1/23/2013

സാത്താന് തോല്‍ക്കാനാവില്ല.




മതങ്ങളും വിശുദ്ധിയും 

ഭൂമിയില്‍ മതങ്ങള്‍ പലതുണ്ട്. അവര്‍ക്ക് പുണ്യ സ്ഥലങ്ങളും ധാരാളമുണ്ട്. ഓരോ  മതവിശ്വാസിയുടേയും  പ്രധാന  ജീവിതാഭിലാഷവും  അന്ത്യാഭിലാഷവും  ഒന്ന് തന്നെയായിരിക്കും.

 "മരണാനന്തര  സ്വര്‍ഗ്ഗം"  സ്വപ്നം കണ്ട് ജീവിക്കുന്ന  ഏതു മനുഷ്യനും പുണ്യസ്ഥലങ്ങളിലേക്കുള്ള  തീര്‍ഥയാത്ര അവരുടെ  അന്ത്യാഭിലാഷമാണ്.
(ആദാമിന്‍റെ  മകന്‍ അബു  എന്ന ചലച്ചിത്രം ഈ സത്യമാണ്  വെളിപ്പെടുത്തുന്നത് )

ഭൂമിയില്‍ സ്വര്‍ഗ്ഗം തീര്‍ക്കാന്‍ കഴിയാതെ  വരുന്ന അവസ്ഥയില്‍ മനുഷ്യന് മുക്തി നേടാന്‍ മരണാന്തരസ്വര്‍ഗ്ഗമല്ലാതെ     മറ്റു  പ്രതീക്ഷകളില്ല. പ്രതീക്ഷ  മനുഷ്യരില്‍  മനശാസ്ത്രത്തിന്‍റെ  അവസാന പരിധിയാണ് (Dead end ).

 സാത്താന്‍റെ  ലക്‌ഷ്യം വിശുദ്ധിയുടെ  കേന്ദ്രം

വിശുദ്ധ നാടുകളില്‍ വച്ചേറ്റവും വിശുദ്ധം  ഇസ്രായേലാണ് . യരുശലേം വിശുദ്ധ നഗരവുമാണ്.

 അതിനു കാരണം  യരുശലേമിന്  മൂന്നു  പ്രധാന മതങ്ങള്‍ കാണുന്ന  വിശുദ്ധിയാണ്.അത് കൊണ്ടവിടം സാത്താന്‍റെ   പിടിയിലായി

യഹൂദനും, ക്രിസ്ത്യാനിക്കും , മുസല്‍മാനും  ഒരുപോലെ  പുണ്യസ്ഥലമായത് കൊണ്ടാണ്    "യരുസലേം നഗരം" സാത്താന്‍റെ  പ്രഭവ കേന്ദ്രമായത്. മതാത്മകന് അത് പുണ്യനഗരം  ആണെങ്കിലും  അതിനെ സാത്താന്‍റെ  നഗരം  എന്നാണ് വിളിക്കേണ്ടത്. ലോകനാശത്തിന്‍റെ  തീച്ചൂള  അവിടെയാണ് ജ്വലിക്കുന്നത്.

അതിന് കാരണം  മനുഷ്യരില്‍ ഏക ദൈവത്തിന്‍റെയും    മതസ്പര്‍ദ്ധയുടെയും    ചരിത്രം  ഉത്ഭവിച്ചത് ഇവിടെയാണ്. മനുഷ്യ വര്‍ഗ്ഗത്തിന്‍റെ  ഭാവിതന്നെ   കുറിക്കുന്നതും  ഇവിടെ നിന്ന് തന്നെയാവും.

ഹിന്ദുവിന് ഇക്കാര്യത്തില്‍  സമാധാനിക്കാം . അവരുടെ കൈലാസം  കാശ്മീരിലാണല്ലോ. തന്നെയുമല്ല  കൈലാസത്തില്‍  ഹിന്ദുവൊഴിച്ച്     മറ്റാരും ഇതുവരെ  വിശുദ്ധി കണ്ടെത്തിയിട്ടുമില്ല .

