵæÈ ¦dµÎß‚ dÉÄßµZæAÄßæø ÕÇdÖ΢, ¥ÈcÞÏÎÞÏß Ø¢¸¢ çºøW, ·áøáÄøÎÞÏß ÎáùßçÕWMßAW, ·âÂÞçÜÞºÈ, Íà×ÃßæM¿áJW, ¦ÏáÇ ÈßÏ΢, ØíçËÞ¿µÕØíÄá ÈßçøÞÇÈ ÈßÏ΢ Äá¿BßÏ ÕµáMáµZ dÉµÞøÎÞÃá µáx¢ ºáÎJßÏßGáUÄí.
øÞ¼cJßæa ¥~mÄÏíAá¢ ÉøÎÞÇßµÞøJßÈᢠçµÞG¢ ÕøáJÃæÎK ÆáøáçgÖcçJÞæ¿ ·âÂÞçÜÞºÈ È¿Jß ¥ÇcÞɵæa ææµæÕGÞÈáU ÉiÄß ¦ØâdÄâ æºÏíÄÄá çÉÞMáÜV dËIí ³Ëí §Lc, çØÞ×cW æÁçÎÞdµÞxßµí ÉÞVGß ³Ëí §Lc ®Kà Ø¢¸¿Èµ{ßWæMG dÉÄßµ{ÞæÃKá µáxÉdÄ¢ ¦çøÞÉßAáKá. µáxÉdÄJßæÈÞM¢ 301 çÉøáæ¿ ØÞfßMGßµÏᢠ192 æÉÞÜàØí çø~µ{ᢠ52 ®X°® çø~µ{ᢠ29 æÄÞIߨÞÇÈB{ᢠçµÞ¿ÄßÏßW ØÎVMß‚ßGáIí. çÜÞAW æÉÞÜàØí ¥çÈb×â Äá¿BßÏ çµØí ¯æx¿áJ æædµ¢dÌÞFí ØÎVMß‚ µáxÉdÄJᑚ 18 dÉÄßµæ{ ¥LßÎ µáxÉdÄJßW ÈßKá çÆÖàÏ ¥çÈb×à ¯¼XØß (®X°®) ²ÝßÕÞAßÏßøáKá.
æædµ¢dÌÞFí ¥ùØíxá æºÏíÄ 28 dÉÄßµæ{ ÈßÜÈßVJßÏ ®X°® Äá¿VKí ¥ùØíxá æºÏíÄ ¥Fá dÉÄßµæ{ µâ¿ß ©ZæM¿áJß 33 çÉæøÏÞÃí ¦Æc¸GJßW ÕßºÞøÃ æº‡áKÄí. 2010 ¼âèÜ ÈÞÜßÈá øÞÕᑚ µá¿á¢ÌçJÞæ¿ÞM¢ µÞùßW ØFøßAáçOÞÝÞÃí dÉÄßµZ Ø¢¸¢ çºVKá dÉË. ç¼ÞØËßæÈ ¦dµÎß‚Äí. ÄàdÕÕÞÆ ØbÍÞÕ¢ dɵ¿ÎÞÏ ¦dµÎâ ¦ØâdÄâ æºÏíÄ µ¿áBˆâV µáEáHßAø ®¢.æµ. ÈÞØùÞ(42)Ãá çµØßæÜ É߿ߵßGÞMáUßÏÞÏ Îá¶cdÉÄß.
dÉÄßµæ{ÜïÞ¢ µáx¢ Èßç×Çß‚á. çÆÖàÏ ¥çÈb×à ¯¼XØß ÈßÏ΢ ÈßÜÕßW ÕK çÖ×¢ ù¼ßØíxV æºÏíÄ çµø{Jᑚ ¦Æc çµØÞÃßÄí.
øÞ×íd¿àÏÖµíÄßÏÞµÞX ¦ÙbÞÈ¢ æºÏíÄí §ìÝÕ_Ä߇ Ø¢·Î¢
ØÎáÆÞÏJßæa çÉøßW Ø¢¸¿ß‚á çµø{JßW øÞ×íd¿àÏ ÖµíÄßÏÞÏß Õ{øÞÈᢠØÞÎáÆÞÏßµ ÖµíÄß ØÎÞÙøß‚á ØÞÎâÙßµÈàÄß È¿MßÜÞAÞÈᢠ¦ÙbÞÈ¢ æºÏíÄí ®Øí®XÁßÉßÏáæ¿ ÎÜÌÞV çÎ~Ü §ìÝÕ_Ä߇ Ø¢·Î¢.
¼ÞÄßÏßW ¥Çß×íÀßÄÎÞÏ ØÞÎâÙßµ ÕcÕØíÅÏßW ¼ÞÄß ÉùEᢠÎÄ¢ ÉùEᢠØÎáÆÞÏJßÈá çÕIæÄˆÞ¢ É߿߂áÕÞBÞÈᢠçÕÞGáÌÞCáµ{ÞÏß ÎÞùÞÈᢠ¨ÝÕøá¢ Ä߇øá¢ ÄÏÞùÞµÃæÎKá Ø¢·Î¢ ©Æí¸Þ¿È¢ æºÏíÄí ®Øí®XÁßÉß ¼ÈùW æØdµGùß æÕUÞMUß Èç¿ÖX ¦ÙbÞÈ¢ æºÏíÄá. æÕùᢠçÕÞGáµáJßÏdLB{ÞÏß È¿KÄßæa ËÜ¢ ØÎáÆÞÏ¢ ¥ÈáÍÕß‚á.
çµÞYd·ØáÎÞÏß §Èß ÇÞøÃÏßÜï, ØÎÆâø¢ ÎÞdÄ¢: ØáµáÎÞøX ÈÞÏV
ÈßÏÎØÍÞ ÄßøæE¿áMßÈí ÎáXÉí çµÞYd·Øí çµdw çÈÄãÄbÕᢠ®X®Øí®ØáÎÞÏß ©IÞAßÏ ÇÞøÃ Ø¢ØíÅÞÈ çµÞYd·Øí çÈÄãÄb¢ ¥GßÎùßæ‚KᢠçµÞYd·ØßçÈÞ¿í §ÈßÎáÄW ØÎÆâø ÈßÜÉÞ¿ÞÏßøßAáæÎKᢠ®X®Øí®Øí ¼ÈùW æØdµGùß ¼ß. ØáµáÎÞøX ÈÞÏV ÉùEá. çµÞYd·ØáÎÞÏáU ÇÞøÃ ¥ÕØÞÈßMßæ‚Kᢠ¥çgÙ¢ ÉùEá. ØÞÎâÙßµêØÞÎáÆÞÏßµ ÈàÄßAᢠØÎáÆÞÏ ØìÙÞVÆJßÈᢠ©ÄµáK ÇÞøÃ Ü¢¸ß‚ Ø¢ØíÅÞÈ çµÞYd·Øí çÈÄãÄbJßæa È¿É¿ß ÈcÞÏàµøßAÞÈÞÕ߈.
