ബുദ്ധി ജീവിയായ മനുഷ്യന്റെ കേന്ദ്രം (ആത്മാവ് ) ബുദ്ധിയാണ് .
വ്യക്തിപരമായ അറിവിന്റെ പരിധിയിൽ നിൽക്കുന്ന ഒരു പ്രവർത്തനമാണ് ബുദ്ധി.
ഓരോ വ്യക്തിയുടെയും ക്രീയാത്മകതക്ക് റേഞ്ച് നിശ്ചയിക്കുന്നത് സ്വന്തം ബുദ്ധിയാണ് .
ബുദ്ധിയെ പരിശീലിപ്പിച്ചാൽ അതിന്റെ ക്രീയാത്മകതയും (efficiency ) വർദ്ധിപ്പിക്കാം .