 തന്നെയുമല്ല അവര്‍ക്ക് ഏകദൈവമല്ലാത്തത് കൊണ്ട് ഒരിടത്തെ  വിശുദ്ധിക്കായി  പരസ്പരം പട വെട്ടേണ്ട കാര്യവുമില്ല.

അബ്രാഹാമില്‍ നിന്നും തുടക്കം  

വിശുദ്ധിയുടെ  ഉറവിടം  ഉടലെടുത്ത ചരിത്രം  പഠിക്കാതെ  ഒരു മനുഷ്യനും  വിശുദ്ധി  കണ്ടെത്താനാവില്ല.

മനുഷ്യ ചരിത്രം അഥവാ  മത ചരിത്രം   തുടങ്ങുന്നത്  അബ്രാഹാമില്‍ നിന്നുമാണ്. കൃഷ്ണനും ക്രിസ്തുവും മുഹമ്മദു മെല്ലാം  അബ്രഹാമിന് ശേഷം  പില്‍ക്കാലത്ത്  ഭൂമിയില്‍ അവതരിച്ചവരാണല്ലോ .

അബ്രഹാമിന് മുന്‍പ്  മനുഷ്യര്‍ പല ദൈവങ്ങളെ ആരാധിച്ചുപോന്നു  എന്നാണ് ചരിത്രം പറയുന്നത്.അബ്രഹാമിന്‍റെ പിതാവ്  തെരാഖ്  വിവിധ  ദൈവങ്ങളുടെ വിഗ്രഹങ്ങള്‍ വിറ്റാണ് ഉപജീവനം കഴിച്ചിരുന്നത്.

ഏകദൈവം  എന്ന ആശയം  അബ്രഹാമിന് അവരുടെ ദൈവത്തില്‍ നിന്നും നേരിട്ട് ലഭിച്ചതാണ് എന്ന് യാഹൂത ചരിത്രം  പറയുന്നു.

 ദൈവവും അബ്രഹാമും തമ്മിലുള്ള  ഉടമ്പടിയും   അവര്‍ തമ്മിലുള്ള സംഭാ ഷണങ്ങളും   ഉല്‍പ്പത്തി  പുസ്തകത്തില്‍   വിവരിച്ചിരിക്കുന്നു .

മതചരിത്രവും  മനുഷ്യ ചരിത്രവും  തുടങ്ങുന്നത് അബ്രഹാമില്‍ നിന്നാണ്.
മനുഷ്യനും മനുഷ്യന്‍ സൃഷ്ടിച്ച ദൈവവും തമ്മിലുള്ള  ഉടമ്പടിയും   മനുഷ്യന്‍ ആ  ദൈവത്തിന്‍റെ  ആജ്ഞകള്‍ക്ക്   കീഴ്പ്പെടുന്നതുമാണ് എബ്രഹാം എന്ന ചരിത്ര പിതാവിന്‍റെ   സാരാംശവും സന്ദേശവും .

 അങ്ങനെ   അബ്രഹാം  യഹൂദനും, മുസല്‍മാനും ക്രിസ്ത്യാനിക്കും   പിതൃസ്ഥാനീയനായി . അതിനു ശേഷം  മോശയും  മോശക്ക് ദൈവം നല്‍കിയ പത്തു കല്പനകളും ഇസ്രയേല്‍ ജനത്തെ വഴി നടത്തി .

BC 1200  കാലഘ ട്ടത്തില്‍ ശൌല്‍ രാജാവ്‌ പല ഗോത്രങ്ങളായിരുന്ന ഇസ്രേല്‍ ജനതയെ (യാഹൂതരെ ) ഒരുമിപ്പിച്ചു,  യാഹൂത രാജ്യം  ഉണ്ടാക്കി.

BC  ആയിരത്തോടെ  സോളമന്‍ രാജാവാണ് യരുശലേമില്‍ അമ്പലം നിര്‍മ്മിച്ച്‌  അവിടം  വിശുദ്ധ നഗരമാക്കി .

