1/05/2013

ഞാന്‍ മനശാസ്ത്രപരമായ ഒരവസ്ഥ






അഹം  (PSYCHO  SOMATICUS  )

മനസ്സും ശരീരവും ചേര്‍ന്ന് മനസ്സ് സൃഷ്ടിക്കുന്ന  ബുദ്ധിയാല്‍ നയിക്കപ്പെടുന്ന വെറും    ഒരവസ്ഥയാണ് (STATUS ) ഓരോ  മനുഷ്യനും .

ഒരു മനുഷ്യന്‍ എന്ത് പ്രവര്‍ത്തിച്ചാലും, പ്രവര്‍ത്തിക്കാതിരുന്നാലും   അതിന്  പിന്നില്‍ ആ വ്യക്തിയുടെ  മാത്രം  മനശാസ്ത്രമാണ്.

എപ്പോഴും വ്യത്യസ്ഥമായ  രണ്ടവസ്ഥകള്‍ മനുഷ്യര്‍ക്ക്‌ മുന്‍പിലുണ്ട്. അവയില്‍ നിന്നും  ഏതെങ്കിലും ഒന്നിനെ തെരഞ്ഞെടുക്കാന്‍  മനുഷ്യനെ   പ്രേരി പ്പിക്കുന്ന   ചാലകശക്തിയാണ് "ഞാന്‍"എന്ന  വ്യക്തിയുടെ മനശാസ്ത്രം  (കര്‍മ്മ ).

ബുദ്ധിപരമായതും,ബുദ്ധിഹീനമയതും ആയ ഒരു മനുഷ്യന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളും തികച്ചും വ്യക്തിപരമായ  മനശാസ്ത്രമാണ്.

 യുദ്ധവും സമാധാനവും, നന്മയും തിന്മയും എല്ലാം "ഞാന്‍" എന്ന  വ്യക്തിയിലധിഷ്ടിതമാണ്.

ഈശ്വരനെ സൃ ഷ്ടി ക്കുന്ന അഹം  
ശരിരവും മനസ്സും ഉപയോഗിച്ച് പ്രവര്‍ത്തനനിരതമാകുന്ന  ഒരു സാങ്കല്‍പ്പീക   വ്യക്തിത്വമാണ് അഹം എന്നാ ഞാന്‍ .എന്നാല്‍ ഞാന്‍ സൃഷ്ടിക്കുന്ന മനശാസ്ത്രം (ലോജിക് ) എന്‍റെ അറിവിന്‍റെ പരിധിക്കുള്ളിലാണ് നില്‍ക്കുന്നത്.ഈ പരിധിയെ മറി കടക്കാന്‍ കഴിയാതെ വരുമ്പോള്‍ ഞാന്‍ പരിഭ്രമിക്കുകയും ഭയപ്പെടുകയും ചെയ്യുന്നു.

ഈ ഭയത്തില്‍ നിന്നും രക്ഷ പെടാനുള്ള  രണ്ട് മാര്‍ഗ്ഗങ്ങളാണ്  ദൈവ വിശ്വാസവും ആത്മീയതയും .
ദൈവവിശ്വാസി  അഹത്തിന്  മുകളില്‍ നിക്കുന്ന ഒരു സര്‍വ്വശക്തനെ  സൃ ഷ്ടിച്ചു  അതിനെ ആരാധിക്കുന്നു.
സത്യാന്വേഷി  അഹം എന്ന പരിധി മറി  കടക്കാന്‍ തന്നിലേക്ക് തന്നെ അന്വേഷി ച്ച്  സത്യം അറിഞ്ഞ് ആത്മീയനായി ജീവിതം സാക്ഷാത് ക്കരിക്കുന്നു.

ആത്മീയനായ വ്യക്തി  മനശാസ്ത്രം മറികടക്കുന്നു  

ആത്മിയനായ വ്യക്തിയിലെ സ്വബോധം  അവനില്‍ "എളിമ "( humility ) കൊണ്ട് വരികയും  അത് അവന് പല വാതിലുകളും  തുറന്നു കൊടുക്കയും  ചെയ്യുന്നു."എളിമ "യുടെ   ശക്തി  മനശാത്രപരമല്ലെന്ന്  അതനുഭവിച്ച മനുഷ്യര്‍ക്ക്‌ മാത്രമേ അറിയൂ.

സിഗ്മണ്ട്  ഫ്രോയിഡിന്  മുമ്പ്  മനസ്സിനെ  പഠിക്കുന്ന ശാസ്ത്രമുണ്ടായിരുന്നില്ല. ആധുനിക സംസ്കാരത്തെ  മനശാസ്ത്രം വഴി തിരിച്ചു വിടാന്‍   തുടങ്ങിയത് ഫ്രോയിടിന്‍റെ  സൈക്കോ അനാലിസിസില്‍ നിന്നുമാണ്.


