1/25/2013

സ്വബോധവും മനസ്സും





ബോധമനസ്സും  സ്വബോധവും 

എല്ലാ മനുഷ്യരിലും  ബോധമുണ്ട് . എന്നാലത് സ്വബോധമല്ല.

  "ബോധം"(High Voltage) എന്ന  അവസ്ഥക്ക്    പരിണാമം സംഭവിച്ച്   ക്രിയാത്മകമാകുന്ന    അവസ്ഥയാണ്‌ "ബോധ മനസ്സ്".(low Voltage)

ബോധമനസ്സും   ബോധവും  തമ്മില്‍ വ്യത്യസ്ഥതകള്‍ ഏറെയാണ്. അവ ചന്ദ്രനും സൂര്യനും പോലെ വ്യത്യസ്ഥമാണ്.

 പരമാത്മാവ്   ബോധവും, മനസ്സ് സൃഷ്ടിക്കുന്നക്കുന്ന "അഹം" ജീവാത്മാവുമാകുന്നു(ദേഹി ).

പരമാത്മാവ്  മഹാസമുദ്രം  പോലെയും  ജീവാത്മാവ് അതില്‍ നിന്നുള്ള ഒരു തുള്ളിപോലെയുമാണ്.

ദേഹി യായ  ഞാന്‍  ദേഹത്തില്‍ വസിച്ച് മനസ്സ് ആകുന്ന  ക്രീയാശക്തിയെ    നന്മയിലേക്കും തിന്മയിലേക്കും തിരിച്ച്   ജീവിതവഴിയില്‍ ദ്വയാത്മകമായി സുഖവും അസുഖവും അനുഭവിക്കുന്നു.  

ഇന്ദ്രിയങ്ങളാല്‍ സൃഷ്ടിക്കപ്പെടുന്ന   ആഗ്രഹങ്ങളുടെ രഥം തെളിക്കുന്ന    ദേഹി യായ  ഞാന്‍ ഗീതയിലെ  അര്‍ജുനനെപ്പോലെ  അങ്കലാപ്പിലാണ് നിത്യവും  ജീവിക്കുന്നത്.

പരമാത്മാവാകുന്ന  ഞാന്‍   ( ഗീതയിലെ ശ്രീ കൃ ഷ്ണന്‍ ) പ്രപഞ്ചം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന  സമാധാനവും ആനന്ദവും സ്നേഹവും കൂടിച്ചേര്‍ന്ന  സ്വര്‍ഗ്ഗീയ  അവസ്ഥയാണ്‌  .അവിടെ ജ്വലിക്കുന്ന സൂര്യനാണ് ബോധം.

ദേഹിയായ  ഞാന്‍ ദേഹത്തിന് പുറത്ത്‌ പൂര്‍ണ്ണമായ  ഞാന്‍ ഉണ്ടെന്ന്  സ്വയം  അറിയുന്നതാണ്  സ്വബോധം  എന്ന അവസ്ഥ.

സ്വബോധം എന്ന  അവസ്ഥയിലേക്ക് പ്രവേശിക്കാന്‍ ഞാന്‍ എന്ന അഭിമാനിയായ ദേഹി  പരമാത്മാവിന് മുന്‍പില്‍ സ്വയം സമര്‍പ്പിക്കണം.

ഈ സമര്‍പ്പണമാണ്  ഗീതയില്‍ ശ്രീകൃഷ്ണന്‍ അര്‍ജുനനോട് ആവശ്യ പ്പെടുന്നത്.

 സ്വബോധം ലഭിക്കുന്നത് വരെ മനുഷ്യന്‍ ബുദ്ധിമാനാണ്  എന്നാല്‍ ബോധവാനല്ല.

എന്നാല്‍ ബോധമനസ്സിനെ  നാം സ്വബോധമായി തെറ്റിദ്ധരിക്കുന്നു .

ബുദ്ധിയുടെ  തടവില്‍ 

നമോരോരുത്തരും  അവരവരുടെ ബുദ്ധിയുടെ  തടവിലാണ്.

ഏത്  മതക്കാരനും, ദേശക്കാരനും,പ്രയക്കാരനും ഈ തടവറ മറി കടക്കാനാണ് ശ്രമിക്കുന്നത്.