പിന്നീട് ക്രിസ്തു  ജനിക്കുകയും  ദൈവ പുത്രനാവുകയും  , കനാന്‍ ദേശത്ത്  സ്വര്‍ഗ്ഗരാജ്യം പ്രസംഗിച്ചു നടന്നു കുരിശില്‍ തറക്ക പ്പെടുകയും ചെയ്ത്  മനുഷ്യ മനശാസ്ത്രം  വഴി തിരിച്ചു വിട്ടു .

പക്ഷെ ക്രിസ്തുവിനെ മനസ്സിലാക്കാന്‍ വേണ്ട  മനശാസ്ത്രനിലവാരം  അന്ന്  യാഹൂത ജനതക്കുണ്ടയിരുന്നില്ല . അത് കൊണ്ടാണ് ക്രിസ്തുവിനെ  അവര്‍ ക്രൂശി ച്ചതും  പിന്നിട് ക്രിസ്തുവിന്‍റെ  പേരില്‍ മറ്റൊരു മതം ഉണ്ടായതും.

 AD  മൂന്നാം നൂറ്റാണ്ടില്‍ കൊന്‍സ്ടാന്ടിന്‍ ചക്രവര്‍ത്തിയാണ്   ക്രിസ്തു മതത്തിന്  പുതുജീവന്‍ നല്‍കിയത് .

AD  ആറാം നൂറ്റാണ്ടില്‍ അറബികള്‍ക്ക് ള്‍ക്ക്‌ അവസാനത്തെ  മുഹമ്മദ്‌  എന്ന അന്ത്യ പ്രവാചകന്‍ വഴി ലഭിച്ച  "ഖുര്‍ആന്‍"  വഴി  ലോകത്ത് മൂന്നാമതൊരു  മതം  രൂപം കൊണ്ടു.

അത് ലോകത്തിന്‍റെ  ഗതി വിണ്ടും മാറ്റി മറിച്ചുകൊണ്ടിരുന്നു.


പിന്നീട് അധികാരവും വിശ്വാസവും  കൂടി ഒരുമിച്ചു  നടത്തിയ  വിശ്വാസ യുദ്ധങ്ങളും  വിശുദ്ധ യുദ്ധങ്ങളും  ഇന്നും തുടര്‍ന്നു കൊണ്ടിരിക്കുന്നു.

11,12,13 നൂറ്റാണ്ടുകളില്‍ റോമ സാമ്രാജ്യവും  കത്തോലിക്കാ സഭയും  വിശുദ്ധ യുദ്ധങ്ങളുടെ ഒരു പരമ്പര തന്നെ സൃഷ്ടിച്ചു.

യരുശലേം  യഹൂദരില്‍ നിന്നും  മുസ്ലിങ്ങളും അവരില്‍ നിന്ന് ക്രിസ്ത്യാ നികളും  മാറി മാറി പിടിച്ചെടുത്ത് "യരുശലേമിന്‍റെ വിശുദ്ധി" പുനര്‍സ്ഥാപിച്ചുകൊണ്ടിരുന്നു .

യാഹൂതന്മാര്‍ ചിന്നിച്ചിതറി  ലോകത്തിന്‍റെ  നാനാഭാഗങ്ങളിലേക്ക്  കുടിയേറി. അപ്പോഴും  യാഹൂടിയ  എന്ന  സ്വപ്നം അവരുടെ  മനസ്സില്‍  സൂക്ഷിച്ചു.

ഒന്നും രണ്ടും ലോകയുദ്ധങ്ങള്‍.

