1/19/2013

കലയും കളിയും വികാരങ്ങളുടെ ആവിഷ്കാരം






മനുഷ്യൻറെ  നിലനിൽപ്പ്  പ്രേമത്തിലൂന്നിയ   ബുദ്ധിയുടെ  ഇടപെടലിലാണ് .

ആത്മാവ്  ( holy spirit, ദൈവം ) സ്നേഹവും  ,സമാധാനവും, ആനന്ദവും  കൂടി ചേരുന്ന അവസ്ഥയാണ്‌.
 ഈ നിർമ്മലമായ അവസ്ഥക്ക് ക്രീയാത്മകതയുടെ ആവിഷ്ക്കാരം ( physical  status )ലഭിക്കുന്നതാണ്  മനസ്സ് . 

മനുഷ്യൻറെ  ഭൌതീകമായ സർവ്വ ഇടപെടലുകളും  പല വിധത്തിലുള്ള  പ്രേമ വികാരങ്ങളാണ്.
ഓരോ മനുഷ്യനും  അവരുടെ  സ്വാർഥത തീർക്കുന്ന ഒരു തടവറയാണ് അഹം  ഞാൻ  എന്ന വികാര മനുഷ്യൻ, (അഹം,ego )

ഈ തടവറയിൽ നിന്നും മനുഷ്യന് രക്ഷപെടാനുള്ള   മാർഗ്ഗമാണ്  സ്നേഹം. പ്രേമ മെന്ന  വികാര ത്തിന്  എന്തെങ്കിലും താത്പര്യങ്ങളുണ്ട്‌.അത് കൊണ്ടതിന്  സ്വാർഥ മാവാതിരിക്കാൻ കഴിയില്ല.

മനുഷ്യ ജീവിതത്തിൻറെ (പ്രേമം ) സമസ്ഥവികാരങ്ങളും  പ്രകടിപ്പിക്കുന്നതിനുള്ള    ഉപാധിയാണ്  കലയും കലാകാരനും.

കാണികളാകുന്ന  ഈഗോയെ (ഞാനെന്ന വികാരം ) രസിപ്പിക്കുന്നതെന്തും കലാകാരനെന്ന   ഇഗൊയെയും   രസിപ്പിക്കുന്നു . പ്രഗത്ഭനായ   കലാകാരൻ വളരെ പെട്ടെന്ന് കാണികളുടെ  ആരാധനാമൂർത്തിയായി  മാറുന്നു .

അത് കൊണ്ടായിരിക്കണം ചില മത വിശ്വാസങ്ങളിൽ കലകൾക്ക് വിലക്കുള്ള ത്.
 പക്ഷെ മതം കൂട്ടായ   ഈഗൊയാണ് എന്ന് മതം ചുമക്കുന്ന  പാവം മനുഷ്യൻ അറിയുന്നില്ല .

 ഭാഷയുടെ ഉറവിടം മനസ്സ് 

മനുഷ്യരില്‍  കലാപരമായ  ക്രിയാത്മകതയുടെ  ഉറവിടമാണ് ഭാഷ. നാം ചിന്തിക്കുന്നതു പോലും ഭാഷയിൽകൂടിയാണ്. ഏത് മനുഷ്യനിലും  മാതാവും മാതൃ ഭാഷയും ഒരേ വൈകാരീകതയാണ് സൃ ഷ്ടിക്കുന്നത് .

മനസ്സ് സൃഷ്ടിക്കുന്ന ആശയങ്ങള്‍ മറ്റൊരാള്‍ക്ക്‌  കൈമാറണമെങ്കില്‍ ഭാഷ ആവശ്യമാണ്.  അതുകൊണ്ട്  ആശയത്തോടൊപ്പം തന്നെ മനസ്സ് ഭാഷയും സൃഷ്ടിക്കുന്നു .

ശബ്ദത്തിന് അര്‍ഥം നല്‍കി വാക്കുകളില്‍ ക്രമീകരിക്കുന്നതാണ് ഭാഷ.

