എന്താണ് ഭക്തി
മനുഷ്യന്‍റെ സ്വാര്‍ഥമായ വൈകാരീക അസംതൃ പ്തിയെ സംതൃ പ്തിപ്പെടുത്തുന്ന മനസ്വീക വ്യായാമമാണ് ഭക്തി .
മനശാസ്ത്രപരമായി ജീവിക്കുന്ന ഏതു മനുഷ്യന്‍റെയും അടിസ്ഥാനപരമായ ഒരാവശ്യമാണ് ഭക്തി.
മനുഷ്യരില്‍ ഭയം സൃഷ്ടിക്കുന്ന ചാലകശക്തിയാണ് ദൈവം.
സത്യം അറിയാന്‍ പ്രാപ്തിയില്ലാത്ത മനുഷ്യന് അവന് പുറത്ത് എല്ലാം നിയന്ത്രിക്കുന്ന ഒരു ദൈവത്തിലുള്ള വിശ്വാസമല്ലാതെ മറ്റൊരു രക്ഷാ മാർഗ്ഗമില്ല .
മനുഷ്യനിലെ വികാര മനുഷ്യനായ അഹം (ഞാന്‍,Ego ) "ബോധമനുഷ്യനില്‍" (ആത്മാവില്‍) നിന്നും വേര്‍പെട്ട അവസ്തയായതിനാല്‍ മനുഷ്യന്‍ നിത്യവും ബലഹീനനും ഭയത്താല്‍ നയിക്കപ്പെടുന്നവനുമാണ് .
അവനവന്‍റെ സ്വാര്‍ത്ഥതക്ക് മുന്നില്‍ വരുന്ന അനിശ്ചിതാവസ്ഥയാണ് ബുദ്ധിമാനായ മനുഷ്യന്‍റെ പ്രശ്നം.ഈ ബലഹീനാവസ്ഥക്ക് ഭക്തി മാത്രമാണ് മനശാസ്ത്രപരമായ ഒരേ ഒരു പരിഹാരം.
ദൈവസ്തുതി ഉരുവിട്ടും കാണിക്കയും വഴിപാട് നേർച്ചകൾ വഴിയും ദൈവത്തിൽ നിന്നും സ്വാർഥ മായ സ്വന്തം കാര്യങ്ങൾ നേടാനും അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും രക്ഷ നേടാനുമാണ് സാധാരണ മനുഷ്യൻ ഭക്തനാവുന്നത്. ഇത് ആത്മീയ ദാഹത്തിൽ നിന്നു മുണ്ടാകുന്ന ഭക്തിയല്ല . ഇത്തരം ഭക്തി മത ത്തിൻറെ ചൂഷണ ത്തിന് വിധേയനായ നിസ്സഹായനായ മതാത്മകന്റെ ദയനീയമായ അപേക്ഷയാണ്.
വ്യക്തി സ്വയംസ്ഥിതനാവുമ്പോള്‍ ഭക്തി തനിയെ നിലക്കും.
വിശ്വാസം തീവ്രമാകുമ്പോള്‍ ഭക്തിയും പുരുഷനില്‍ ലൈംഗീകത എന്നതു പോലെ ഒരഭിനിവേശമായി മാറും . അങ്ങനെ ഭക്തിപരവശനായ മനുഷ്യന്‍ ഭക്തിയില്‍ കൂടുതല്‍ മുന്നേറാനായി എന്ത് ത്യാഗവും സഹിക്കാന്‍ തയ്യാറാവും.അവരാണ് വിശുദ്ധയുദ്ധങ്ങള്‍ നയിക്കുന്നത്.
അവര്‍ക്ക് ജീവിക്കുന്നതിലും ഇഷ്ടം ദൈവത്തിന് വേണ്ടി മരിക്കാനും മരിച്ച ശേഷം മതം നൽകുന്ന സ്വര്‍ഗ്ഗത്തിലെത്താനുമാണ്.
ഭക്തിയെ നയിക്കുന്നത് സങ്കല്പം.
