1/14/2013

രാഷ്ട്രിയത്തിന്‍റെ അക്രമ മനശാസ്ത്രം







അക്രമം ഒന്നും പരിഹരിക്കുന്നില്ല. അക്രമം നടത്തുന്ന ഏത് രാഷ്ട്രീയ പാർട്ടിയും ജനങ്ങളുടെ  ശത്രുക്കളാണ് . രാഷ്ട്രീയത്തിൻറെ  ഉദ്ദേശം ജനങ്ങളുടെ സർവ്വ വിധമായ സംരക്ഷണമായിരിക്കണം . അല്ലാത്ത രാഷ്ട്രീയം നാടിനും നാട്ടാർക്കും ആപത്താണ്.
രാഷ്ട്രീയപാർട്ടികളുടെ ലേബലിൽ അക്രമവും തീവ്രവാതവും നടത്തുന്നതിന്  പൊതുജനങ്ങളിൽ നിന്നും മാന്യത ലഭിക്കുന്നത് ആശങ്കാജനകമാണ്. അക്രമം രാഷ്ട്രീയ പ്രവർത്തനമാക്കുന്നവർക്ക് മറ്റു ലക്ഷ്യങ്ങളുണ്ട്‌ എന്ന് ജനങ്ങൾ  അറിഞ്ഞ് അവരെ സമൂഹത്തിൽ ഒറ്റപ്പെടുത്തണം. 

 മറ്റൊരു കാര്യത്തിലും  മുന്നിലല്ലാത്ത കേരളം , എന്തിനും ഏതിനും പണി മുടക്കി  സമരം ചെയ്യുന്നതില്‍ ലോകത്ത് മുന്‍പന്തിയില്‍ തന്നെയുണ്ട്‌..

ഇതിന്  നമ്മുടെ രാഷ്ട്രീയസംസ്കാരത്തോട്  നാം ഏറെ കടപ്പെട്ടിരിക്കുന്നു.
 കേരളത്തില്‍ ജനങ്ങള്‍  സുഖമായി  ജീവിക്കുന്നുണ്ടെങ്കില്‍ അത് നമ്മുടെ പണിമുടക്ക്‌ സംസ്കാരം കൊണ്ട് മാത്രമാണ് എന്ന് ജനങ്ങളെ വിശ്വസിപ്പിക്കാന്‍ ചില   മേലേക്കിട  നേതാക്കന്മാര്‍ എന്നും പരിശ്രമിച്ചു കൊണ്ടിരിക്കുന്നു.

പണിമുടക്കായാലും  രാഷ്ട്രീയസമരമായാലും  അതിന് പിന്നില്‍ വ്യക്തവും  യുക്തവുമായ  ഒരാശയം  വേണം. വൈകാരീകമായി (രാഷ്ട്രീയമായി )  സമീപിക്കുമ്പോള്‍ ഏതു സമരവും   അക്രമാസക്തമാവുകയും  സമൂഹനന്മക്ക്  എതിരാവുകയും  ചെയ്യും

ഏതു സമരവും ജനനന്മക്കു വേണ്ടിയാണ് എന്നതാണ്  അത് നടത്തുന്നവര്‍ക്ക് നല്‍കാനുള്ള  വിശദീകാരണം.

എന്നാല്‍ പണി മുടക്ക്സമരങ്ങള്‍ നയിക്കുന്നത്  രാഷ്ട്രിയ പാര്‍ട്ടികളാവുമ്പോള്‍ സമരത്തിന്‍റെ  മനശാസ്ത്രവും മട്ടും  മാറും.

ജനങ്ങളുടെ കഷ്ടപ്പാട്  രാഷ്ട്രീയകാഴ്ചപ്പാടില്‍ ഒരിക്കലും വരില്ല.

പണിമുടക്ക്‌ രാഷ്ട്രിയപരമാവുമ്പോള്‍  അനുകൂലികളും പ്രതികൂലികളും  തെരുവില്‍ ഏറ്റുമുട്ടും. കാരണം  ഒരു കൂട്ടര്‍ പണി മുടക്കാനുള്ള  മൗലീകാവകാശം  വിനിയോഗിക്കുമ്പോള്‍ മറുപക്ഷം പണിയെടുക്കാനുള്ള  മൗലീകാവകാശമാണ്  വിനിയോഗിക്കുന്നത്.