Freud explained the existence of libido - an energy with which mental process and structures are evolved

ഭാരതീയ തത്വചിന്തയും  മനശാസ്ത്രവും 

യേശുവില്‍ നിന്നും  ആധുനിക ചരിത്രം തുടങ്ങുന്നതിന്   വളരെ  മുന്‍പേ തന്നെ  ഭാരതത്തില്‍ ഉടലെടുത്ത  യോഗ മനസ്സിനെ മാത്രമല്ല,  മനുഷ്യനെ മുഴുവനും ഒന്നായി  പഠിക്കുന്ന  ശാസ്ത്രമാണ്.

ഫ്രോയിഡ്  മനസ്സിനെപ്പറ്റി  പഠനം  നടത്തിയത്  അദേഹത്തിന്‍റെ  മനസ്സ് കൊണ്ടാണ്. എന്നാല്‍ യോഗ ശാസ്ത്രം  മനസ്സിനെ പടിച്ചത്  സ്വബോധം കൊണ്ടാണ്.ഇത് തമ്മില്‍ വലിയ വ്യത്യാസം ഉണ്ട്.

അത് കൊണ്ടാണ്  യോഗ  മനുഷ്യനെപ്പറ്റിയുള്ള സമ്പൂര്‍ണ ശാസ്ത്രമായത്. അതി ന്‍റെ തുടക്കമാവട്ടെ മനുഷ്യനല്ല  മറിച്ച് പ്രപഞ്ച മാണ്.പ്രപഞ്ചം ഉത്ഭവിച്ച് നില നില്‍ക്കുന്ന ബോധമാകുന്ന  ആത്മിയ ഊര്‍ജത്തില്‍ നിന്നുമാണ് യോഗ വിദ്യയുടെ  ആരംഭം.

യോഗയും മനസ്സും.

യോഗശാസ്ത്രത്തില്‍ മനസ്സിനല്ല പ്രാധാന്യം  മറിച്ച് മനുഷ്യനിലെ  അഹം (psychosomatic being) എന്ന വ്യക്തിക്കാണ്. ഇതാണ് ഫ്രോയിഡ് "ലിബിഡോ" എന്ന് വിശേഷിപ്പിച്ചത്.

യോഗശാസ്ത്രം  മനുഷ്യനിലെ  പരിണാമ  ശാസ്ത്രമാണ് പറയുന്നത്. അതില്‍ ബ്രഹ്മത്തെയാണ്‌ അടിസ്ഥാനമായി   ഗണിക്കുന്നത്.

ഈ ബ്രഹ്മാവസ്ഥ  ക്രിയാത്മകമാകുന്നതാണ്  മനുഷ്യനില്‍ മനസ്സാവുന്നത്. ഈ മനസ്സാണ് മനുഷ്യനില്‍ അഹമായി വീണ്ടും പരിണമിക്കുന്നത്.

ആധുനീക   മനശാസ്ത്രം  ലിബിഡോ (അഹം) യില്‍ നിന്ന് തുടങ്ങുന്നത് കൊണ്ടും    മനുഷ്യന്‍ മനശാസ്ത്ര പരമായി മാത്രം   ജീവിക്കുന്നത് കൊണ്ടുമാണ് പുരോ ഗതി ക്ക് നടുവിലും   മനുഷ്യന്‍ ഇരുട്ടില്‍ നട്ടം
തിരിയുന്നത്‌ .

മനശാസ്ത്രവും  യുക്തിയും 

അവനവന്‍റെ  താത്പര്യം  സംരക്ഷി ക്കാനും  സ്വയം സംതൃ പ്തിയടയാനും   വേണ്ടി  മനുഷ്യരില്‍ അഹം എന്ന "ഞാന്‍"(വ്യക്തി ) സൃഷ്ടിക്കുന്ന യുക്തി (ലോജിക് ) യുടെ   മനശാസ്ത്രമാണ് എന്നെ വഴി നടത്തുന്നത് .

സാഹിത്യവും കലകളും തുടങ്ങി മനുഷ്യനില്‍ ആവശ്യവും ആഗ്രഹവും സൃ ഷ്ടിക്കുന്നതെന്തും  ഈ മനശാസ്ത്രത്തിന്‍റെ  ഭാഗമാണ്. കല മുതല്‍ കൊല  വരെ  നല്ലതും ചീത്തയുമായ  എല്ലാ പുഷ്പങ്ങളും വിരിയുന്ന പൂവും തോട്ടമാണ് മനുഷഷ്യന്‍റെ അഹം.