എന്നേക്കാള്‍ ശക്തമായതും എനിക്ക് അപ്രാപ്യവുമായ ഏതെങ്കിലും വസ്തുവിനോടോ വ്യക്തിയോടോ, അവയുടെ ബിംബങ്ങളോടോ എനിക്ക് തോന്നുന്ന പ്രേമമാണ് (അഭിനിവശം ) ഭക്തിയാകുന്നത് .
പ്രേമത്തില്‍ ഭയവും ബഹുമാനവും ചേര്‍ന്നാല്‍ അത് ഭക്തി എന്ന വികാരമായി. ഇതിനു മനുഷ്യരെ ആത്മീയമായി അന്ധരാക്കാനുള്ള ശക്തി യുണ്ട്.
സങ്കല്‍പം(Prejudice) ഭക്തിയുടെ അടിത്തറ.
ഏതെങ്കിലും സങ്കല്‍പ്പമില്ലാതെ ഭക്തിക്ക് നിലനില്‍പ്പില്ല എന്നതാണ് അന്ത വിശ്വാസങ്ങള്‍ ഒരിക്കലും മനുഷ്യരെ വിട്ടു പോകാത്തത്.
കന്യകമറിയവും, യേശുവിന്‍റെ ഉയിര്‍പ്പ്, ഹിന്ദുപുരാണങ്ങളിലെ അത്ഭുതങ്ങള്‍ തുടങ്ങി എല്ലാ സങ്കല്‍പ്പങ്ങളും മനുഷ്യന്‍റെ മനശാസ്ത്ര പരിധി ക്കുള്ളിലാണ് സൃഷ്ടി ക്ക പ്പെട്ടിട്ടുള്ളത്. സ്വബോധമുണ്ടാകുമ്പോള്‍ ഈ പോരായ്മകള്‍ ആര്‍ക്കും മനസ്സിലാവും.
മൃഗങ്ങളിലും പ്രേമമുണ്ട്. എന്നാല്‍ അവയ്ക്ക് ഭക്തി ഒരാവശ്യമല്ല. കാരണം അവ മനശസ്ത്രപരമായല്ല ജീവിക്കുന്നത്. ഒരു നായയ്ക്ക് അതിന്‍റെ യജ മാനനോട് വലിയ പ്രേമമുണ്ട്. പക്ഷെ അത് മനുഷ്യരിലുള്ള പോലെ ഒരിക്കലും ഭക്തിയാകുന്നില്ല.
ഭക്തിയില്‍ പ്രേമത്തോടൊപ്പം പ്രതീക്ഷയെന്ന ഘടകവും കൂടിച്ചേര്‍ന്നു നില്‍ക്കുന്നു. മനുഷ്യബന്ധങ്ങളില്‍ കാമുകീകാമുകന്മാര്‍ക്കിടയില്‍ ചെറിയ ഭക്തിക്ക് സാധ്യതയുണ്ട്.ഭക്തിയും ഒരു വികാരം തന്നെയാണ്.
കടുംപിടുത്തക്കാരായ മാതാപിതാക്കളോട് മക്കള്‍ക്കും. മേലധികാരിയോട് കീഴുധ്യോഗസ്തര്‍ക്കും ഭയമോ ബഹുമാനമോ രണ്ടും കൂടിയോ ഉണ്ടാകാം.എന്നാലത് ഭക്തിയാകുന്നില്ല.
ബലപ്രയോഗമോ അധികാരപ്രയോഗമോ നമ്മളില്‍ ഭക്തി ജനിപ്പിക്കുന്നില്ല. അതുപോലെ തന്നെ ഒരു കൊച്ചു കുട്ടിയെ നാം എത്രയധികം സ്നേഹിച്ചാലും അത് ഭക്തിയാവില്ല .
മനുഷ്യന് ഏറ്റവും കൂടുതല്‍ ഭക്തി ദൈവങ്ങളോടാണ്. എന്‍റെ ഭക്തി എന്‍റെ ദൈവത്തോട് മാത്രമാണ്. മറ്റൊരാളുടെ ദൈവത്തോട് എനിക്ക് യാതൊരു ഭക്തിയും തോന്നുകയില്ല.