 ഒന്നും രണ്ടും ലോകയുദ്ധങ്ങള്‍ ലോകത്ത് അത് വരെ നില നിന്ന  സ്ഥിതിഗതികള്‍  മാറ്റി  മറിച്ചു.  യൂ റോപ്യന്‍  കോളനികള്‍ ഒന്നൊന്നായി  സ്വതന്ത്രമായി. അമേരിക്കയും റഷ്യയും  രണ്ട് ചേരിയിലായി  ശീതയുദ്ധം  ആരംഭിച്ചു. യുദ്ധക്കെടുതികള്‍ ലോകത്ത് വളര്‍ച്ചയുടെ പുതിയ സാദ്ധ്യതകള്‍ തുറന്നു കൊടുത്ത്.

1948 ല്‍ വിണ്ടുമൊരു  യഹൂതരാജ്യം "ഇസ്രേല്‍" സ്ഥപിക്കപ്പെട്ടു. യരുശലേം അതിന്‍റെ  തലസ്ഥാനവുമായി. അങ്ങനെ കാനാന്‍ -പലസ്തിനാ  ഭൂ പ്രദേശം വീണ്ടും   മുസ്ലിം -ജൂത -ക്രിസ്ത്യന്‍  താത്പര്യങ്ങളുടെ  യുദ്ധഭൂമിയായി മാറി .

ഇത്തവണ  വിശുദ്ധ യുദ്ധം നേരെ തിരിഞ്ഞു. മുസ്ലിം തീവ്രവാതികളാണ് ഇത്തവണ ആക്രമണകാരികള്ളായി  യുദ്ധം നയിക്കുന്നത് . ക്രിസ്ത്യാനികളും  ജൂതന്മാരും   ആക്രമിക്കപ്പെടുന്നവരുമായി.

മനുഷ്യനിലെ  സാത്താന്‍ തോല്‍ക്കാന്‍ തയ്യാറല്ല. മനുഷ്യന്‍  സമാധാന  ജീവിതമാണ്  കൊതിക്കുന്നത്. പക്ഷെ അവനിലെ സാത്താന്‍ മുറിവേല്‍ക്കപ്പെടുന്നു. മതാത്മകനായ  മനുഷ്യന് പിന്നെ ഒരു   ലക്ഷ്യമേ  ഉ ള്ളൂ. " എന്‍റെ  മതശത്രുവിനെ നശിപ്പിക്കുക"

 വിശുദ്ധിയും അശുദ്ധിയും മനുഷ്യനില്‍തന്നെ.

മനുഷ്യരില്‍ നിന്നും പുറത്തു വരുന്നത്  കൂടുതലും അശുദ്ധിയാണ്. എന്നാലത് " എന്‍റെ " ആവുമ്പോള്‍  അതിന് ഞാന്‍ വിശുദ്ധി കല്‍പ്പിക്കുന്നു . ഇതാണ് വിശുദ്ധയുദ്ധങ്ങളുടെയും  വിശുദ്ധന്‍മാരുടെയും പുണ്യസ്ഥലങ്ങളുടെയും  പിന്നിലുള്ള  മനശാസ്ത്രം.
മനുഷ്യരില്‍  അഹം  സൃഷ്ടിക്കുന്ന  വെറുപ്പും വിദ്വേഷവും സൃഷ്ടി ക്കുന്ന  വികാരമാണ് സാത്താന്‍.

  ദൈവവം  വികാരമില്ലാത്ത    ശാന്തതയാകുന്ന വിപരീത ശക്തിയായത് കൊണ്ട് മനുഷ്യരെ  രക്ഷിക്കുന്ന  കാര്യത്തില്‍  ദൈവം  നിസ്സഹായനാണ്.

 മനുഷ്യന്   സ്വയം രക്ഷ പ്പെടുക  എന്നത് മാത്രമേ  സാധ്യമായിട്ടുള്ളൂ. അതിന്  നാം  ദൈവീകമായ  ശക്തിയെ  നമ്മിലേക്ക്‌  സ്വാഗതം ചെയ്യേണ്ടതുണ്ട്. ഇത് നമ്മുടെ അഹം പൂര്‍ണ്ണമായി സമര്‍പ്പിക്കു ന്നത് വഴി മാത്രമേ സംഭവിക്കുക യുള്ളൂ.

