ദുഖത്തിന് ചികിത്സ സ്വബോധമാണ് ,
സ്വബോധം ഇല്ലാത്ത മനുഷ്യന്റെ ചികിത്സയാണ് ലഹരി.
ഇത് മദ്യ ലഹരിയോ , ഭക്തി ലഹരിയോ ആകാം .
ദുഃഖം ബുദ്ധിയുടെ നിസ്സഹായ അവസ്ഥയാണ് .
ബുദ്ധിയുടെ പ്രവർത്തനം മന്ദീഭവിപ്പിക്കുന്ന ലഹരി മനുഷ്യ ജീവിതം നരകമാക്കുന്നു .
ദൈവ വിശ്വാസിയും മദ്യപാനിയും ഒരേപോലെ ലഹരി- ചികിത്സയിൽ ആസക്തമാകുന്നു.
ആസക്തി ബുദ്ധിയുടെ ബോധവിരുദ്ധമായ സ്വഭാവമാണ് .
സ്വബോധം നേടിയാൽ ആസക്തിയും ദുഖങ്ങളും അപ്രത്യക്ഷമാകും .
ദൈവ വിശ്വാസിയുടെ ശാപം ദൈവമാണ് , ഏതെങ്കിലും ദൈവമല്ല "സ്വന്തം" ദൈവം .
ഓരോ മതവും മനുഷ്യന് നൽകുന്നത് അവരുടേത് മാത്രമായ ഒരു "സ്വന്തം" ദൈവമാണ് .
എന്നാൽ ദൈവത്തെ (ഉണ്ടെങ്കിൽ ) സ്വന്തമാക്കുകയെന്നത് അസാധ്യമാണ് (Utopya ).
ദൈവ വിശ്വാസിയുടെ ദൈവം വെറും പ്രാകൃത സങ്കല്പം മാത്രമാണ് .
സങ്കല്പം സത്യമാകുവാൻ സാധ്യമല്ല .
എന്നാൽ വിശ്വാസികളുടെ ബുദ്ധിക്ക് അത് ഗ്രഹിക്കുവാൻ കഴിയില്ല .
അതുകൊണ്ടാണ് സ്വന്തം ദൈവം അവരുടെ ശാപമായി മാറുന്നത് .