അതിനു കാരണം ഭക്തി സ്വാര്‍ത്ഥതയില്‍ നിന്ന് മാത്രം ഉടലെടുക്കുന്ന ഒരു വികാരമാണ് എന്നതാണ്. സ്വാര്‍ത്ഥതയില്ലെങ്കില്‍ പിന്നെ ഭക്തിക്ക് പ്രസക്തിയില്ല. അതുകൊണ്ടാണ് മതങ്ങള്‍ സ്വാര്‍ത്ഥവും വര്‍ഗ്ഗീയവുമായിത്തീരുന്നത് .
വര്‍ഗീയത വിശ്വാസ മെന്ന വികാരത്തിന്‍റെ കൂട്ടായ്മയായത് കൊണ്ടാണ് അതിനെ ചെറുക്കാന്‍ തീവ്രവിശ്വാസികള്‍ക്ക് ഒരിക്കലും സാധിക്കുകയില്ല .
മുഖസ്തുതി കൊണ്ടും കാണിക്ക കൊണ്ടും കൈമണിയടിക്കാന്‍ നിന്ന് കൊടുക്കുന്ന ഈശ്വരനാണ് മനുഷ്യരുടെ സങ്കല്‍പ്പം . ഇത് നമ്മുടെ മനശാസ്ത്രപരമായ പരിമിതിയാണ്. അഹം വെടിയുമ്പോള്‍ ആര്‍ക്കും ഇത് ഗ്രഹിക്കാന്‍ കഴിയും. അതിനു മുന്‍പ് കഴിയുകയുമില്ല.
ഇതിനപ്പുറം ചിന്തി ക്കുന്നവര്‍ ഗന്ധിജിയെപ്പോലെ സത്യാന്വേഷികളായ മനുഷ്യരാണ്. അവര്‍ വ്യക്തി പരമായി പരിണാമം ആഗ്രഹിക്കുന്നവരുമാണ്. അവര്‍ക്ക് കൈമണി അടിക്കുന്നതില്‍ താത്പര്യ മില്ല.
നാം ചെയ്യുന്ന പ്രവര്‍ത്തികള്‍ വിനയത്തോ ടെ സഹജീവികളുടെ സന്തോഷത്തിനും ആവശ്യമറിഞ്ഞും അതോടൊപ്പം സത്യത്തിലും സമര്‍പ്പിക്കുന്നതാണ് ശരിയായ ഈശ്വര പൂജ.
ഇത് ശീലിക്കുന്നവര്‍ക്ക് ബിംബങ്ങളുടെ മുമ്പില്‍ ഭയഭക്തി കാണിക്കേണ്ട ആവശ്യമില്ലെന്ന് അവര്‍ സ്വയം അറിയും. കാരണം അവര്‍ ആരാധി ക്കുന്ന ശക്തി അവരിലുണ്ടെന്ന് അവര്‍ അറിയുന്നു. ഇതിനെയാണ് സ്വബോധം എന്ന് പറയുന്നത്.
നമ്മളില്‍ സ്വബോധം ഉണരുമ്പോള്‍ എല്ലാ സങ്കല്‍പ്പങ്ങളും താനേ അകന്ന് പോകുന്നു. ഒന്നും നമ്മുടേതായി ഇല്ലെന്നു നാം അറിയുന്നു. ആ സത്യം നാം സാക്ഷാല്‍ക്കരിക്കുന്നു.