 രാഷ്ട്രീയവും  മതവും  വൈകാരീകവും വര്‍ഗീയവുമാവുമ്പോള്‍ അത് മനുഷ്യന് നന്മക്ക്  പകരം തിന്മയായി  പരിണമിക്കുന്നു. രാഷ്ട്രീയ വൈരം  ഏത്  നാടിനും നാശത്തിന്‍റെ  വാതിലാണ് തുറന്നിടുക.

സമരത്തിന്‌ വേണ്ടിയുള്ള  സമരങ്ങള്‍ ഒരു രാജ്യത്തും ജനങ്ങള്‍ക്ക്‌ നല്ലതല്ല. ലോകം തള്ളിക്കളഞ്ഞ സിദ്ധാന്തങ്ങളും  അമ്പേ  പരാജയപ്പെട്ട  വരട്ടുവാദ ങ്ങളും കൊണ്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന   രാഷ്ട്രീയക്കളി   പ്രായോഗിക രാഷ്ട്രിയത്തിനും  നാടിന്‍റെ  നന്മക്കും വഴി മാറിക്കൊടുക്കാത്തത്   ജനങ്ങള്‍ ഉണരാത്തത് കൊണ്ടാണ്

ജനക്ഷേമത്തിന്  വിനിയോഗിക്കേണ്ട പണം  രാഷ്ട്രീയക്കാരും  അഴിമതിക്കാരായ  ഉദ്യോഗസ്ഥരും കൂടി  കൊള്ളയടിക്കുന്നതിന്  ഒരു വിഭാഗം ജനങ്ങള്‍ ജയ് വിളിക്കുന്നത്‌  ഭാവിയില്‍ വലിയ ഭവിഷത്തായിത്തീരും .
അഴിമതിക്കാരന്‍ ചൗട്ടാലയെ  ജയിലടക്കാന്‍ ശിഷിച്ച കോടതിക്ക് പുറത്ത്  പാര്‍ട്ടിക്കള്ളന്മാര്‍ പ്രക്ഷോപമുണ്ടാക്കിയത്  എന്ത് നീതിബോധമാണെന്നു  സാധാരണ ജനങ്ങള്‍ ചോദി ക്കണം.

ഇത്തരം പ്രവണതകള്‍ കേരളത്തിലും അടുത്ത കാലത്ത് കൂടി വരുന്നത്  ആര്‍ക്കും  നല്ലതല്ല. തെറ്റ് ചെയ്തത് എന്‍റെ
 പാര്‍ട്ടിക്കാരെങ്കില്‍ അത് തെറ്റല്ലെന്ന്  പറയുന്ന  പാര്‍ട്ടിയെ  ജനം  സൂക്ഷിക്കണം.

 രാഷ്ട്രീയമില്ലാത്ത ജനങ്ങളും നാടിന്‍റെ പുരോഗതി ആഗ്രഹിക്കുന്ന  യുവ ജനങ്ങളും  ഒരു തിരുത്തല്‍ ശക്തിയായി  ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ വലിയോരാപത്ത് നമ്മളെ  തേടിവരും.

അഫ്ഗാനിസ്ഥാനും  ഗ്രീസും ഇറാക്കും പാക്കിസ്താനുമൊക്കെ   നമുക്ക് പാഠങ്ങളാവണം.നമ്മുടെ  നാടിന്‍റെയും  മക്കളുടെയും  ഭാവിയില്‍ പ്രതീക്ഷയുള്ള  ജനങ്ങള്‍ അലസത വെടിഞ്ഞ്  ജാഗ്രതയോടെ   സാമൂഹ്യമായ  തിന്മകളെയും   അഴിമതിയെയും ചെറുത്ത് തോല്‍പ്പിക്കണം. 

പൗരന്മാർക്കാണ്  ജനാധിപത്യത്തിൽ പ്രഥമസ്ഥാനം .  