വരകളും , വര്‍ണങ്ങളും , വാക്കുകളും  ഭാവങ്ങളും  , യുക്തിപരമായ വ്യവസ്ഥതയില്‍ വ്യത്യസ്ഥമായി ക്രമീകരിച്ചു  മനുഷ്യനെ  രസിപ്പിക്കുന്നതെന്തും  കലയാണ് .

ഭാഷയും  വര്‍ഗീയതയും 

പ്രകൃതിയിലെ  വ്യത്യസ്തത  ഭാഷകളിലും  നിലനിര്‍ത്തിയിരിക്കുന്നത്  സൃഷ്ടിയുടെ  അടിസ്ഥാനപരമായ  ഒരാവശ്യമായിരിക്കണം  .

അല്ലെങ്കില്‍ മതങ്ങളെപ്പോലെ  കലകളും  ഭാഷയിലൂടെ  ലോകത്ത് കുത്തക സൃഷ്ടിക്കാന്‍ ശ്രമിക്കും എന്ന്‌ ദൈവം  മുന്‍കൂട്ടി   അറിഞ്ഞിട്ടുണ്ട്.

ഭാഷയില്‍ കൂടി  വര്‍ഗീയത  കാത്ത്സൂക്ഷിക്കുന്ന  മനുഷ്യന്  ഭാഷയും ഭാഷയില്‍ കൂടി  കലകളും  പല തരത്തില്‍ ഉപജീവനമാര്‍ഗ്ഗങ്ങള്‍
സൃഷ്ടിക്കുകയും  മനുഷ്യന്‍റെ  അഹത്തെ  സന്തോഷിപ്പിക്കയും ചെയ്യുന്നു.

ഭാഷകള്‍ക്കുള്ളില്‍ മത്സരവും  കച്ചവടവും സാധ്യമാണെങ്കിലും ആഗോള തലത്തിലത്  ആരുടെയും കുത്തകയാകാത്തത്  ഭാഷ  മനുഷ്യനില്‍  സൃഷ്ടിക്കുന്ന  വൈകാരീകത കൊണ്ടാണ്  .

 അഹം  വികാരലഹരി തേടുന്ന വിനോദമാണ്  കലയും കളികളും 

 ഭൗതീകജീവിതവ്യാപാരം  നിലനിൽക്കുന്നത്   പ്രേമമെന്ന  അപാരമായ  ഇടപെടലുകളിലാണ് .

പ്രേമമെന്ന വികാരത്തിന് പ്രദർശിപ്പിക്കാൻ കഴിയാത്തതായി മനുഷ്യനിൽ  ഒന്നുമില്ല. എല്ലാ കലാരൂപങ്ങളും  പ്രേമത്തിൻറെ  വിവിധങ്ങളായ ആവിഷ്കാരമാണ്.
ആത്മീയത  സഞ്ചരിക്കുന്നത്  കലയുടെ വിപരീത ദശയിലാണ്. അത് കൊണ്ടാണ് മതങ്ങൾക്ക് മനുഷ്യരിൽ ആത്മീയത വരുത്താൻ കഴിയാത്തത്.
മതങ്ങൾ മനുഷ്യർക്ക്‌ നൽകുന്നത് മനശാസ്ത്രപരമായ  കലാ പരിപാടി കളാണ്. കലാകാരൻ മനുഷ്യൻറെ വികാരത്തെ ഉണർത്തുന്നു. മതമതിനെ തളർത്തുന്നു. എന്നാൽ രണ്ടും കലാ പരിപാടിതന്നെയാണ്.

 സാധാരണ മനുഷ്യന് വിനോദമില്ലാതെ ജീവിക്കാനാവി ല്ല. പലവിധത്തില്‍ കഷ്ടപ്പെടുന്ന മനുഷ്യന്  കലകള്‍ മരുഭൂമിയിലെ മരുപ്പച്ച പോലെയാണ്.

 മനശാസ്ത്രപരമായി  മനുഷ്യനെ സുഖിപ്പിക്കുന്നതെന്തും  കലയും വിനോദവു  മാണ്. ഓരോ മനുഷ്യരിലും  ഇതിന്‍റെ ആവശ്യവും നിലവാരവും  വ്യത്യസ്ഥമായിരിക്കുന്നത്  കൊണ്ട് എന്ത് തരം കലയും  ലോകത്ത് ആവശ്യമാണ്.