സാത്താന്‍ പരാജയം  ഇഷ്ടപ്പെടുന്നില്ല.

  മതങ്ങളുടെയും  മനുഷ്യന്‍റെയും  പ്രശ്നം ഒന്ന് തന്നെയാണ് . മറ്റുള്ളവരോട്  പരാജയപ്പെടുന്നത്  മനശാസ്ത്ര പരമായി  ജീവിക്കുന്ന  മനുഷ്യന്  സങ്കല്‍പ്പിക്കാന്‍ പോലുമാവില്ല. അതുകൊണ്ടാണ് മനുഷ്യന്‍ നയിക്കുന്ന മതങ്ങളും മുനുഷ്യരുടെ പ്രശ്നങ്ങളുടെ  കാരണക്കാരാവുന്നത്.

കാശ്മീരും  പലസ്തീനയുമൊക്കെ  സമാധാനത്തിലേക്ക് നയിക്കാന്‍ ഒരു മതങ്ങള്‍ക്കുമാവില്ല. മനുഷ്യന്‍ തോറ്റു കൊടുത്താലും മതങ്ങള്‍ക്ക് തോറ്റു കൊടുക്കാനാവില്ല. മതമെന്ന വികാരമാണ്  ചെകുത്താനായി  മനുഷ്യരെ  തമ്മിലടിപ്പിക്കുന്നത്.

പല തരത്തില്‍ മനുഷ്യരില്‍  നില  നിലനില്‍ക്കുന്ന അശുദ്ധിയെ മറികടക്കാനാണ്  മനുഷ്യര്‍ ലോകം മുഴുവന്‍ വിശുദ്ധി തേടി അലയുന്നത്.

ഇത് കസ്തൂരിമാന്‍  കസ്തൂരി അന്വേഷി ക്കുന്നത് പോലെയാണ്.

വിശുദ്ധിയെന്നാല്‍ ശാന്തിയാണ്  

വിശുദ്ധി  പ്രപഞ്ചം നിറഞ്ഞു നില്‍ക്കുന്ന നിര്‍വികാരതയാണ് . മതങ്ങളും   രാഷ്ട്രീയക്കാരും   ചുരുക്കം ചിലരുടെ മാത്രം  സുഖജീവിത ത്തിനായി  നശിപ്പിക്കുന്നത് ഭൂമിയിലെ വിശുദ്ധിയാണ്.

ഇത് തിരിച്ചറി യാനുള്ള  സ്വബോധം  മനുഷ്യര്‍ക്കില്ല. അത്കൊണ്ടവര്‍ ഭൂമിയില്‍ ദുര്‍വിധി അനുഭവിക്കുകയും  മരണാനന്തര സ്വര്‍ഗ്ഗത്തില്‍ വിശ്വസിക്കുകയും  ചെയ്യുന്നു.

 .സ്വബോധമുള്ള  മനുഷ്യനില്‍ ശാന്തിയും വിശുദ്ധിയും  നിറയുമ്പോള്‍ അവന്  വിശുദ്ധി അന്വേഷിച്ച് എവിടെയും പോകേണ്ട  ആവശ്യമില്ല.ഏത്  മനുഷ്യനും  നിര്‍വികാരമാവുമ്പോള്‍ അവരിലേക്ക്‌  വിശുദ്ധി  പ്രവേശിക്കു കയും  അവര്‍ ശാന്തി   അനുഭവിക്കുകയും  ചെയ്യും

 സ്വബോധമുണര്‍ന്ന   മനുഷ്യനില്‍ നിന്നും സാത്താനും   ഭയവും  താനെ വിട്ടു പോകുമ്പോള്‍ മാത്രമാണ് നാം  സാത്താനെ  തോല്‍പ്പി ക്കുന്നത്‌.

അതു വരെ  സാത്താന്‍ നമ്മളില്‍ വസിച്ച്  "എല്ലാം എന്‍റെ, എല്ലാം എനിക്ക് മാത്രം"  എന്ന് നമ്മളെ വിശ്വസിപ്പിച്ച്  നമ്മളെ തോല്‍പ്പിച്ചു കൊണ്ടിരിക്കുന്നു.