ജനങ്ങൾ നേതാവിനെയല്ല  തോളിൽ ഏറ്റി നടക്കേണ്ടത്‌. നേതാക്കൾ ജനങ്ങളെ തോളിലേറ്റണം . അപ്പോൾ മാത്രമേ  രാഷ്ട്രീയം നന്മയോടോത്ത്   പോകൂ.

അല്ലെങ്കിൽ  എതിരാളികളെ കൊന്നൊടുക്കുന്ന  ജാടരാഷ്ട്രീയം  ഫ്ലക്സ്  സംസ്കാരത്തിൽ നിർവൃതി കൊണ്ട്  കൊടി വച്ച കാറിൽ നാട് ചുറ്റി  സ്വന്തം കീശ വീർപ്പിച്ചുകൊണ്ടിരിക്കും



ചിന്തിക്കാൻ ചില വാർത്തകൾ  



ºáÕMá èÜxí ÕÞÙÈ¢ §dÄÏÇßµæÎLßÈí?
ØádÉࢠçµÞ¿Äß ÕàIᢠçºÞÆßAáKá: ÕÞÙÈB{áæ¿ Îáµ{ßW ºáÕMá èÜxí ¸¿ßMß‚á çùÞÁßÜâæ¿ ºàùßMÞEáçÉÞµáKÕøßW ®dÄçÉV ¦ dÉçÄcµ ¥ÕµÞÖJßÈí ¥VÙøÞÃí?  


ØÎø¢ ÉßXÕÜß‚á; ÉCÞ{ßJ æÉX×Èí ÎÞxÎ߈.
²øÞÝíºÏÞÏß ²øá ÕßÍÞ·¢ ¥ÇcÞɵøá¢ ØVAÞV ¼àÕÈAÞøá¢ È¿Jß ÕK ¥ÈßÖíºßĵÞÜ  ÉÃßÎá¿Aí ÉßXÕÜß‚á. ¥çÄ ØÎÏ¢ ÉCÞ{ßJ æÉX×X ¯dÉßW ²Ká ÎáÄW ÄæK È¿MÞAáæÎKí Îá~cÎdLß ¥ùßÏß‚á. ¥dµÎ¢, æÉÞÄáÎáÄW ÈÖàµøÃ¢ ®Kà çµØáµZ ÉáÈ£ÉøßçÖÞÇßA߈. ØÎøJßW ÉæC¿áJÕVAí ÁÏØíçÈÞY ÌÞǵÎÞAßÏÄßW ÎÞxÎßæˆKᢠÎá~cÎdLß çÏÞ·JßÈí çÖ×¢ ÕcµíÄÎÞAß.
É CÞ{ßJ æÉX×X ÉiÄß È¿MÞAáKÄßæÈÄßæø µÝßE ®GßÈÞÃí ²øá ÕßÍÞ·¢ ¼àÕÈAÞV ¥ÈßÖíºßĵÞÜ ØÎø¢ Äá¿BßÏÄí. ®KÞW ¼àÕÈAÞøáæ¿ ÙÞ¼V ÈßÜ ¥ÈáÆßÈ¢ ÕVÇß‚çÄÞæ¿ ØÎøAÞV ¥dµÎJßæa ÉÞÄÏßÜÞÏß. µÝßE æÕUßÏÞÝí‚ 74.31 % ¼àÕÈAÞV ç¼ÞÜßAá ÙÞ¼øÞæÏKÞÃá ØVAÞV ÉáùJáÕßG µÃAí.