അത് സാധിക്കാത്തത് കൊണ്ടാണ് മനുഷ്യന്‍ വിശ്വാസങ്ങള്‍ക്ക് അടിമായകുന്നത്. അതോടെ  മനുഷ്യന്‍ സ്വയം ഒരിരുട്ടറയിലേക്ക് കൂടി  പ്രവേശിക്കുന്നു.

വിശ്വാസം മനുഷ്യരില്‍  പുതിയ അന്വേഷണവും  ചോദ്യവും   തടയുന്നതാണ് നമ്മുടെ  ബുദ്ധിയില്‍ ഇരുട്ട്  കയറാന്‍ കാരണമാകുന്നത് .


 ബോധം ക്രിയാത്മകമല്ല. (ദൈവം നിഷ്ക്രിയമായ  അവസ്ഥയാണ്‌  )

 ബോധം ക്രിയാത്മകമല്ലെന്നതാണ്  അതിനെ  പരിശുദ്ധവും പൂര്‍ണ്ണവുയി  പരമാവസ്ഥയില്‍ നിലനിര്‍ത്തുന്നത്.

ബോധം മനുഷ്യനിലെ  ബുദ്ധിയെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ വിട്ടിരിക്കുന്നത് കൊണ്ടാണ്  ഭൂമിയില്‍ മനുഷ്യന് എന്ത് തോന്ന്യാസവും  ചെയ്യാന്‍ കഴിയുന്നത്.

മനുഷ്യനെ അവന്‍റെ  ചിന്തയിലും പ്രവര്‍ത്തിയിലും  ദൈവം തടയുന്നില്ല.

എന്നാല്‍ അവനവന്‍റെ  ബുദ്ധിയെ മറി കടക്കാന്‍ ഏത് മനുഷ്യനും  സ്വബോധ ത്തിലേക്ക് കടക്കണം. ഇവിടെയാണ് ദൈവം മനുഷ്യന്മേല്‍   പൂട്ട്‌ ഇട്ടിരിക്കുന്നത്.

ബോധം നില നില്‍ക്കുന്നത്  "ആയിരിക്കുക" എന്ന   അവസ്ഥയാണ്‌. അത് കൊണ്ടാണത് പരമമായത് ( Supreme Being ).

ബോധം  അതിരുകളില്ലാത്തതും  പ്രപഞ്ചം  നിറഞ്ഞുനില്‍ക്കുന്നതുമാകുന്നു   (Infinite,omni present,omni potent  )

 ബോധ മനസ്സ് (low Voltage)

മനസ്സാകുന്ന  ബോധം എപ്പോഴും ചിന്തയോട് കൂടിയാണ് നില്‍ക്കുന്നത്. അതുകൊണ്ട്   നമ്മുടെ   ചിന്ത എങ്ങോട്ട് പോകുന്നുവോ അങ്ങോട്ട്‌ നമ്മുടെ ബോധവും പോകുന്നു .

അശ്രദ്ധ  (power cut)

 ശ്രദ്ധക്കുറവിനു  പൊതുവേ  നാം  പറയുന്നത്  absentminded  ആയി എന്നാണ്.

സത്യത്തില്‍ mind  മനുഷ്യരില്‍ ഒരിക്കലും  absent  ആകുന്നില്ല . മറിച്ച് ബോധമാണ്  absent ആകുന്നത് .

ചില  സമയത്ത്  ബോധം  നമ്മുടെ ചിന്തയുടെ കൂടെ  ദൂരേക്ക്‌  പോകുന്നത്കൊണ്ടാണ്    നമുക്ക് അങ്ങിനെ തോന്നുന്നത് .

സ്വബോധം  എന്ന് പറയുന്നത്  "ഞാന്‍ ബോധം ആകുന്നു " എന്ന അറിവ്  നമ്മളില്‍ ഉറക്കുന്നതാണ്  .

നാം ബോധപൂര്‍വ്വം ഒരു പ്രവര്‍ത്തി ചെയ്യുമ്പോള്‍ നമ്മുടെ മനസ്സ് പൂര്‍ണ്ണ മായി ആ പ്രവര്‍ത്തിയില്‍  ആയിരിക്കുന്നത്കൊണ്ട്  അതിനെ നാം presence of  Mind    എന്ന് പറയുന്നു .