ഓരോ വ്യക്തിയും എന്ത് തരം ചെടികളാണോ  അവിടെ നട്ടു നനക്കുന്നത് അതനുസരിച്ച് ആ ചെടികള്‍ പൂക്കുകയും കായ്ക്കുകയും ചെയ്യും. ഇതിനു വിപരീതമായി   ചീത്ത മരത്തില്‍ നിന്നും നല്ല ഫലം പറിക്കാനുള്ള   മനശാസ്ത്രപരമായ  സമീപനമാണ്  മതവും  രാഷ്ട്രിയവും നടത്തുന്നത്.

 അത് കൊണ്ടാണ്  പുറമേ പല മാജിക്കുകളും  കാഴ്ചവയ്ക്കുന്ന  ബുദ്ധിജീവികളും  പ്രഗല്‍ഭരുമായ   ധാരാളം  വ്യക്തികള്‍    ഉള്ളില്‍ ഇരുട്ടും  ശൂന്യതയും   അനുഭവിക്കുന്നതും  മനുഷ്യ സമൂഹം മദ്യത്തിനും മയക്കു മരുന്നിനും  അടിമയാകുന്നതും.

സ്വയാര്‍ജിതമായ  അറിവ്  മനുഷ്യരില്‍ സൃഷ്ടിക്കുന്ന  ശൂന്യതയുടെ  ഇരുട്ടിലേക്ക് വെളിച്ചം കൊണ്ട് വരുന്നതാണ്  ആത്മീയതയുടെ  സമീപനം.

ആ ത്മീയതയില്‍ വ്യക്തി സ്വബോധമുള്ള  കരുത്തനായി തീരുകയും  മനശാസ്ത്ര പരമായ സമീപനങ്ങള്‍ ഒഴിവാക്കുകയും അതോടെ   തിന്മ അവനില്‍ നിന്നും അകന്നു പോകയും ചെയ്യും.


സ്വയാര്‍ജിതമായ  അറിവ്  മനുഷ്യരില്‍ വരുത്തുന്ന പരിവര്‍ത്തനങ്ങള്‍.

ചില  വാര്‍ത്തകള്‍.
¥ÏWÕàGᑚ µá{ßÎáùßÏßW ²{ßµcÞÎù Õ‚ §Üµíd¿à×X Éß¿ßÏßW 
¥ÏWÕàGᑚ µá{ßÎáùßÏßW ²{ßµcÞÎù ØíÅÞÉß‚á ø¢·BZ Õàfß‚áÕK ØßÉß° ÎáX dÌÞFí æØdµGùßÏÞÏ èÙæ¿µí §Üµíd¿à×X Éß¿ßÏßW. §ÏÞ{áæ¿ ¥ÏWÕÞØßÏáæ¿ ÕàGßW µá{ßÎáùßÏᑚ ÕÞGV ÙàxùßçÈÞ¿á çºVKÞÃá µcÞÎù ØíÅÞÉ߂߸áKÄí. ®GáÎÞØ¢ ÎáXÉí ¥ÏWÕàGßW ÕÞGV ÙàxV ¸¿ßMßAÞX È¿JßÏ ÉÃßµZAßæ¿ÏÞÃá µcÞÎù ØíÅÞÉß‚Äí. Ùàxùßæa µYçd¿ÞZ ÉÞÈæÜKá æÄxßiøßM߂߸áKÄßÈÞW ÕàGáµÞV Ø¢ÖÏ߂߈. ØbL¢ Õà¿ßæa çÎWAâøçÏÞ¿á çºVJá ØíÅÞÉß‚ èÕèË Ø¢ÕßÇÞÈ¢ ©ÉçÏÞ·ß‚í ¥ÄßÜâæ¿ ÆãÖcBZ µ¢ÉcâGùßW ®JßAáµÏÞÏßøáKá. ¥ÏWAÞøæa ¥¿áJ Ìtá Ø¢ÖÏ¢ ©KÏß‚Äßæa ¥¿ßØíÅÞÈJßW ædËÏߢ ÎÞxß çÈÞAßÏçMÞZ µcÞÎù çÉÞÜáU ÕØíÄá µIá Ø¢ÖÏ¢çÄÞKß  ÕàGáµÞV ùØßÁaíØí ¥çØÞØßçÏ×ÈßW ÉøÞÄß ÈWµß.