  Äá¿VKá ØVAÞV ºV‚ÏíAá Õß{ßAÃæÎK ¦ÕÖcÕáÎÞÏß dÉÄßÉf çÈÄÞÕᢠdÉÄßÉf ÉÞV¿ßµ{ᢠø¢·æJJß. dÉÄßÉf çÈÄÞÕí Õß.®Øí.¥ºcáÄÞÈwX, ©ÉçÈÄÞÕí çµÞ¿ßçÏøß ÌÞܵã×íÃX ®KßÕV §KæÜÏᢠÎßÈßEÞKáÎÞÏß øIá ÕG¢ ÎÞÃßæÏ çËÞÃßW Õß{ß‚çÄÞæ¿ÏÞÃí ÕàIᢠºV‚ÏíAá ÕÝßÄáùKÄ
ºV‚ÏíAá çÖ×¢ ØÎøØÎßÄß çÏÞ·¢ çºVKÞÃí ¥ÈßÖíºßĵÞÜ ÉÃßÎá¿Aí ÉßXÕÜßAáKÄÞÏß ¥ùßÏß‚Äí. ÉCÞ{ßJ æÉX×X ÉâVÃÎÞÏᢠÉßXÕÜßAÃæÎK ©ù‚ ÈßÜÉÞ¿ßÜÞÃí ÄBZAí. ®KÞW ØVAÞV §AÞøcJßW ²øá ÕßGáÕàÝíºÏíAᢠćÞùÞÏ߈. ®KÞW Îxá µÞøcB{ßW ¥ÈáÍÞÕÉâVÃÎÞÏ ÈßÜÉÞ¿í ©IÞÏß. ¥ÄßÈÞW µÝßE ®GßÈí ¦ø¢Íß‚ ¥ÈßÖíºßĵÞÜ ÉÃßÎá¿Aí ÄÞWAÞÜßµÎÞÏß ÉßXÕÜßAáµÏÞÃí.
®CßÜᢠÉCÞ{ßJ æÉX׿ÈÄßøÞÏ dÉçfÞÍ¢ µâ¿áÄW ¼ÈæJ ¥ÃßÈßøJß ÎáçKÞGá æµÞIá çÉÞµáæÎKí ¥ÕV ÉùEá. 
¯dÉßW ²KáÎáÄW ØVÕàØßW µÏùáK ÏáÕÞAæ{ ÌÞÇßAáK ÉCÞ{ßJ æÉX×ÈßW ¥ÉÞµÄÏáæICßW ØÎø¢ È¿çJIÄí ÏáÕ¼ÈØ¢¸¿Èµ{ÞÃí. ®KÞW, ¥ÕV ¥ÄßÈá ÄáÈßE߈. ɵø¢ ØVÕàØí Ø¢¸¿ÈµZ ø¢·JßùBáµÏᢠØÎø¢ ÉÞÄßÕÝßÏßW ©çÉfßçAI ØÞÙºøc¢ ©IÞÕáµÏáÎÞÏßøáKá. 
25 Ø¢ØíÅÞÈB{ßÜᢠçµdwÍøÃ dÉçÆÖB{ßÜᢠȿMÞAßÏ ÉCÞ{ßJ æÉX×X çµø{Jᑚ °®®Øí, °Éß®Øí, °®Ëí®Øí ©çÆcÞ·ØíÅVAá È¿MÞAß ©JøÕßùAßÏÄí 2009W ¥KæJ Õß®Øí ØVAÞøÞÏßøáKáæÕK èÕøáÇcÕáÎáIí. 


¯ÜMÞù (§¿áAß) D ÉÃßÎá¿AßW ÉæC¿áAÞæÄ ç¼ÞÜßAí ÙÞ¼øÞÏçÖ×¢ ÕàGßçÜAá οBáµÏÞÏßøáK æÈ¿áCI¢ ÄÞÜâAí ²ÞËßØßæÜ ¼àÕÈAÞøX æµÞˆ¢ ØbçÆÖß æµ. ØçLÞ×íµáÎÞùßæÈ (44) ÕÝßÏßW Ä¿EáÈßVJß ¦dµÎß‚ çµØßW ÁßèÕ®Ëíæ® dÉÕVJµX ¥ùØíxßW.    ¯ÜMÞù ØßçÏÞXÍÕÈßW øÄà×ß (30)æÈÏÞÃá ÉàøáçÎ¿í Øßæ®: ÌßÈá dÖàÇùᢠآ¸ÕᢠÉ߿ߵâ¿ßÏÄí.