മനുഷ്യനില്‍ സാത്താന്‍ ജയിക്കുന്നതിന്   ദൈവം സാക്ഷിയാകു ന്നു. ദൈവത്തിന് മനുഷ്യരിലെ  പൈശാചീകതയിൽ   ഇടപെടാൻ ആവില്ല. അത് സ്വയം തമ്മിലടിച്ചാണ്  നശിക്കുന്നത്. 

 മനുഷ്യന്  ദൈവീകമായതിനെയും  പൈശാചീകമായതിനേയും   സ്വയം സ്വീകരിക്കുവാൻ  സ്വാത ന്ത്ര്യമുണ്ട്.

 പൈശാചീകമായ  ഒന്നിനും   ദീർഖകാലം  ഭൂമിയിൽ സ്വയം നില നിൽക്കാനാവില്ല. 
 

ചിന്തിക്കാൻ ചില വാർത്തകൾ  

¥dÉÞÃß: ØíçÈÙß‚á, µÜÙß‚á, ÌÜßÎã·ÎÞÏß. 
ÕV×BZAá ÎáXÉí ²øáÎß‚á ·áIÞdÉÕVJÈ¢ È¿JáµÏᢠ·áIÞMßøßÕá È¿JáµÏᢠæºÏíÄ Ø¢¸B{ÞÃá ÉßKà¿á ÉøØíÉø èÕøßµ{ÞÏß µ¿ß‚áµàùßÏÄí. æÕGᢠµáJᢠ²ÝßÕÞAß, ÕßÕÞÙ¢ µÝß‚á µá¿á¢ÌØíÅÈÞÏß µÝßÏÞX ²øáBáçOÞÝÞÃí ¥dÉÞÃß µã×íõáÎÞùßæÈ ÉÝÏ ØáÙãJáA{ÞÏ ·áIÞØ¢¸¢ çÌÞ¢æÌùßEá ÕàÝíJß æÕGßæAÞKÄí. ÖßfßAæMG ¦ùá dÉÄßµZAá ÉáùæÎ, dÄß Áß ¥øáY, µøÞæG Øáçø×í, ¥ÎàV ®KßÕæøAâ¿ß §Èß É߿ߵßGÞÈáIí.  µøÞæG Øáçø×ᢠæµÞˆæMG µã×íõáÎÞùᢠ²çø Ø¢¸JßÜÞÏßøáKá ¦Æc¢. ÉàÜß ×ßÌá ¥WÉ¢ ÕÝßÎÞùß, É߿߂áÉùßÏßW dÖi çµdwàµøß‚çMÞZ ¥dÉÞÃß µã×íõáÎÞV ®ÄßVJá. ·áIÞMßøßÕßÜÞÏßøáKá ¥dÉÞÃßÏáæ¿ dÖi. µøÞæG Øáçø×ᢠÉàÜß ×ßÌáÕᢠµã×íõáÎÞùßæÈÄßæø ²Kß‚á. µøÞæG Øáçø×ßæa ÈàABZ çºÞVJßÈWµáKá ®K Ø¢ÖÏJßW ÄCß¿ß ®K ·áIæÏ æµÞKÄßÜâæ¿ÏÞÃá ·áIÞØ¢¸BZ ÄNßW ɵ ÎâAáKÄí. ·áIÞ
dÉÕVJÈJßW ÈßKá ÉÄßæÏ ÉßXÕÞBßJá¿BßÏ ¥dÉÞÃß µã×íõáÎÞV ÕßÕÞÙ¼àÕßÄJßçÜAá µ¿AáKÄßÈá ÄÏÞæù¿áAáçOÞÝÞÃá µâGÞ{ß ØÜàÎßæÈ ®ÄßVØ¢¸¢ æÕGáKÄí. ÕßÕÞÙ¢ ÄàøáÎÞÈß‚çÄÞæ¿ ¦ÏáÇ¢ ©çÉfß‚ µã×íõáÎÞV ÈßøÞÏáÇÈÞÏßGÞÏßøáKá È¿KßøáKÄí. ®CßÜᢠ·áIÞMßøßÕí ÈßVJßÏ߈. ³¢dɵÞÖßæa çÈÄãÄbJßÜáU ÎÃWÎÞËßÏÏáæ¿ ÕßÙÞøçµdwB{ßÜᢠ¨ ÉßøßÕí Äá¿VKá. µã×íõáÎÞùßæÈ çÈøß¿ÞX èÎØâùßW ²{ßÕßW µÝßEßøáK µøÞæG Øáçø×ßæÈ ®ÄßVØ¢¸¢ ÄÜØíÅÞÈæJJß‚á. ÕcÞ¼ ¥ÍßÍÞ×µÈÞÏ ÉÞù ØáÈßÜÞÃá Øáçø×ßÈá ÕcÞ¼ çø~Ïáæ¿ ¥¿ßØíÅÞÈJßW ÄÞÎØ¢ ²øáAßÏÄí. Ø¢¸BZ ÄNßÜáU µá¿ßMµ ÕVÇß‚çÄÞæ¿ ¥dÉÞÃß µã×íõáÎÞùßæÈ ÕµÕøáJÞX ÄàøáÎÞÈßAáµÏÞÏßøáKá.  