¥çØÞØßçÏ×X ÍÞøÕÞÙßµZ æÉÞÜàØßW ÕßÕøÎùßÏß‚Äßæa ¥¿ßØíÅÞÈJßW µçaÞYæÎaí ¥ØßØíxaí µNß×ÃV ®¢.¼ß. ÙøßÆÞØí, µYçd¿ÞZ ù⢠ØVAßZ §XØíæÉµí¿V ¥çÖÞµX, ®Øí°: ¥¼ß ºdwX ®KßÕV ØíÅÜæJJß ÉøßçÖÞÇÈ È¿Jß ©‚çÏÞæ¿ ø¸áÈÞÅæÈ µØíxÁßÏßW ®¿áJá.
ø¸áÈÞÅßÈá ÉÞVGßÏáÎÞÏß §çMÞZ ²øá ÌtÕáÎßæˆKá ØßÉß° ¼ßˆÞ çÈÄãÄb¢ ÉùEá. ØbÍÞÕÆâ×cJßæa çÉøßW ÎâKá ÎÞØ¢ ÎáOí §ÏÞæ{ ÉÞVGßÏßWÈßKá ÉáùJÞAßÏÄÞÏß ØßÉß° ¼ßˆÞ æØdµGùß æÕEÞùÎâ¿í ÖÖß ¥ùßÏß‚á.
 ÄàæMÞøß çÈÄÞÕßWÈßKí ÉàÁÈçAØí dÉÄßÏßçÜAí

®YÉÄáµ{ßW çÎ~ÜÏᑚ Õ߯cÞVÅßµ{áæ¿ ÙøÎÞÏßøáKá ÇVÎøÞ¼X. ØÎøB{ᑚ Õàùáx ÈÞϵX. ÏáÕçÈÄÞÕí. 1986 ÎáÄW 1989 Õæø Ìß® ºøßdÄ ÉÀȵÞÜJí æØaí æÁÞÎßÈßµíØí çµÞ{¼ßW ®Øí®Ëíæ®Ïáæ¿ ÎâV‚çÏùßÏ ÈÞÕí. ®Øí®Ëíæ®Ïáæ¿ µìYØßÜV ØíÅÞÈÞVÅßÏÞÏß ÎWØøß‚á. çÄÞxáæÕCßÜᢠÎßµ‚ Ø¢¸Þ¿µÈÞÏß çÉæø¿áJá.

ÎÞÈcÄÏᢠØìÎcÄÏᢠÕÞµíºÞÄáøcÕᢠÎßµ‚ ÉÀÈÕᢠÇVÎøÞ¼æÈ Õ߯cÞVÅßµ{áæ¿Ïᢠ¥ÇcÞɵøáæ¿ÏᢠdÉßÏCøÈÞAß. çµÞ{¼ßW ÉÀßAáK µÞÜJí ²øá ÎáØíÜߢ æÉYµáGßæÏ dÉÃÏß‚á. ÉßKà¿í §Õæø ÕßÕÞÙ¢ µÝß‚á.
ÌßøáÆ ÉÀÈJßÈá çÖ×¢ ¥ºí»æa ¦d·ÙÎÈáØøß‚í ºßùA¿Õí ®K d·ÞÎJßW ÈßKá ÄßøáÕÈLÉáøçJAí ÈßÏÎÉÀÈJßÈá ÏÞdÄÏÞÏß. ¥ÍßÍÞ×µÈÞÏ ¥ºí»æaÏᢠ¥ÇcÞÉßµÏÞÏ ¥NÏáæ¿ÏᢠÈÞÜÞÎæJ εX ¥ºí»æa ÉÞÄ ÉßXÄá¿VKí ¥ÍßÍÞ×µÈÞÏß. µÞEßøMUß ÌÞùßW ¥ÍßÍÞ×µÈÞÏßøáK ¼ß.øÕàdwXÈÞÏøáæ¿ ¼âÈßÏùÞÏß dÉÞµí¿àØí ¦ø¢Íß‚á.

¥AÞÜJí ØÞOJßµ ÌáißÎáGáµZ ¥ÈáÍÕ߂߸áK ÇVÎøÞ¼X ¥ÍßÍÞ×µÕãJßÏßæÜ ÕøáÎÞÈ¢ ÄßµÏÞæÄ ÕKçÄÞæ¿ÏÞÃçdÄ Îxá ÌߨßÈØáµ{ßçÜAí ÄßøßEÄí. ÉßKà¿áU ÇVÎøÞ¼æa ¼àÕßÄ¢ ÆáøâÙÎÞÏßøáKá. ÕØíÄáA‚Õ¿¢, ç†Áí, ÌØí ØVÕàØí Äá¿Bß ÉÜÄá¢. çºÈMÞ¿ßÏßW ØßÉß®¢ dÉÕVJµøáÎÞÏß ©IÞÏ Ø¢¸GÈ¢ ÇVÎøÞ¼æÈ ÉÞVGßAá ÉáùJÞAß.
1996W ØâøcæÈˆßçAØí ÉáùJáÕKçÄÞæ¿ÏÞÃíí ÇVÎøÞ¼æa ¼àÕßÄ¢ ÕÝßæÄxßæÏ-Kí ÈÞGáµÞøá¢ ÕàGáµÞøá¢ ÎÈTßÜÞAáKÄíí.