Íà×ÃßÏßæÜïCßW ÎáÝáÕX ¼àÕÈAÞøá¢ ¼ÞÜßæAJáÎÞÏßøáKá: Îá¶cÎdLß  
¥dµÎÕᢠÍà×ÃßÏᢠ§ˆÞÏßøáæKCßW ÎáÝáÕX ¼àÕÈAÞøá¢ ç¼ÞÜßAá ÙÞ¼øÞµáÎÞÏßøáKá ®Ká Îá~cÎdLß ©NX ºÞIß. çµø{·ØxÁí ³ËßçØÝíØí ÏâÃßÏX Ø¢ØíÅÞÈ ØçN{È¢ ©Æí¸Þ¿È¢ 溇áµÏÞÏßøáKá ¥çgÙ¢.   ÄBæ{ ÌÞÇßAÞJ ØÎøÎÞÃßæÄKá ¼àÕÈAÞVAùßÏÞ¢. ÏÞÅÞVÅcçÌÞÇÎ߈ÞJ ØÎøÎÞæÃKí §¿ÄáÉf Ø¢¸¿Èµ{ᑚ ¥¢·BZ çÉÞÜᢠÄßøß‚ùßEÄáæµÞIÞÃá ØÎøJßÈí ¨ ·Äß ÕKÄí.

æºKßÈÞϵJßÈá çÉÞÜáÎ߈ ÈÞÏíAáøÃæMÞ¿ßÏáæ¿ ±ÞÎV
®ˆÞ µÞøcBZAᢠ¥ÄßçaÄÞÏ øÞ×íd¿àÏÎáIí. ÈÞÏíAáøÃæMÞ¿ßAᢠÄàV‚ÏÞÏáÎáIí. æºKßÈÞϵJßæa ÉJßøGß ÕÜáÄÞÏ øÞ×íd¿àÏÎÞÃá ÈÞÏíAáøÃÏáç¿Äí. Øíµâ{áµ{ᑚ æÌFáµ{ßW ¥Äá ÕßÄùáµæÏKá Õ‚ÞW ÉÃßÎá¿Aá øÞ×íd¿àÏJßæa ©‚çµÞ¿ßÏÞÃí.
ÁßèÕ®Ëí°Aí ©Ößøá çÉÞæøKÞÃá ÎáÄáÎáJºí»ÈÞÏ ØßÉß®¢ ÉùÏáKÄí. ®KÞW ÁßËßAÞæø µãÄcÎÞÏß ÈßøàfßAáK ²øÞæ{K ÈßÜÏíAí ²øá µÞøÃÕÖÞÜᢠ¥Õæø µáxæM¿áJÞX çÄÞKáK߈. ÕV×JßW 41 ÆßÕØ¢ µùáMá¿áJá ÖøÃ¢ Õß{ßAáµÏᢠÌÞAßÏáU ÎáKâxß §øáÉJßÈÞçܵÞW ÆßÕØ¢ '²Þ¢ ÎÞVµíØÞÏ ÈΣ ®Ká ¼ÉßAáµÏᢠ溇áK ²øá µâG¢ ÕßƒÕµÞøßµ{áIí.


µøß ²ÞÏßW ²ÝßçAIÄí Äæa Îá¶Jí ®Ká Îá¶cÎdLß  

ÙÏV æØAXÁùß ËàØí ÕVÇßMß‚Äá ØVAÞøßæa ÈÏÉø ÄàøáÎÞÈÎÞæÃKᢠ¥Äßæa çÉøßÜÞæÃCßW µøß²ÞÏßW ²ÝßçAIÄá Äæa Îá~JÞÏßøáKáæÕKᢠÎá~cÎdLß ©NX ºÞIß ÈßÏÎØÍÏßW ÉùEá. §ÄáçÉÞæÜÏáU ØÎø¢ ¦øáæ¿ ÍÞ·Já ÈßKᢠ¥ÈáÕÆßA߈. ¥Jø¢ ØÎøBZ çµø{ Ø¢ØíµÞøJßÈá çÏ޼߂Ĉ.  

µøß ÉáøIÄí çµÞYd·ØßW ÄæK. (മനോരമ മുഖ പ്രസംഗം)

çµÞYd·Øßæa Õ߯cÞVÅߨ¢¸¿ÈÏÞÏ æµ®ØíÏáÕßæa µÞ¿J¢ ÉÞVGßAá ÎÞdÄΈ, çµø{JßÈá ÄæK ¥ÉÎÞÈ¢ ÕøáJßÏßøßAáµÏÞÃí. ®Lßæa çÉøßÜÞÏÞÜá¢, ÄßøáÕÈLÉáøJá ÙÏV æØAXÁùß ÁÏùµí¿ùáæ¿ çÎW ²øáØ¢¸¢ æµ®ØíÏáAÞV µøß²ÞÏßW ¥Íßç×µ¢ æºÏíÄçMÞZ ¦ µÞ{ßÎ ÕàÃÄí §LcX ÈÞ×ÈW çµÞYd·Øí ¥ÍßÎÞÈçJÞæ¿ ©ÏVJßMß¿ßAáKáæÕKá ÉùÏáK ÎâÜcçÌÞÇJßW ÄæKÏçˆ?