മനുഷ്യനെ  ചിന്തിപ്പിക്കുന്നത് , ചിരിപ്പിക്കുന്നത്, കരയിപ്പിക്കുന്നത്‌  ആസ്വദിപ്പിക്കുന്നത്, വികാരത്തെ അടക്കുന്നതും  ജ്വലിപ്പിക്കുന്നതും   എന്നിവയെല്ലാം  കലയാണ്.

മനുഷ്യന്‍റെ  ചിന്തയെ   ചലിപ്പിക്കുന്നതെന്തും   കലക്ക് പ്രസക്തമായ  വിഷയങ്ങളാണ്  എന്നത്കൊണ്ട്  വിഷയദാരിദ്ര്യം  ഒരിക്കലും  കലകളെ ബാധിക്കുന്നില്ല .

കാലം മാറുന്നതനുസരിച്ചു  കലകള്‍ക്കും  രൂപമാറ്റം സംഭവിക്കും. എന്നാലും കലകളും കളികളും ആസ്വതിക്കുന്നതില്‍ നിന്നും മനുഷ്യന് ഒരിക്കലും മോച നമില്ല.

പഞ്ചേന്ദ്രിയങ്ങള്‍ വഴി പുറത്തു വരികയും  പഞ്ചേന്ദ്രിയങ്ങളെ  രസിപ്പിക്കയും  ചെയ്യുന്ന  കലയുടെയും കളികളുടെയും ലോകം  മനുഷ്യന്‍റെ
ആസ്വാദന   ലഹരിയിലാണ് നില നില്‍ക്കുന്നത് .

അതുകൊണ്ട് തന്നെ  മനുഷ്യന് കലകളോടും  കലാകാരന്മാരോടും വൈകാ രീകമായ  ആരാധനയും  ആസക്തിയും  അവരറിയാതെ തന്നെ സാധ്യമാണ്.

മനുഷ്യരിലെ  ഈ വൈകാരീക സാധ്യതകള്‍ മുതലെടുത്ത്‌   ദൃശ്യമാധ്യമങ്ങള്‍ വഴി   പരസ്യങ്ങള്‍ കൊണ്ട്  മനുഷ്യന്‍റെ  മനശാസ്ത്രം  വ്യാവസയീകമായി  ചൂഷണം  ചെയ്യപ്പെടുന്നു.

മതങ്ങളും കലാപരിപാടിയും  

മതങ്ങളും  അവരുടെ ആചാരങ്ങളും  ഒരു ഷോ ബിസിനസ്സ്  ആവാന്‍ കാരണം മനുഷ്യന്‍ മതങ്ങള്‍  ഒരുക്കുന്ന കലാപരിപാടികളും  ആസ്വതി ക്കുന്നത് കൊണ്ടാണ്. 

കല  ആധുനീകയുഗത്തില്‍ വിവരസാങ്കേതീക വിദ്യയോട് ചേര്‍ന്ന്   ഒരു പുതിയ വ്യാവസായീകവിപ്ലവം  തന്നെ സൃഷ്ടിച്ച്കൊണ്ടി രിക്കുമ്പോള്‍ മതങ്ങള്‍ക്കും  അവയെ പ്രയോജനപ്പെടുത്താതിരിക്കാന്‍ കഴിയില്ല.
 ശൂന്യതയില്‍ നിന്നും  പണം  കൊയ്തെടുക്കാനുള്ള കലയുടെ കച്ചവട സാധ്യത  കാലം ചെല്ലുംതോറും  ഒന്നിനൊന്ന്  പുഷ്ടിപ്പെട്ടുകൊണ്ടിരിക്കും.