സ്വബോധം നമ്മില്‍ ഉണര്‍ന്നു കഴിഞ്ഞാല്‍ പിന്നെ നമ്മില്‍ നിന്നും ബോധം ഒരിക്കലും വിട്ടുപോവില്ല. കാരണം  അത് മനസ്സെന്ന ബോധമല്ല.

ഇതാണ് ധ്യാനാത്മകമായ   അവസ്ഥ . ഈ അവസ്ഥയില്‍ മനസ്സും  അഹവും തമ്മില്‍ വേര്‍ പിരിയുകയും  അഹമാകുന്ന ഞാന്‍(ദേഹി ) ബോധം   ആകുന്ന  ഞാന്‍ ആയി  പരിണാമം  സംഭവിക്കുകയും ചെയ്യുന്നു. ഇതിനെയാണ് യേശുതമ്പുരാന്‍ "ആത്മാവില്‍ പുനര്‍ജനി എന്ന് വിശേ ഷിപ്പിച്ചത് "

അഹം വെടിയാതെ നമുക്ക് ധ്യാനാത്മകത  കൈവരിക്കാന്‍ സാധ്യമല്ല .  സാധാരണ മനുഷ്യരില്‍  ഞാന്‍ എന്ന  വികാരവും  ഭയവും  ആണ്  മുന്നിട്ടുനില്‍ക്കുന്നത്.

 ധൈര്യം  എന്ന വികാരം മനുഷ്യനില്‍ ഇടിവെട്ട് പോലെ വന്നു പോകുന്ന ഒരവസ്ഥയാണ്. സ്വബോധം  എന്ന  അവസ്ഥയുടെ അഭാവമാണിതിനു കാരണം.

ബോധം (High Voltage) സൂര്യനെപ്പോലെയാണ് .

സ്വബോധം  നമ്മില്‍ ഉദിച്ചു കഴിഞ്ഞാല്‍ നാം  അഹത്തോട്‌  വിട പറയുന്നു. അതോടെ  നമ്മില്‍ മാറി മാറി വരുന്ന  വികാരങ്ങളുടെ കാലാവസ്ഥ വ്യത്യാസം നിലക്കുന്നു.

ഭൂമി സ്വയം കറങ്ങാത്തതായ  ഒരവസ്ഥയെ  സങ്കല്‍പ്പിക്കുക. ഇതാണ്  സ്വബോധം  നമ്മില്‍ കൊണ്ടുവരുന്നതായ  മാറ്റം . വികാരത്തിനൊത്തു ള്ള  നമ്മുടെ കറക്കം സ്വയം അവസാനിക്കുന്നു. നമ്മില്‍ സമാധാനവും ആനന്ദവും  സ്ഥിരതാമസമാക്കുന്നു.

ഞാന്‍  തീര്‍ക്കുന്ന  കുരുക്കുകളും  എന്‍റെ മനശാസ്ത്രവും 

സ്വബോധം  ഉണരാത്ത  സാധാരണ മനുഷ്യന്‍ സൂര്യന് ചുറ്റും  കറങ്ങുന്ന  ഭൂമിയെപ്പോലെ  സുഖ -ദു :ഖങ്ങള്‍ ഇടകലര്‍ന്ന  ദ്വൈതാവസ്ഥയില്‍ വികാരാത്മകനായി  "ബുദ്ധിയും  സ്വന്തവും ബന്തവും"  തീര്‍ക്കുന്ന  വികാരച്ചരടില്‍ കുരുക്കുകള്‍ കെട്ടിയും അഴിച്ചും  ജീവിതം  തീര്‍ക്കുന്നു.

 അതിനു വേണ്ടതായ  യുക്തി അപ്പപ്പോള്‍ നല്‍കുന്ന  പണിയാണ്  മനസ്സ്  നിര്‍വഹിക്കുന്നത്. ഞാന്‍ എന്‍റെ  മനസ്സിനെ  ഉപയോഗിച്ച്   സൃഷ്ടിക്കുന്ന   അറിവാണ്  എന്‍റെ  മനശാസ്ത്രം.