¦ÆVÖÎ߈ÞJ ÎÈá×cX ÕÝßæÄxßÏ µMW çÉÞæÜÏÞæÃKá ÉùE ÎÙÞvÞ ·ÞtßæÏ ÎÞV·ÄÞøÎÞAáK çµÞYd·Øßæa Õ߯cÞVÅß Ø¢¸¿ÈÏßWÈßKí §Äí ©IÞµÞX É޿߈ÞÏßøáKá. §Jø¢ æÄNÞ¿ßAâGBæ{ Õ‚áæÉÞùáMßAÞX Ø¢¸¿ÈÞ çÈÄãÄbBZ ²øßAÜᢠÄÏÞùÞÏßAâ¿Þ. çµÞYd·Øá¢ ØßÉß®NᢠÁßèÕ®Ëíæ®ÏáæÎÞæA ¼ÈÞÇßÉÄcJßÈá µøßÏÍßç×µBZ È¿JßÏ ÈÞ¿ÞÃßæÄKáµâ¿ß ²ÞVAáçOÞÝÞÃá ÈNáæ¿ ÈÞGßæÜ Ø¢¸¿Èµ{áæ¿ ØÞ¢ØíµÞøßµÞÇ£ÉÄÈ¢ ®dÄæÏKá çÌÞÇcæM¿áµ. çÉÖàÌÜ¢ æµÞIá çµÞ{¼í ÏâÃßÏX çÈ¿áKÄᢠµøß²ÞÏßW dÉçÏÞ·ÕᢠºÞMµáJÜᢠæÉÞÄáÎáÄW ÈÖßMßAÜáæÎÞæA dÉÕVJÈèÖÜßÏÞAßÏ Õ߯cÞVÅß Ø¢¸¿Èµ{ßW ÈßKÞçÃÞ ¨ ÈÞ¿ßæÈ ÈÏßAÞX çÏÞ·cøÞÏ çÈÄÞAZ ÉßùÕßæµÞçUIÄí?  

ÙÏV æØAXÁùß ËàØí ÕVÇßMßAÞÈáU ÄàøáÎÞÈæÎ¿áJÄá ÎdLßÄÜJßÜÞÏßøáKá. ÉßKà¿í ¨ ËàØí ÕVÇÈ ÉßXÕÜßAáK µÞøcJßW ÄßC{ÞÝíº Õ߯cÞÍcÞØ ÎdLßÏáæ¿ ¥ÇcfÄÏßW çºVK çÏÞ·¢ ÄàøáÎÞÈæÎ¿áAáµÏᢠæºÏíÄá. ÍøÃJßÈá çÈÄãÄb¢ÈWµáK çµÞYd·Øßæa Õ߯cÞVÅß Ø¢¸¿È §æÄÞKáÎùßÏÞæÄÏÞçÃÞ æºÞŒÞÝíº ¥dµÎJßÈí §ùBßJßøß‚Äí? ÎßA µÞøcB{ßÜᢠÄàøáÎÞÈB{áæ¿ ÉÖíºÞJÜÕᢠ·áÃçÆÞ×B{ᢠÉÀßAÞæÄ dÉÄßµøßAáµÏᢠÙVJÞW ÕæøÏáU ¼ÈçdÆÞÙ ØÎøÉøßÉÞ¿ßµZ È¿JáµÏᢠ溇áK ¥ÇÎ øÞ×íd¿àÏèÖÜß ÄæKÏÞÃá ÍøÃµfßÏáæ¿ Õ߯cÞVÅߨ¢¸¿ÈÏßÜáU §Õøá¢ ÉßLá¿VKÄí.