 അതിന്‍റെ  ആത്മീയ /സാമൂഹ്യ  പ്രതിഫലനങ്ങള്‍  മനുഷ്യന്‍ ചിന്തിക്കാന്‍ കഴിയുന്നതിലും  അപ്പുറമാണ്

കലയും  ദൈവികതയും 

  ജീവാത്മാവ് പരമാത്മാവിന്  സ്വയം   സമര്‍പ്പിക്കുന്നതിലൂടെയാണ് മനുഷ്യനില്‍  ശ്രേഷ്ടത  ഉത്ഭവിക്കുന്നത്.കലകളിലും കലാകാരന്മാരിലും  സ്വാഭാവീകമായി  ശ്രേഷ്ടതയില്ല. കാരണം കലയും കലാകാരനും  മനശാസ്ത്ര പരമായാണ്‌ നയിക്കപ്പെടുന്നത്

ഒരു വ്യക്തി ഏത്  പ്രവര്‍ത്തിയിലും സ്വയം സമര്‍പ്പിക്കുമ്പോള്‍    അവരറിയാതെ   തന്നെ  ആ വ്യക്തിയിലെ    ബോധതലം  ഉയര്‍ന്നു വരുന്നത്  അവരിലെ  ശ്രേഷ്ടതയെ  ഉയര്‍ത്തുന്നതാണ്  കര്‍മയോഗം

കര്‍മയോഗത്തില്‍ വ്യക്തി  സ്വയം അഹമെന്ന പരിമിതി  മറി കടക്കുന്നത്‌ കൊണ്ട്  അവരുടെ സൃഷ്ടികള്‍ ഉദാത്തമായി ഭവിക്കും.

  "Work is Worship"   എന്ന ആശയത്തിലൂടെ  മനുഷ്യന്  ആത്മീയതയുടെ  വഴിയില്‍ പുരോഗമിക്കാന്‍ സാധിക്കും.

എന്നാലിത്  ശ്രേഷ്ടമായ വ്യക്തികള്‍ക്ക് മാത്രം  കഴിയുന്നൊരു കാര്യമാണ്.  മനുഷ്യന്‍റെ    ബുദ്ധിയോട്കൂടി   വിനയവും   ചേരുമ്പോളാണ്  മനുഷ്യനില്‍    ശ്രേഷ്ടമായ  സൃഷ്ടികള്‍ പുറത്തു  വരുന്നത്   .

 ബുദ്ധിയോട് വിനയം ചേരാതെ  മനുഷ്യന്  ശ്രേഷ്ടത  സൃഷ്ടി ക്കാനാവില്ല  .

കലയുടെ മനശാസ്ത്രം 

മനുഷ്യരില്‍ കലാ -കായിക  ആസ്വാദനവും  അതിന്‍റെ   ഉത്‌പാദനവും  തികച്ചും മനശാസ്ത്രപരമായൊരാവശ്യമാണ്. ആത്മീയനായൊരാള്‍ക്ക്  കലാ- സ്വതനത്തിന്‍റെ   ആവശ്യമില്ല.

എന്നാല്‍ മതാത്മകനായ ഒരു വ്യക്തിക്ക് കലകളില്ലാതെ  ജീവിക്കാന്‍ കഴിയില്ല കലകളും മതങ്ങളും  മനുഷ്യരിലെ വൈകാരീകതയുടെ  പ്രതിഫല നമാണ്.

ആവിഷ്ക്കാരസ്വാതന്ത്ര്യം ഉണ്ടെകില്‍ കലകള്‍  മനുഷ്യന് മുന്‍പില്‍  ഒരു കണ്ണാടിയായി പ്രവര്‍ത്തിക്കും. എന്നാല്‍ വിമര്‍ശനം  ദഹിക്കാത്ത  രാഷ്ട്രീയപാര്‍ട്ടികളും മതങ്ങളും ആവിഷ്കാര സ്വാതന്ത്ര്യം തടയുകയും  വിമര്‍ശ്ശത്തിന്  എതിരാവുകയും ചെയ്യുന്നു.

 കലകളില്‍ കൂടി മതവികാരത്തിന് (communal Ego )മുറിവേല്‍ക്കുന്ന അവസ്ഥയില്‍ മതാത്മകന്‍ കലാകാരന് എതിരാവുന്നു .

 മതം മനുഷ്യന്‍റെ  സ്വാര്‍ത്ഥമായ  ഒരു പൊതുവികാരം  മാത്രം  ആകുന്നതാണിതിന്  കാരണം.