ഈ മനശാസ്ത്രമാണ്  എന്നെ എവിടേക്കും  വഴി നടത്തുന്നത്. മനശാസ്ത്രം വഴി മുട്ടുന്നതാണ്  എന്‍റെ  വിശ്വാസങ്ങള്‍ക്ക് അടിസ്ഥാനം.

ഓരോ മനുഷ്യനെയും നയിക്കുന്നത് അവരുടെ വ്യക്തിപരമായ വിശ്വാസമാണ് .

 മനുഷ്യരില്‍  മനശാസ്ത്രത്തിന്‍റെ  പരിണാമത്തെയാണ് നാം സംസ്കാരം എന്ന് പറയുന്നത്.

മനുഷ്യരിലെ പ്രച്ഛന്നവേഷത്തെയാണ്   സംസ്കാരസമ്പന്നതായി   ആധുനീക സമൂഹം വിലയിരുത്തുന്നത്.

അതാണ് "പൊന്ന്  ഉരച്ചറിയാം, ആളെ  അടുത്താല്‍ അറിയാം  "  "മിന്നുതതെല്ലാം  പൊന്നല്ല "  എന്നൊക്കെ പറയുന്നതിന്‍റെ  മനശാസ്ത്രം.

സ്വബോധം  എന്ന  പവിത്രത  മനുഷ്യനില്‍ ജാഗ്രത ഉണര്‍ത്തി  തെറ്റുകളില്‍ നിന്നും  അവരെ മോചി പ്പിക്കുന്നു എന്നതാണ് ആത്മീയതയെ  ആശ്രയിക്കുന്ന മനുഷ്യന്‍റെ  നേട്ടം .ഏതെങ്കിലും ദൈവത്തില്‍ വിശ്വസിക്കുന്നത് കൊണ്ട്  വ്യക്തിയില്‍ സ്വബോധം എന്ന അവസ്ഥ ഉണര്‍ന്നുവരി ല്ല.

 ആത്മീയ ഉണര്‍വില്ലാത്ത  മനുഷ്യര്‍ മിക്കവാറും   സ്വാര്‍ഥതയുടെ  മയക്കത്തിലാണ്.  അവര്‍ ചെവിയില്‍ പലതും കേള്‍ക്കും എന്നാല്‍ ഒന്നും തന്നെ ഗ്രഹിക്കുന്നില്ല. അവരുടെ കണ്ണുകള്‍ തുറന്നിരുന്നാലും  അവര്‍ ആഗ്രഹിക്കുന്നത് എന്താണോ അത് മാത്രമാണവര്‍ കാണുന്നത് .

 എ ന്നാല്‍ ഈ  മയക്കത്തില്ലും  മനുഷ്യരുടെ  ബുദ്ധി സ്മാര്‍ട്ട്‌ ആവുമ്പോള്‍ (high performance in low  voltage)  അവര്‍ ഉന്നതമായ പലതും   പ്രവര്‍ത്തിക്കുന്നു  എന്നതിന് ഉദ്ദാ ഹരണമായി  താഴെക്കാണുന്ന  ചില പത്ര വാര്‍ത്തകള്‍ കൂടി വായിക്കുക


ØâøcæÈÜïßçAØßW 34 dÉÄßµæ{ æÕùáæÄÕßGÄá ØádÉà¢çµÞ¿Äß ùgÞAß. ®ÜïÞ¢ dÉÄßµ{ᢠÎâKÞÝíºÏíAµ¢   µàÝ¿Bâ. çµØí ææÙçAÞ¿Äß ÕàIá¢ Éøß·ÃßAÃæÎKᢠ¦ùáÎÞØJßȵ¢ ÄàVMÞAÃæÎKᢠØádÉà¢çµÞ¿Äß ÈßVçÆÖß‚á.