ചിന്തിക്കാൻ ചില വാർത്തകൾ
®çL.... Ȉ Øá~íIí
Story Dated: Monday, February 11, 2013 µÞXØV ®Jß
®KùßEçÄÞæ¿ ÉÜøá¢ dÉÞVÅÈÏáÎÞÏß §ùBßÏßGáIí. ®ÈßAí ÉøßºÏÎáU ²øá ææÆÕÕá¢
ÈÞÜá æÎÝáµáÄßøßÏᢠ§¿BÝß ¥øßÏᢠÕÞBß çøÞ·¢ ÎÞxßæAÞ¿áAáK §¿ÉÞ¿á
Äá¿BßÏßGßÜï. ÉáÃcÕÞ{zÞøá¢ ææÆÕB{áæÎÞKᢠ¦ ·Äß絿ßÜÜï ¼àÕßAáKÄí. ¥ÕæøÜïÞ¢
ÈNæ{-AÞX ÈÜï ÈßÜÏßÜÞÃí. §dÄÏᢠÕßÜçÏùßæÏÞøá çøÞ·¢ ÄKßGí ¥Äá øIá
æÎÝáµáÄßøß µJß‚ÞW ÎÞùáæÎKá ÉùEÞW ¯Äá ææÆÕJßÈÞÃá çÆ×c¢ ÕøÞÄßøßAáµ.'ÄÞX
®æK ºàMÞAß ¥çÜïç¿Þ... ®Ká ææÆÕ¢ çºÞÆßAá¢.çøÞ·¢ ÄKÄá ææÆÕÎÞÃí. ¥æÄçMÞZ ÎÞxÃæÎKá¢ ææÆÕJßÈùßÏÞ¢. §¿ÏíAß¿ÏíAá Õß{ßç‚ÞVÎß-MßAÞæÎKá ÎÞdÄ¢. µâ¿áÄW ©ÉdÆÕß‚ÞW çÆ×c¢ Éß¿ß‚á ææÆÕ¢ ÉùÏá¢, '®ÈßAá ØìµøcÎßÜï, çÉÞÏß ÉÃß çÈÞAç¿Þ ®Kí. ÉIá dÉÞVÅß‚ÄáçÉÞæÜæÏÜïÞ¢ dÉÞVÅßAÞçÈ- ¾ÞX ÄàøáÎÞÈß-‚ßGáUâ. ¥ÄßW µâ¿áÄæÜÞKᢠ²øá ÉáÃcÕÞ{ÈᢠçºÞÆßAßÜï. ®ÈßAá çÕIß Éâ¼ È¿JáµÏᢠdÉÞVÅßAáµÏᢠ溇áKÄí ®çKÞ¿áU ØíçÈÙJßæa ¥¿ÏÞ{ÎÞÃí. ¥Äá µÞÃáKÄßæÜÞøá Øá¶ÕᢠØçLÞ×ÕáÎáIí. ÕàGᑚ dÉÞVÅÈÞÎáùßÏßÜᢠ§çMÞZ æÎÝáµáÄßøßÏáæ¿ ®H¢ µâ¿ßÏßGáIí. dÉÞVÅßAáK ØÎÏÕᢠµâ¿ß. ¥ÄßÈá ÎáKßÜâæ¿ çÉÞµáçOÞZ dµßØíÄáÕᢠÎÞÄÞÕᢠ®çKÞ¿á µHßùáAß çºÞÆßAᢠ'§KæØça §dÄÏᢠµÞÜ¢ ¾B{ßÕßæ¿ ©IÞÏßøáKßGᢠ§dÄæÏÞKᢠææÎXÁí æºÏíÄßÜïçÜïÞ ®Kí.
çøÞ·¢ ÕKá µ×í¿æM¿áKÕæø ØbÞLbÈßMßAÞÈáU ØíÅÞÉÈÎÞÏ ÄãÖâV ®¿ÎáG¢ ¦WË æÉÏíX ÐßÈßkµí ®K Ø¢¸¿ÈÏáæ¿ ÄÜMJí ®GáÕV×ÎÞÏß Äá¿øáK ¦{ÞÃá ¾ÞX. §ÄßÈß¿ÏßW ®dÄçÏÞ çÉøáæ¿ dÉÏÞØ¢ µÞÃáµÏᢠçµZAáµÏᢠæºÏíÄá. µÞXØùᢠÎxá çøÞ·B{ᢠÌÞÇß‚ æºùßÏ µáGßµZ ®çKÞ¿á Ø¢ØÞøß‚á ºßøß‚á ÎùßÏáKÄá ¾ÞX µIßGáIí. ¦ µáGßµZæAÞKᢠ¥Õøáæ¿ çøÞ·¢ ®LÞæÃKáçÉÞÜᢠ¥ùßÏßÜï. ¥ÄáæµÞIáÄæK ¥ÕVAá æ¿X×ÈßÜï. ¥BæÈ ÎÈTáUÕøáæ¿ çøÞ·¢ ÎÞùÞX ØÞÇcÄ µâ¿áÄÜÞÃædÄ.