ആന്തരീക- സ്വസ്ഥതയും  കലകളും  

ഒരു പട്ടു പാടുക,പാട്ട് കേള്‍ക്കുക,നൃത്തം ചെയ്യുക, നൃത്തം കാണുക എന്നിങ്ങനെ  കല പ്രകടിപ്പിക്കുന്നവരും കല ആസ്വതി ക്കുന്നവരും  ആന്തരീക സ്വസ്ഥത അനുഭവിക്കുന്നവരല്ല.

മറിച്ചു കല അവരുടെ അസ്വസ്ഥമായ മനസ്സിനെ അല്‍പ നേരത്തേക്ക് മറ്റൊരു സാങ്കല്‍പ്പീക ലോകത്തേക്ക് കൊണ്ട് പോകുകയാണ് ചെയുന്നത്.

 ഇത് പള്ളിയിലും അമ്പലത്തിലും കയറുമ്പോഴുള്ള അവസ്ഥ പോലെയാണ്.പ്രോഗ്രാം കഴിയുമ്പോള്‍ നമ്മുടെ മനസ്സ് വീണ്ടും പഴയത് പോലെ അസ്വസ്ഥമാകും.

 ആധുനീക  സാങ്കേതീക വിദ്യകളുടെ  വരവോടെ  കലകള്‍ മനുഷ്യന്  ഒഴിച്ച് കൂടാനാവാത്ത  ഒരു ലഹരിയായി  പല    മനുഷ്യരിലും   ആന്തരീകമായ  സ്വസ്ഥത  തകര്‍ക്കുകയും മനുഷ്യന്‍റെ  ദൈനംദിന  ചിട്ടകളും  ശീലങ്ങളും വഴിതെറ്റിക്കുകയും   ചെയ്യും.

എന്തിലും ആസക്തരാവുന്ന യുവാക്കള്‍ കലകളും കളികളും മൂലം കൂടുതല്‍ അലസരും  അക്രമികളും  ആകുകയും  അവരിലെ  വൈകരീകത നിയന്ത്രിക്കാന്‍  സ്വയം  കഴിയാതെവരികയും  ചെയ്യാം.

ഈയൊരു കാഴ്ചപ്പാടില്‍ കലകള്‍   മനുഷ്യരില്‍ ആധിപത്യം  നേടുന്നത്  ഭാവിയില്‍ വലിയ സാമൂഹ്യ പ്രശ്നങ്ങള്‍ക്കും   വഴി തുറക്കും.

യുവ ജനങ്ങളില്‍ അക്രമവാസന  പെരുകുന്നതും  സ്ത്രീകളോട്  പ്രത്യേകിച്ച്  ലൈംഗീകാതിക്രമങ്ങള്‍ വര്‍ദ്ധി ക്കുന്നതിലും   കലകളുടെ  കുത്തഴിഞ്ഞ സ്വാധീ നം  പഠന വിധേയമാക്കേണ്ടാതാണ്.

കലകളിലെ  മനശാസ്ത്രം   മാന്ത്രീകത പോലെയാണ് പ്രവര്‍ത്തിക്കുന്നത് . കലാകാരനും  കലാസ്വാദകനും  ഒരുപോലെ  വൈകാരീക  ഉണര്‍വ്  അനുഭവിക്കുന്നത്  കൊണ്ട്  കാലക്രമത്തില്‍ രണ്ടു കൂട്ടരും ഒരേ   ലഹരിയുടെ  അടിമകളായി   മാറാന്‍ തുടങ്ങും .

സ്വബോധത്തിന്‍റെ  അഭാവം മനുഷ്യനെ  ഇന്ദ്രിയങ്ങളുടെ    അടിമയാക്കുന്നത് കൊണ്ടാണിത് സംഭവിക്കുന്നത്‌.