ÎáµáwÉáøJá ØbµÞøc çµÞÝß ËÞ¢ ©¿Î ùÕÈcá ÕµáMßW  ÈßµáÄßæÕGßMßÈá ÉßÝæÏÞ¿áAßÏ Éâ Äßøß‚á ÈWµßÏ Ø¢ÍÕJßW ȿɿß. ÎáµáwÉáø¢ ÄÙØßWÆÞV οAß ÈWµßÏ ¦ùø çµÞ¿ß øâÉ Äßøß‚á Éß¿ßAÞX ùÕÈcâ æØdµGùß ©JøÕßùAß. ùÕÈcá ÎdLß ¥¿âV dɵÞÖÞÃí §AÞøc¢ ¥ùßÏß‚Äí. 

ØÎÕÞµcBZ æÄxÞæÄÏᢠĵøÞæÄÏᢠÎáçKÞGáçÉ޵â.  
ØVAÞøßæa ÈßÜÈßWMßÈá ºßÜ ØÎÕÞµcBZ ¦ÕÖcÎÞæÃKᢠ¥Äá æÄxáKÄá ØVAÞøßæa Øá·ÎÎÞÏ È¿JßMßæÈ ÌÞÇßAáæÎKᢠÎdLß ÄßøáÕFâV øÞÇÞµã×íÃX.

®X®Øí®Øí ¼ÈùW æØdµGùß ¼ß. ØáµáÎÞøX ÈÞÏøáæ¿ ÕßÕÞÆ dÉØíÄÞÕÈæÏAáùß‚áU çºÞÆcJßÈÞÏßøáKá ÎdLßÏáæ¿ ÎùáÉ¿ß. ®KÞW ®X®Øí®Øßæa øÞ×íd¿àÏæJAáùß‚á ÄÈßAùßÏ߈.
¥çÄØÎÏ¢, ÍøÃæJ ÌáißÎáGßÜÞAÞÄßøßAÞX ÎxáUÕøá¢ dÖÎßAâ. ®X®Øí®Øßæa ÕßÎVÖÈBZAá ÎùáÉ¿ß ÉùçÏIÄá çµÞYd·Øí çÈÄãÄbÎÞÃí. È~¢ ÎáÄW Îá¿ß Õæø ÄÞæÈÞøá ÄßµE ÎçÄÄøÕÞÆßÏÞæÃKᢠÄßøáÕFâV ÉùEá.


 ÕàGßçÜAáU ÕÝßÏßW æÉÞÜàØí ÕÞX §GÄá çºÞÆc¢ æºÏíÄ ÕßçøÞÇJßW ÕçÏÞÇßµæÈ ÎVÆß‚á æµÞK çµØßW æÉÞÜàØáµÞøÈá ¼àÕÉøcL¢ µÀßÈ Ä¿Õí.

ÉÄßÈFáµÞøßÏÞÏ Îµæ{ ·VÍßÃßÏÞAßÏ çµØßW ÉßÄÞÕí ¥ùØíxßW.

ÉàÁÈJßøÏÞÏ ÎâJ εZ ¯ÝÞ¢ ÐÞØßW ÉÀßMá ÈßVJß. ÎÆcÉßæ‚JßÏ ¼ÎÞW 14 ÕÏØßW ¦Ãí ¦Æc¢ ÉàÁßMß‚Äí. Äá¿VKí ÍÞøc §ˆÞJ ¥ÕØøB{ßW §Äí ÉÄßÕÞAß.
µáGßAí ÕÏxßW ÎáÝÏÞæÃKí ÍÞøcçÏÞ¿í ÉùEí ¦ÖáÉdÄßµ{ßW æµÞIáçÉÞÏß. µÝßE 15Èí  µÞØVçµÞ¿í ²øÞÕÖcJßÈí çÉÞÕáµÏÞÃKí ÉùEí æÉYµáGßÏáÎÞÏß ÕàGßW ÈßKí çÉÞÏß. Ø¢ÖÏ¢ çÄÞKßÏ ÍÞøc 19Èí ÍVJÞÕßæÈÏᢠεæ{ÏᢠµÞÃÞÈßæˆKí ÉÞÕùGß æÉÞÜàØßW ÉøÞÄß ÈWµß. æÉÞÜàØí ÕàGßæÜJß ÕßÕøBZ çÖ~øßAáKÄßÈßæ¿ µáGßÏáæ¿ ·VÍ ÉøßçÖÞÇÈ È¿JßÏ ÜÞÌí ùßçMÞVGí ÜÍß‚á. §çÄÞæ¿ æÉÞÜàØí ææØÌV æØˆßæa ØÙÞÏçJÞæ¿ æÎÞææÌWçËÞY ¿ÕV çµdwàµøß‚í È¿JßÏ ¥çÈb×ÃJßW ææÙÆøÞÌÞÆßÈ¿áJáU ØíÅÜJÞæÃKí ÕßÕø¢ µßGß.