¨ µáEáBæ{ æµGßM߿߂áùBáK ²øNÏáæ¿ çÄBÜßÈá ÎáKßW ®æa çøÞ·ÕᢠçÕÆÈÏáæÎÞKᢠ²KáÎÜïçÜïÞ? ¨ µáGßµ{áæ¿ ¥NÏᢠ¥ºí»ÈáæÎÜïÞ¢ ®ÜïÞ¢ ÎùKí ©ùBßÏßæGdÄ ÆßÕØB{ÞÏßGáIÞµá¢? §KæØaßÈá çÁÞµí¿æù µÞÃÞX µcâ ÈßWçAIßÕøáKßÜï, ¥ÄcÞÕÖc¢ ÎøáKßÈá ÉÃÕáÎáIí. §æÄÞKáÎßÜïÞJÕøáæ¿ ÎáKßW ®æa dÉÏÞØæÎÞøá µ¿áµáÎÃßçÏAÞZ æºùáÄçÜï? ²øá çÁÞµí¿æù µÞ-ÃÞX µáGßµæ{-Ïá¢æµÞIá µcâ ÈßWAáK ¥NÎÞæø µÞÃáçOÞZ ®ÜïÞ¢ ÎùKáçÉÞµá¢. µàçÎÞæÄùMß µÝßEáU ÆßÕØBZ Õ{æø çÕÆÈ޼ȵÎÞÃí. ²Kø ÕÏTáU ²øá µáGß ®BæÈÏ޵ᢠ¨ ÆßÕØBZ µ¿KáçÉÞµáKæÄKá ¾ÞX ¦çÜ޺߂ßGáIí. ¼àÕßÄJßæa ¦ç¸Þ×JßÈß¿ÏßÜᢠçÜÞµJßæa ÎùáÕÖçJAáùßç‚ÞVAÞX ææÆÕ¢ ÄæKÞøá æºùßÏ ØNÞÈÎÞÃí ¨ çøÞ·¢. ®æK µIÞW ØbL¢ çøÞ·JßÈí ¦ÖbÞØ¢ µßGáæÎKá µøáÄáæKÞøá ÕÏTÞÏ ØídÄàÏáIí. ¥ÕVAùßÏßÜïçÜïÞ ÈNáæ¿ çÉÞAxßÜᢠ§ÄáæIKí.
'çøÞ·¢ çÕ·¢ ÎÞùæG_ Õß.®Øí. ¥ºcáÄÞÈwX ¦Ö¢Øß‚çMÞZ §KæØaí ÉùEá, 'çÕI Ø~ÞçÕ, øIáÎâKá ÎÞØ¢ µÝßEáçÍÆÎÞÏÞW ÎÄß. µáù‚á çÈÄÞAZ µâ¿ß ÕøÞÈáIí. Õß®Øí ¥ÄcÉâVÕÎÞÏ ºßøß ÉáùæJ¿áJá. µÞXØV ºßµßrÏíAáçÖ×¢ §KæØaßæÈ µÞÃÞæÈJáK çÈÄÞA{áæ¿ ÉGßµÏᑚ ÉáÄßÏ ¥ÄßÅßÏÞÏßøáKá ¥ºcáÄÞÈwÈᢠεX ¥øáÃá¢.
§KæØaßæÈ ¯æù §×í¿æM¿áK εÈᢠ¥ºí»çÈÞæ¿ÞMæÎJáµÏÞÏßøáKá. ®JßÏ ©¿æÈ Õß®Øí ÉùEá, ²øá ÎÞØ¢ ÎáXçÉ ÕøÞX ²øáBßÏßøáKÄÞæÃCßÜᢠÄßøAáÎâÜ¢ È¿KßæˆKí. ÄÞX ÉIá ÄßøæE¿áMáµÞÜJá Õß®Øßæa dÉØ¢·¢ çµZAÞX §øßBÞÜAá¿ ¦WJùÏíA¿áJí ²øá ÎÃßAâV µÞJáÈßKßGáæIKí §KæØaí ÉùEá. '§çMÞZ ÄÞCZ §Õßæ¿ ÕKÄí ®æa ÍÞ·c¢. ¥ÄßÈí §¿ÏÞAßÏ µÞXØùßÈá ØíÄáÄß. çøÞ·¢ ÕøáçOÞZ §BæÈ çÈøß¿ÃæÎKá Õß®Øí ÉùEá.
