ബുദ്ധിജീവിയായ മനുഷ്യനോളം
ദയനീയാവസ്ഥയിൽ ജീവിക്കുന്ന മറ്റൊരു ജീവിയും ഭൂമിയിലില്ല .
അവനവന്റെ സ്വന്തം ബുദ്ധിയും യുക്തിയുമാണ് അതിനു പിന്നിൽ പ്രവർത്തിക്കുന്നത്
എന്നാൽ പ്രാകൃത മതങ്ങളും ദൈവ വിശ്വാസികളും അതിന്റെ ഉത്തരവാദിത്വം
സ്വന്തം ദൈവത്തിനു നൽകി സ്വയം അഹങ്കരിക്കുന്നു .
അണ്ണാൻ കുഞ്ഞിനെ ആരും മരം കയറ്റം പഠിപ്പിക്കുന്നില്ല. എന്നാൽ ഒരു തവണ പോലും അതിന് വീഴ്ച സംഭവിക്കുന്നില്ല.
മനുഷ്യന്റെ അവസ്ഥ നേരെ മറിച്ചാണ് .
വിജയത്തിന്റെ കൊടുമുടികൾ കീഴടക്കുന്ന പലർക്കും
അന്ത്യ നാളുകൾ ജയിലുകളാകുന്നത് സ്വന്തം ബുദ്ധിയുടെ പരിമിതി കൊണ്ടാണ് .
സ്വബോധം കൊണ്ടല്ലാതെ മനുഷ്യന് ബുദ്ധിയുടെ പരിമിതിയെ മാറി കടക്കുക അസാധ്യമാണ്.