സത്യ ചിന്തയാണ് തത്വ ചിന്ത.
ഭോഗ ചിന്തകളാണ് മനുഷ്യനെ അലട്ടുന്ന അസ്വസ്ഥതക്ക് കാരണം .
സത്യചിന്തയിലേക്ക് പ്രവേശിക്കാതെ മനുഷ്യന് ഭോഗ ചിന്തയെ ജയിക്കുവാൻ സാധ്യമല്ല.
അവനവനെപ്പറ്റി ചിന്തിക്കാൻ മടിക്കുന്നവരുടെ ലോകത്ത്
സ്വയം ചിന്തിക്കാൻ ധൈര്യപെടുകയെന്നത് മഹത്തായ കാര്യമാണ് .
അവനവനെപ്പറ്റി ചിന്തിക്കുന്നത് തത്വ ചിന്തയാണ് . അതാണ് സത്യമാർഗവും.
സത്യചിന്തക്ക് പുറത്തുള്ള എല്ലാ ചിന്തകളും ഭോഗ ചിന്തയാണ് .
അവനവന സൃഷ്ടിക്കുന്ന പരിമിതിയാണ് ഭോഗം .
വ്യക്തിയിൽ "ഞാൻ " എന്ന ഭോഗ പരിമിതി സ്വയം തകരുന്നതാണ് "യോഗം" .
അത് സത്യത്തിലേക്കുള്ള മിഥ്യയുടെ ലയനമാണ് .