കല  താത്ക്കാലീകമായി  നമ്മളെ   ഒരു മാസ്മരലോകത്ത് പ്രവേശിപ്പിക്കുന്നു. നമ്മുടെ  വേദനകള്‍ താത്കാലീകമായി  മറക്കുന്നു. നമ്മുടെ വിരസത  മാറുന്നു. അതാണ് കല  നമ്മളില്‍ ഒരു   ലഹരിയായി  പ്രവര്‍ത്തിക്കുന്നതിന് കാരണം.

.ചിന്തിക്കാൻ ചില വാർത്തകൾ

æØˆáçÜÞÏíÁí: µÎÜßÈí æËËíµÏáæ¿ ÉßLáÃ.
æØˆáçÜÞÏíÁí ÕßÕÞÆJßW Ø¢ÕßÇÞϵX µÎÜßÈí æËËíµ ÁÏùµíç¿ÝíØí ÏâÃßÏæa ÉßLáÃ. æµ.Øß.ç¼ÞØËßæaÏᢠøçÎÖí æºKßJÜÏáæ¿ÏᢠdÉÄßµøÃBZ µÞøcÎùßÏÞæÄÏÞÃí. µÜÞµÞøXÎÞVAí ØbÞÄdLcçJÞæ¿ dÉÕVJßAÞÈá{{ ØÞÙºøc¢ ²øáAÃæÎKᢠآÕßÇÞϵV ¦ÕÖcæMGá. æµ.Øß.ç¼ÞØËí ØßÈßÎ µI çÖ×¢ ÎÞdÄ¢ dÉÄßµøßAáµæÏKá Ø¢ÕßÇÞϵX ØßÌß ÎÜÏßW ÉùEá. øÞ×íd¿àÏ çÈÄãÄb¢ µÞøcÎùßÏÞæÄÏÞÃí ÕßÎVÖßAáKÄí. §ÈßÏᢠdÉÖíÈBZ ©IÞÏÞW dÉÄßµøßAáæÎKᢠØßÌß ÎÜÏßW ÉùEá. 
çÆÖàÏ çÈÄÞAæ{ ÎâKÞ¢µß¿ Ø¢ÕßÇÞϵV ÕV·àÏÕÞÆßµ{ÞAáKá"
çÆÖàÏ çÈÄÞAæ{ çÉÞÜᢠÕV·àÏÕÞÆßµ{ÞÏß ºßdÄàµøßAáK ºßÜ ÎâKÞ¢ µß¿ Ø¢ÕßÇÞϵøáæIKá æµ.Îáø{àÇøX ®¢®W®. ØßÈßÎ ³¿ÞX çÕIß ®Lá ÕßÕÞÆBZ ©IÞAÞÈᢠ§JøAÞVAá οßÏ߈. §Jø¢ dÖÎBZ È¿JßÏÞW ¥ÕV ØÎâÙJßW ²xæM¿áæÎKᢠÎáø{ß ÉùEá. 
 µÎWÙÞØÈá ÉßLáÃÏáÎÞÏß ø¼Èß; 

ºßdÄJßÈá æØXØV çÌÞVÁßæa ¥ÈáÎÄß µßGßÏÄÞÃí. ¥ÄßÈá ÉáùçÎ, ÎáØíÜߢ ØÎáÆÞÏ çÈÄÞAZAá çÕIß µÎWÙÞØX ºßdÄJßæa dÉçÄcµ dÉÆVÖÈ¢ È¿JßÏÄáÎÞÃí. µÎW ØÞÇÞøÃ µÜÞµÞøÈˆ. ÄÎßÝí ØßÈßÎæÏ çÜÞçµÞJøÎÞAßÏ ¦{ÞæÃKᢠø¼Èß ÉùEá.
 