çµØßæÜ ÎâKÞ¢ dÉÄßÏÞÏçÄÞæ¿ ÎáBß. Äá¿VKí ÇVÎøÞ¼æa ÍÞøc Ìt¢ ©çÉfß‚á. §ÕV ÉßKà¿í çÕæù ÕßÕÞÙ¢ µÝß‚á Õ¿AX ¼ßˆÏßçÜAí çÉÞÏß.

2002W ¼ÞÎc¢ çÈ¿ß ²{ßÕßW çÉÞÏ ÇVÎøÞ¼X µá¿µßçÜAÞÃá çÉÞÏÄí. 2005W µá¿µßW µÞMßçJÞG¢ ÕÞBß. ¥¼í¾ÞÄÕÞØJßÈß¿ÏßW Ø¢øfâ ÈWµßÏÄá µá¿µßÜáU ØßiNÏᢠ§Õøáæ¿ ÎµX ÖÖßµáÎÞùáÎÞÏßøáKá. ÇVÎøÞ¼ÈßçÜAá æÉÞÜàØí Ø¢¸JßÈá ÕÝßµÞGßÏÞÏ æÎÞææÌW çËÞY µÃµí×X §Õøáæ¿ çÉøßÜÞÏßøáKá.

²{ßÕá¼àÕßÄJßÈßæ¿ 2010ÜÞÃí ÇVÎøÞ¼X ÖÌøßÎÜ ØwVÖÈJßÈÞÏß ®JáKÄí. ÖÌøßÎÜÏßW ²øá ÆßÕØ¢ ÄBßÏçÖ×¢ æÉÞXµáK¢ ÕÝß æµ®Øí¦V¿ßØß ÌØßÜÞÏßøáKá οAÏÞdÄ. çµÞGÏæJJß ÕßdÖÎß‚çÖ×ÎÞÏßøáKá µVÃÞ¿µÏßçÜAáU ÏÞdÄ.  ÈKÞÏß ÎÆcÉßAáµÏᢠÉáµÕÜßAáµÏᢠæºÏíÄßøáK ÇVÎøÞ¼X ÉÜçMÞÝᢠçÕ×¢ ÎÞùßÏÞÃá µVÃÞ¿µÏßÜᢠØFøß‚ßøáKÄçdÄ. §¿ÏíAá ÄÜ ÎámÈ¢ æºÏíÄßøáK §ÏÞZ ÄÞ¿ßՂᢠÕÏíAÞæÄÏá¢ Äæa øâÉ¢ ÎÞxáKÄßW dÖi߂߸áKá.

²{ßÕßW µÝßÏáKÄßÈßæ¿ ²øá ºÞÈÜßÈí ¥ÍßÎá~¢ ÈWµßÏÄÞÃá Äæa ¼àÕßÄJßW ÉxßÏ ¥ÌiæÎKá ÇVÎøÞ¼X ¥çÈb×à آ¸çJÞ¿á æÕ{ßæM¿áJß. ÎÞÇcÎ dÉÕVJµV ®JßÏÄí ²øá ÆßÕØ¢ ææÕµáçKøÎÞÃí. §ì ØÎÏ¢ ÄÞX Ȉ ÎÆcÜÙøßÏßÜÞÏßøáKá. ¥ÕV çºÞÆß‚ çºÞÆcBZæAˆÞ¢ ÎùáÉ¿ß ÉùEá. ÕÞVJµZ ÎÞÇcÎB{ßW ÕKÄßæÈJá¿VKá µá¿µßWÈßKá ØíÅÜ¢ÕßGá. ÆßÕØÕᢠææÕµßGá ÎÆcÉßAáK ÇVÎøÞ¼æa ÖàÜ¢ ÎÈTßÜÞAßÏ æÉÞÜàØí Ø¢¸¢ §ÏÞZ çÉÞµÞÈß¿ÏáU ÌÞùáµZ çµdwàµøß‚á¢ ¥çÈb×â È¿JßÏßøáKá.