ÜÞÕíÜßX ¥ÝßÎÄß 
®Øí®XØß ÜÞÕíÜßX §¿ÉÞ¿ßW ¥ÝßÎÄß È¿Ká ®K ÈßÜÉÞ¿ßW ©ù‚á ÈßWAáKáæÕKá¢ çµØßW ØßÉß®¢ Ø¢ØíÅÞÈ æØdµGùß ÉßÃùÞÏß Õß¼ÏX dÉÄßÏÞæÃKᢠÕß®Øí ¦ÕVJß‚á. §AÞøcBZ ÄáùKá ÉùEÄßÈÞÃí ÄæK çÉÞ{ßxí ÌcâçùÞÏßW ÈßKá ÉáùJÞAßÏÄí. ÜÞÕíÜßX §¿ÉÞ¿ßW ¥ÝßÎÄß È¿æKK Øß®¼ßÏáæ¿ µæIJÜßæa ¥¿ßØíÅÞÈJßÜÞÃí ¥çÈb×â È¿AáKÄí. ÉßÃùÞÏß ØÞOJßµÎÞÏß çÈGÎáIÞAßÏßGßæˆKÄí ²øá ÕcµíÄßÏáæ¿ ÎÞdÄ¢ æÎÞÝßÏÞÃí. ÉßÃùÞÏß dÉÄßÏæˆKá¢ çµØßW ÈßKí ²ÝßÕÞæÏKᢠ¥ÄßÈVÅÎßæˆKᢠÕß®Øí µâGßç‚VJá.µáÝM¢ µÞÃ߂߿ˆCßW ÉßÃùÞÏßæÏ dÉÄßMGßµÏßW ÈßKí ²ÝßÕÞçAIÄçˆæÏKᢠ¥çgÙ¢ çºÞÆß‚á.
ÜÞÕíÜßX çµØáÎÞÏß ÌtæMG dÉÄßÉf çÈÄÞÕí Õß.®Øí.¥ºcáÄÞÈwæa ÉøÞÎVÖ¢ çµdw çÈÄcÄbæJ ¥ùßÏßAÞX   ØßÉß®¢ Ø¢ØíÅÞÈ çÈÄãÄb¢ ÄàøáÎÞÈß‚á
¼ÞAxí çÕâ; É¿æÎÞæA ÕçøIÄçÜï: µâØÜßÜïÞæÄ ÌIß æÉÞÜàØßçÈÞ¿í 
®ÈßAá ÇøßAÞX ¼ÞAxí çÕâ. ¥ÄßGá ÎÞdÄçÎ ÕßÎÞÈJßW ÈßKá ÉáùJßùBâ. ¥Õßæ¿ ÎÞÇcÎdÉÕVJµV ©IÞµá¢, É¿æÎÞæA ®¿áçAIÄçÜïê ÕßÎÞÈ¢ ÄßøáÕÈLÉáøJí §ùBÞùÞÏçMÞZ 'ÌIß çºÞV ®K  ææÙ濵í çÎÞ×í¿ÞÕí çÆÕàwV Øß¹í æÉÞÜàØßçÈÞ¿í ¦ÕÖcæMGá.