ºV‚ÏíæAKá ÉùEÞÃá ÙÏV æØAXÁùß ÁÏùµí¿V çµÖçÕdw µáÎÞùßæa ²ÞËߨßW Ø¢¸¢ ®JßÏÄí. ¨ ÏáÕ æ®®®Øí ©çÆcÞ·ØíÅX ¨ ÉÆÕßÏßW ºáÎÄÜçÏWAá¢ÎáXÉÞÏßøáKá ËàØí ÕVÇÈ ÄàøáÎÞÈ¢. ¦ ÄàøáÎÞÈJßW ²øá ÉCáÎ߈ÞJ, ®KÞW ¥Äá ÉßXÕÜßAÞÈáU çÏÞ·JßW ÉæC¿áJ ©çÆcÞ·ØíÅæa çÈæøÏÞÏßøáKá µøß²ÞÏßW ØíçdÉ æºÏíÄÄí. ÕVÇÈ ÉßXÕÜßAÞÈáU ÄàøáÎÞÈ¢ ÁÏùµí¿V æµ®ØíÏáAÞæø ¥ùßÏß‚ßGᢠµøß²ÞÏßW ²ÝßAáµÏÞÏßøáKá.

Ø¢ÍÕJßW ®GáçÉæø ¥ùØíxí æºÏíÄßGáIí. Ø¢¸¿ÈÏßW ÈßKáU ÉáùJÞAÜßÜᢠºGM¿ß æÉÞÜàØí çµæØ¿áAÜßÜáÎÞÏß ¨ ÈີãÄc¢ ²ÄáBøáÄí. §Jø¢ ¥dµÎØÎøBZ ÄUßMùÏÞÈᢠ§ÈßæÏÞøßAÜᢠ¦ÕVJßAÞÄßøßAÞÈáÎáU ¦V¼Õ¢ çµÞYd·Øí çÈÄãÄb¢ dɵ¿ßMßAáµ ®KÄÞÃá ÉÞVGßAá æº‡ÞÕáK ¯xÕᢠµáùE dÉÞÏÖíºßJ¢. dµßÎßÈW çµØí ȿɿߵ{áÎÞÏß æÉÞÜàØí ÎáçKÞGáçÉÞµáµÏᢠçÕâ.

¼ÈÞÇßÉÄc ÕcÕØíÅÏßW dɵ¿ÈB{ᢠdÉÄßç×ÇB{ᢠ¥ÍßdÉÞÏØbÞÄdLcJßæa ÍÞ·ÎÞÏß ¥¢·àµøßAæM¿áKá. ®KÞW, ¨ ØbÞÄdLcJßæa ÎùÕßW Ø¢¸¿ßÄÖµíÄßµZ ÎxáUÕøáæ¿ ÎìÜßµÞÕµÞÖB{ßW µ¿KáµÏùÞX ²øßAÜᢠ¥ÈáÕÆß‚áµâ¿Þ. §çÄÞæ¿ÞM¢, ÈßÏÎÉÞܵV çÈÞAáµáJßµ{ÞÏß ÎÞùáµµâ¿ß 溇áçOÞZ ÍøÃ¸¿È ©ùMÞAáK ÉìøÞÕµÞÖBZ ¼ÈBZAá È×í¿æM¿áµÏÞÃí. ØbL¢ ÉÞVGßæÏÏᢠÈÞ¿ßæÈÏáæÎˆÞ¢ ÈÞâ浿áJáK §Jø¢ ØÎøAÞøßW ÈßKá ØVAÞV ²ÞËߨáµ{ᢠæÄøáÕáµ{áæÎˆÞ¢ Ø¢øfßAæMç¿IÄáIí.

ÈßwcÕᢠæÈùßæµGÄáÎÞÏ §Jø¢ dÉÄßç×ÇB{ᢠÎxáUÕøáæ¿ ÎìÜßµÞÕµÞÖBZ µÕVæK¿áAáK ØÎøÞÍÞØB{ᢠ©çÉfßAÞÈáU Ø¢ØíµÞøÎÞÃí ©JøÕÞÆßJÎáU Ø¢¸¿Èµ{ßW ÈßKá ¼È¢ dÉÄàfßAáKÄí.