സൂപ്പര്‍ കമ്പ്യൂട്ടറിനെ സൃഷ്ടിക്കുന്നത് ശാസ്ത്ര ബോധമാണ് , ബുദ്ധിയല്ല
അനേകം മനുഷ്യ ബുദ്ധികളുടെ പടി പടിയായ പഠന ഫലമാണ് ഇന്നത്തെ ശാസ്ത്രബോധം.
ഒരു കുഞ്ഞൻ കമ്പ്യൂട്ടറിനെ പോലും തോല്പ്പിക്കുവാൻ അതി ബുദ്ധിമാനും പണ്ഡിതനും അശക്തനാണ് .
ബുദ്ധി വ്യക്തിപരമാണ് .
ശാസ്ത്രബോധം സാമൂഹ്യ സമ്പത്താണ് .
ബുദ്ധി സ്വയം പരിമിതമാണ് . ശാസ്ത്രത്തിന് പരിമിതിയില്ല .