മനുഷ്യന്റെ ദുഖത്തിന് മരുന്ന് ലഹരിയല്ല .
ദുഃഖം ബുദ്ധിയുടെ നിസ്സഹായ അവസ്ഥയാണ് .
ബുദ്ധിയെ കടന്നു സ്വബോധം നേടിയാൽ ദുഖവും അപ്രത്യക്ഷമാകും .
ദൈവ വിശ്വാസിയുടെ ശാപം ദൈവമാണ് , ഏതെങ്കിലും ദൈവമല്ല "സ്വന്തം" ദൈവം .
ഓരോ മതവും മനുഷ്യന് നൽകുന്നത് അവരുടേത് മാത്രമായ ഒരു "സ്വന്തം" ദൈവമാണ്
എന്നാൽ ദൈവത്തെ (ഉണ്ടെങ്കിൽ ) സ്വന്തമാക്കുകയെന്നത് അസാധ്യമാണ് (Utopya ).
ദൈവ വിശ്വാസിയുടെ ദൈവം വെറും പ്രാകൃത സങ്കല്പം മാത്രമാണ് .
സങ്കല്പം സത്യമാകുവാൻ സാധ്യമല്ല .
എന്നാൽ വിശ്വാസികളുടെ ബുദ്ധിക്ക് അത് ഗ്രഹിക്കുവാൻ കഴിയില്ല .
പ്രാകൃത മനുഷ്യന്റെ ബുദ്ധി ഭ്രമം ചികിത്സിക്കുവാൻ വേണ്ടി
പ്രാകൃത തത്വ ചിന്ത സൃഷ്ടിച്ച സങ്കല്പം മാത്രമാണ് ദൈവ ബിംബങ്ങളും ആചാരങ്ങളും .
ആധുനീക മനുഷ്യനും മതം ചുമക്കുന്നത് അവർക്ക് ആത്മവിശ്വാസം ഇല്ലാത്തത് കൊണ്ടാണ് .
ആധുനീക മനുഷ്യന്റെ പരാജയവും ആത്മവിശ്വാസം ഇല്ലാത്തതാണ് .
അതുകൊണ്ടാണ് സ്വന്തം ദൈവം അവരുടെ ശാപമായി മാറുന്ന അവസ്ഥ.