Áß°¼ß ®Øí.dÖà¼ßJßæÈÄßæø ¥çÈb×â: ¦ÍcLøÎdLß 
çµÞÝßçAÞGáµÞøÈÞÏ ²øÞ{áæ¿   µá¿µßæÜ ÍâÎß ²ÝßMßAÞX   µVÃÞ¿µ æÉÞÜàØßæÜ Áß°¼ß ¥¿AÎáU ©çÆcÞ·ØíÅæø ØbÞÇàÈßAÞæÎKá   æµ.®.ùìËßÈí Áß°¼ß dÖà¼ßJí ©ùMá ÈWµáK çËÞYØ¢ÍÞ×ÃJßæa ÕßÕøBZ ÎçÈÞøÎ ÈcâØí ÉáùJáÕßGßøáKá.çµÞÝßçAÞ¿í ØbçÆÖßÏÞÏ çÎÞÙXøÞ¼í ®KÏÞZAí ÕV×BZAá ÎáXÉí ÉÜßÖÏíAá ÈWµßÏ ÉÃJßÈá ɵøÎÞÏß ÕXÄáµÏá¢ ÕØíÄáA{ᢠù©ìËí ÄøæM¿áJßÏßøáKá. ØÞOJßµÎÞÏß ÄµVK çÎÞÙXøÞ¼ßæa ÉAW ²¿áÕßW ¥ÕçÖ×ß‚ µá¿µßæÜ ®Øíçxxí ÄGßæÏ¿áAÞÈáU ÄdLB{ÞÃí §øáÕøá¢ ÄNßW ºV‚ 溇áKÄí. §ÄßÈÞÏß çÎÞÙXøÞ¼ßæÈ µUçAØßW µá¿áAÞX µVÃÞ¿µÏᑚ æÉÞÜàØí ©KÄçøÞ¿á ÖáÉÞVÖ æº‡ÞæÎKá dÖà¼ßJí ©ùMí ÈWµáKá.

°Øídµà¢ çµØßW dÉÄßÉf çÈÄÞÕí Õß.®Øí. ¥ºcáÄÞÈwÈá çÕIß çµÞ¿ÄßÏᑚ µøáÈàABZAá ºáAÞX Éß¿ßAáKÄá æµ.®. ùªËÞæÃKá æÄ{ßÏßAáK çËÞY Ø¢ÍÞ×ÃBZ ÉáùJáÕKá.
ùªËßæa µUMà §¿ÉÞ¿áµ{ᢠÁßæ®¼ß: ®Øí. dÖà¼ßJáÎÞÏáU ¥ÕßÖái µâGáæµGáµ{ᢠÕcµíÄÎÞAáK çËÞY Ø¢ÍÞ×ÃB{ÞÃá ØVAÞV èÙçAÞ¿ÄßÏßW ØÎVMß‚Äí. ÎÜMáù¢ ÁßèæÕØíÉßæÏ µUçAØßW µá¿áAÞX dÖÎß‚ çµØßæÈ Äá¿VKÞÃá ÈßÏÎÉøÎÞÏß ùªËßæa çËÞY Ø¢ÍÞ×ÃBZ æÉÞÜàØí çºÞVJÞX Äá¿BßÏÄí. ù©ìËßæa ÕßÕßÇ §¿ÉÞ¿áµ{ÞÃí §ÄßÜâæ¿ ÉáùJáÕKÄí.

µVÃÞ¿µÏᑚ ²øá ÎdLßÏáæ¿ ÉJá çµÞ¿ß µUMâ æÕ{áMß‚áæµÞ¿áAÞX ù©ìËí È¿JáK Ø¢ÍÞ×ÃB{ÞÃá dÉÇÞÈ¢. ¥XÉÄá Üf¢ øâÉÏáæ¿ µNß×X ©ùMß‚áæµÞIÞÃá Ø¢ÍÞ×â ÉáçøÞ·ÎßAáKÄí. °Øídµà¢ çµØßæÜ ù¼àÈÏíAᢠÎxá æÉYµáGßµZAᢠù©ìËí ØíÅßøÎÞÏß Éâ ÈWµáK Ø¢ÍÞ×ÃB{ᢠçµÞ¿ÄßÏßW ÙÞ¼øÞAßÏßGáIí. ù¼àÈÏáÎÞÏáU Ø¢ÍÞ×ÃB{ÞÃßÄí. ÎæxÞøÞ{áÎÞÏáU Ø¢ÍÞ×ÃJßW ÎáXÉᢠù¼àÈæÏæAÞIá 'çÌÞ¢Ìí §¿áÕß‚Äá ÄÞÈÞæÃKá ù©ìËí ÉùÏáKáIí. §ÄᢠdÉçÄcµ çµØÞÏß ù¼ßØíxV 溇á¢.

