പ്രശ്നങ്ങളും പരിമിതികളുമല്ല മനുഷ്യന്റെ ഭയത്തിന് അടിസ്ഥാനം .
മനുഷ്യനിൽ ബുദ്ധി ഒരു ശീലമാണ് .
ശൈശവം മുതൽ സ്വയം പരിശീലിക്കുന്ന വികാരമാണ് ഭയം .
"ഞാൻ " എന്ന ശൂന്യതയെ മറി കടക്കാതെ മനുഷ്യന് ഭയത്തെയും മറികടക്കുക അസാധ്യമാണ്.