ÉÜÏß¿JᢠdÉÆVÖÈ¢ Ä¿Eá,dÉÆVÖÈ¢ æÉÞÜàØí µÞÕÜßW, dÖàÜCÏßÜᢠ15 ÆßÕØçJAá ÈßçøÞÇÈ¢, ®ùÃÞµá{¢ ÉùÕâøßW dÉÄßç×Ç¢; ÜÞJß‚ÞV¼í  æµÞÜïJá øIá ÆßÕØçJAá µÜµí¿ùáæ¿ ÈßçøÞÇÈ¢.ÕßÖbøâÉ¢ ÕßÕÞÆJßW µÎWÙÞØÈá ÉßLáÃÏáÎÞÏß ÄÎßÝí ØâMV ÄÞø¢ ø¼ÈßµÞLí. ÎáØíÜߢ ØÎâÙJßçÈÞ¿í ¦Æø¢ ÉáÜVJáK µÎWÙÞØX ¦øáæ¿ÏᢠÎÈTí çÕÆÈßMßAáKÏÞ{Üï. 40 ÕV×ÎÞÏß µÎÜßæÈ ¥ùßÏÞ¢.   
§KæÜ ùßÜàØí 溇ÞJÄßæÈ Äá¿VKá µÎWÙÞØæa ËÞXØí ¥çØÞØßçÏ×X ÌÞ¢±âøßæÜ øIá ÄßÏxùáµZAá ÎáKßW dÉÄßç×Çß‚á. 
ÉJÈÞÉáøJá ÕßÖbøâÉ¢ ØßÈßÎ dÉÆVÖßMß‚ ÄßÏxùßçÜAá ÎáØíÜߢ Ø¢¸¿ÈµZ ÎÞV‚í È¿Jß dÉÆVÖÈ¢ Ä¿Eá.     ØßÈßÎ dÉÆVÖßMß‚ çºVJÜ ºßdÄÞ¾í¼Üß ÄßÏxùßW øÞÕᑚ ºßÜ ÎáØíÜߢ Ø¢¸¿ÈÞ dÉÕVJµV ÎádÆÞÕÞµc¢ Õß{ßæ‚Jß dÉÆVÖÈ¢ Ä¿ÏÞX dÖÎß‚á.
 
 

®ùÃÞµá{¢ ÉùÕâV ºßdÄÞ¾í¼Üß ÄßÏxùßW dÉÄßç×Ç dɵ¿ÈæJ Äá¿VKá Ø¢¸V×ÕᢠÜÞJß‚ÞV¼áÎáIÞÏß. 23 çÉæø ¥ùØíxí æºÏíÄá. ÎáØíÜߢ 段cØ¢¸¿ÈÏáæ¿ ÌÞÈùáÎÞÏß ®JßÏ ÈÞWÉçÄÞ{¢ çÉV çÉÞMáÜV dËIí dÉÕVJµøÞÏßøáKáæÕKá æÉÞÜàØí ÉùEá.
¼ßˆÏᑚ æÉøáOÞÕâV ç¼cÞÄß, ÉGßÎx¢ ¼ßç¼Þ, ÉùÕâV ºßdÄÞ¾í¼Üß ÄßÏxùáµZAá ÎáKßW ÕßÕßÇ ÎáØíÜߢ Ø¢¸¿Èµ{áæ¿ ¦ÍßÎá~cJßW dÉÄßç×Ç¢ È¿Jß. æÉøáOÞÕâøßW ¦Æc øIá ç×ÞÏíAá çÖ×ÎÞÏßøáKá dÉÄßç×Ç¢. Ø¢¸VרÞÇcÄ Éøß·Ãß‚á dÉÆVÖÈ¢ ÈßVJßÕ‚á.

ÉÆVÖÈæJ ¥ÈáµâÜß‚á Ìßæ¼Éß dÉÕVJµøá¢ ®JßÏçÄÞæ¿ æÉÞÜàØí §¿æÉGá. ÉßKà¿á æÉÞÜàØí µÞÕÜßW dÉÆVÖÈ¢ È¿Ká.   

director and writer Bharathiraja wondered, in a statement issued on Saturday, how creators and artists were maintaining a stoic silence over the issue involving Kamal Haasan. "Though there are many bodies in the film industry I think there is silence because there is a great divide between them. There is no unity among us. If we don't stand together, we fall.
He urged his colleagues to imagine what they would do if they were in a similar situation in the future. "If you think all pain and pressure is only for Kamal Haasan, imagine where you will go when you face a similar situation in the future,"
He said that it was 'terrorism' if one set of people tried to impose its views on the rest. "Power of people is supreme. If they find fault with the film, people will reject it."