ÎÞçÕÞÏߨíxáµZ ¯xáÎáGß: ¼ÞV¶mßW 10 ÎøÃ¢
ÎÞçÕÞÏߨíxí d·âMáµZ ÄNßÜáIÞÏ ¯xáÎáGÜßW ¼ÞV¶mßW 10 ÎÞçÕÞÏߨíxáµZ æµÞÜïæMGá. »dÄ ¼ßˆÏßÜÞÃí ¯xáÎáGW ©IÞÏÄí. dÉÎá~ ØßÉß° ÎÞçÕÞÏߨíxí çÈÄÞÕí ¥øÕßwᢠ¥øÕßwßæa ØÙÞÏß ÜçÜ×á¢ Îøß‚ÕøßW ©ZæM¿áKá.

çÌÞØíxY ÎÞøJÃßÈßæ¿ §øGØíçËÞ¿È¢: ÎâKá ÎøÃ¢

çÜÞµJᑚ ¯xÕᢠÕÜßÏ ÎÞøJÃáµ{ßæÜÞKÞÏ çÌÞØíxY ÎÞøJÃßæa ËßÈß×ß¹í ææÜÈßÈá ØÎàÉÎáIÞÏ §øG ØíçËÞ¿ÈJßW ÎâKá ÎøÃ¢. §ÄßW ÎÞøJY µÞÃÞæÈJßÏ ®GáÕÏØáµÞøÈᢠ©ZæM¿áKá. 141 çÉVAá ÉøáçAxá. §ÄßW §øáÉçÄÞ{¢ çÉøáæ¿ ÈßÜ ·áøáÄøÎÞÃí. æÉÞGÞJ øIá çÌÞ¢Ìáµ{ᢠæÉÞÜàØí ÉßKà¿í È¿JßÏ ÉøßçÖÞÇÈÏßW µæI¿áJá. ËßÈß×ß¹í ææÜÈßÈá ØÎàÉ¢ øIß¿JÞÏÞÃí ØíçËÞ¿ÈÎáIÞÏæÄKá ÆãµíØÞfßµZ ÉùEá ¦ÆcØíÅÞÈAÞV ËßÈß×ß¹í ææÜX ÉßKßGí øIá ÎÃßAâùßÈá çÖ×ÎÞÃí ¥çÎøßAæÏ È¿áAßÏ ØíçËÞ¿ÈÎáIÞÏÄí. ØíçËÞ¿ÈJßÈá ÉßKßW ¦æøKá ÕcµíÄÎÜï.