æ®Øídµà¢ ÉÞVÜV çµØí ÁÏùßÏßW µáEÞÜßAáGßæAÄßæø æÎÞÝß

°Øídµà¢ ÉÞVÜV æÉYÕÞÃßÍ çµØßæa çø~µZ ÉáùJí. ææÙçAÞ¿Äß ©JøÕßæa ¥¿ßØí@ÞÈJßW dÉÄßÉf çÈÄÞÕí Õß.®Øí. ¥ºcáÄÞÈwÈá çµØí ÁÏùßÏáæ¿ ɵVMí ÜÍß‚á. ÎdLß Éß.æµ.µáEÞÜßAáGß ÉàÁßMßæ‚Kí §øµZ ÉùÏáKÄÞÏß çµØí ÁÏùßÏßW çø¶æM¿áJßÏßGáIí.   çµÞ¿ÄßÏßW ÉùÏÞÈá{{ æÎÞÝß ÉÀßMß‚ÄÞÏᢠ§øµZ ÉùÏáKáIí. §øµ{ÞÏ æù¼àÈ, Ìßwá, ù¼áÜ, çùÞØíÜßX, ùìËßæa èdÁÕV Äá¿BßÏÕøáç¿ÄÞÃí æÎÞÝß.

µáEÞÜßAáGßAí ®Äßæø æÎÞÝß æµÞ¿áAÞÄßøßAÞX ùìËí Éâ ÈWµßÏÄÞÏß §øµZ ÕcµíÄÎÞAáKáIí. §çÄ Äá¿VKÞÃá æÎÞÝßÎÞxßÏÄí. §øµ{ÞÏ ®ˆÞÕæøÏᢠºÞÜMáùæJ ²øá ÕàGßW Õß{ß‚áÕøáJß ®BæÈ æÎÞÝß   çµÞ¿ÄßÏßW ÉùÏÃæÎKá ÉÀßMß‚á. çº{Þøß æ×øàËí ®KÏÞ{ÞÃá æÎÞÝßµZ ÉÀßMß‚Äí.  ÎâKá çÉVAí øIø Üf¢ øâÉÏᢠ²øÞZAá ÈÞÜá Üf¢ øâÉÏ⢠ÈWµß. çµÞÝßçAÞ¿í Äæa ²ÞËߨßçÜAá Õß{ß‚á ÕøáJßÏÞÃí ùìËí Éâ ÈWµßÏæÄKí Ìßwá æÎÞÝß ÈWµßÏßGáIí. ÉßKà¿í ÉÜÄÕà Éâ ÄKá. §çMÞZ µ¿áJ ÎÞÈØßµ Ø¢¸V×ÎÞÃá çÈøß¿áKÄí. ØÄc¢ ÉáùJá ÉùÏÃæÎK ¦ÕÖc¢ ²øá ÕÖJá ÈßKᢠÎùáÕÖJá ÈßKí ¥ÄßæÈÄßæøÏᢠØNVg¢ çÈøß¿áµÏÞæÃKᢠ§øµZ ÉùÏáKá.

§øµ{ÞÏ æÉYµáGßµZAí ùìËí Éâ æµÞ¿áAáKÄá µIßGáæIKᢠÄÞX çÈøßGá Éâ æµÞ¿áJßGáæIKᢠùìËßæa èdÁÕV æÎÞÝß ÈWµßÏßGáIí.

µáEÞÜßAáGßæAÄßøÞÏ ùìËßæa æÕ{ßæM¿áJÜßÈá çÖ×ÕᢠµáEÞÜßAáGß Éâ ÄKá ØbÞÇàÈß‚áæÕKí çùÞØíÜßX æÎÞÝß ÈWµßÏÄÞÏá¢ çµØí ÁÏùßÏßW ÕcµíÄÎÞAßÏßGáIí. øIÞÏßøçJÞ{¢ çɼáµ{á{{ çµØí ÁÏùßÏßW §øµ{áæ¿ æÎÞÝßµZ ÕcµíÄÎÞÏß çø¶æM¿áJßÏßGáIí.


http://www.youtube.com/watch?NR=1&feature=endscreen&v=ZV_I5AuWzgo