സാധാരണ മനുഷ്യനിൽ
"ഞാൻ " എന്നത് വെറും തോന്നലാണ് ( illusion ).
മനസ്സ് ഇല്ലാത്തതാണ് .
ശരീരവും ബുദ്ധിയും ബുദ്ധി സൃഷ്ടിക്കുന്ന ചിന്തകളും
ബുദ്ധിയാൽ നിയന്ത്രിക്കപ്പെടുന്ന വ്യക്തിയും (ഞാൻ എന്ന മിഥ്യ ) മാത്രമാണ് ഉള്ളത് .
അതിൽ വ്യക്തി (ഞാൻ ) ഒഴികെ മറ്റെല്ലാം പ്രായ പരിധിക്കുള്ളിലാണ് .
അഹങ്കരിക്കുവാതിരിക്കുവാൻ കഴിയാത്ത
അഹങ്കാരമാണ് മനുഷ്യനിൽ "ഞാൻ ".