മനുഷ്യനിൽ ഞാൻ ആരാണ്?
അപരിചിതരെ കാണുമ്പോൾ അവർ ആരാണെന്ന് ചിന്തിക്കാത്തവരായി ആരുമില്ല.
എന്നാൽ അവനവനെപ്പറ്റി താനാരാണെന്ന് നമുക്കോരോരുത്തർക്കും അറിയാമോ?
ഞാൻ ആരാണ് എന്നതിൽ നമുക്കു ചിലതൊക്കെ പറയുവാൻ സാധ്യമാണ് . (Doctor ,Engineer ,teacher ,priest ,politician etc )
ഞാൻ നടന്നു, ഞാൻ കിടന്നു, ഞാൻ പോയി , വന്നു , ചിന്തിച്ചു എന്നെല്ലാം പറയുമ്പോൾ ആ ഞാൻ എന്താണ് ? അതെവിടെയാണ് ?
മനുഷ്യനിൽ ദു:ഖിക്കുന്ന ഞാൻ , സന്തോഷിക്കുന്ന ഞാൻ ഡോക്ടറും എഞ്ചി നീയറും മറ്റവനും മറിച്ചവനും ഒന്നുമല്ല .
മനുഷ്യനിൽ ദു:ഖിക്കുന്നതും സന്തോഷിക്കുന്നതുമായ ഞാൻ വെറും ഒരു വികാരമാണ് . ഞാൻ എന്ന വികാരമാണ് അഹങ്കാരം (Ego ).
എവിടെയാണ് ഞാൻ എന്ന വികാരം സൃഷ്ടിക്കപ്പെടുന്നത് ?
അവനവന്റെ സ്വന്തം ബുദ്ധിയിൽ സൃഷ്ടിക്കപ്പെടുന്ന സങ്കൽപ്പമാണ് (illusion ) ഞാൻ എന്ന അഹങ്കാരം .
മനുഷ്യനിൽ ദു:ഖിക്കുന്ന ഞാൻ , സന്തോഷിക്കുന്ന ഞാൻ, ഡോക്ടറും എഞ്ചി നീയറും,
കോടീശ്വരനും ,ദരിദ്രനും മറ്റവനും മറിച്ചവനും ഒക്കെ ആയിരിക്കുന്ന വ്യക്തി സത്യമല്ല ,സങ്കൽപ്പമാണ് .
ഒരിക്കലും നിലക്കാത്ത പരിണാമ പ്രക്രീയയാണ് ബുദ്ധി .
ബുദ്ധിയുടെ പരിണാമ പൂർണ്ണത ബോധ പ്രാപ്തിയാണ് .
സ്വബോധമാണ് മനുഷ്യനെ ബോധാപ്രാപ്തിയിലേക്ക് നയിക്കുന്നത് .
ബുദ്ധിയാൽ നിയന്തിക്കപ്പെടുന്ന വ്യക്തി (ഞാൻ ) മിഥ്യയാണ് .
ബുദ്ധിയും വ്യക്തിയും തമ്മിലുള്ള ആശയ വിനിമയമാണ് ചിന്തകൾ .
പ്രാകൃതമനുഷ്യനും ആധുനീക മനുഷ്യനും അടിസ്ഥാനപരമായി ഭോഗ സുഖങ്ങളുടെ അന്വേഷണത്തിലാണ് .
പ്രാകൃത മനുഷ്യനിൽ ഉള്ളതിനേക്കാൾ പതിനായിരം മടങ്ങ് അസ്വസ്ഥനാണ് ആധുനീക മനുഷ്യൻ .
പ്രാകൃത മതവും വിശ്വാസങ്ങളും ചുമക്കുന്ന ആധുനീക മനുഷ്യനിലും ബുദ്ധി ബോധ ശൂന്യമാണ് .
ബോധാശൂന്യമായ ബുദ്ധിയാൽ നിയന്ത്രിക്കപ്പെടുന്ന വ്യക്തിയും ശൂന്യമാണ് .
അവനവൻ സ്വയം അനുഭവിക്കുന്ന അർഥ ശൂന്യതയാണ് ആധുനീക മനുഷ്യന്റെ അസംതൃപ്തിക്ക് കാരണം .
വസ്തുക്കളും പണവും പ്രശസ്തിയും പാണ്ഡിത്യവും കൊണ്ട് നിറയ്ക്കാവുന്നതല്ല മനുഷ്യനിൽ "ഞാൻ " എന്ന ശൂന്യത (illusion )