തിന്മകളുടെ ഉറവിടം മനുഷ്യനിൽ അല്ല, മതങ്ങൾ വിൽക്കുന്ന ദൈവമാണ് .
മതേതരമായ സമൂഹത്തിൽ അനേക മതങ്ങൾ സാധ്യമല്ല .
ഒരാൾ മതേതരൻ ആയിരിക്കുക എന്നാൽ " മതം " എന്ന ഭ്രാന്തിന് അതീതൻ ആയിരിക്കുകയെന്നാണ് .
ഇന്ത്യയുടെ വരാനിരിക്കുന്ന നാശം മതങ്ങളിലാണ് .
കാരണം മതം മനുഷ്യന്റെ ബോധ ശൂന്യതയാണ് .
എന്തിനേയും ( അസത്യവും തിന്മകളും ) ചോദ്യം ചെയ്യാനുള്ള ധൈര്യമാണ് "ബോധം "
മതാത്മകന് നഷ്ടപ്പെടുന്നതും ബോധമെന്ന ശക്തിയാണ് .
ബുദ്ധിയിൽ ബോധപ്രകാശം ഇല്ലാത്തതാണ് മനുഷ്യനിൽ തിന്മകളുടെ ഉറവിടം .
ഭൂമിയിൽ എല്ലാ തിന്മകൾക്കും കാരണം ദൈവമാണ് .
ദൈവത്തെ കച്ചവടം ചെയ്യുന്നത് മതങ്ങളും .

വ്യാജമായ ആത്മീയതയുടെ അഴുക്കു ചാലാണ് മതങ്ങളും ആൾ ദൈവങ്ങളും .
ഭൂമിയിൽ മനുഷ്യരുടെ നാശം അന്നും ഇന്നും എന്നും മതങ്ങൾ മുഖേനയാണ് .
ആധുനീക മനുഷ്യനും പ്രാകൃത മതങ്ങളെ ഉപേക്ഷിക്കാത്ത ത്തിനു കാരണം
അത് ശൈശവത്തിൽ അവരിൽ അടിച്ചു കയറ്റുന്നത് കൊണ്ടാണ് .